Air India; യുഎഇയിലേക്കും തിരിച്ച് നാട്ടിലേക്കുമുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് വൈകി

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും യുഎഇയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് വൈകി. സാങ്കേതിക കാരണങ്ങളെ തുടർന്നാണ് സർവീസ് വൈകിയത്. തിരുവനന്തപുരം, അബുദാബി, ദുബായ് വിമാനങ്ങളാണ് വൈകിയത്. … Continue reading Air India; യുഎഇയിലേക്കും തിരിച്ച് നാട്ടിലേക്കുമുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് വൈകി