Air India express; കേരളത്തിൽനിന്ന് യുഎഇയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിൻ്റെ രണ്ട് വിമാനങ്ങൾ റദ്ദാക്കി
കോഴിക്കോട് കരിപ്പൂരിൽ നിന്നും യുഎഇയിലേക്ക് പുറപ്പടേണ്ട എയർ ഇന്ത്യ എക്സ്പ്രസിൻ്റെ രണ്ട് വിമാനങ്ങൾ റദ്ദാക്കി.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR
ഇന്ന് വൈകുന്നേരം 6 മണിക്ക് ഷാർജയിലേക്ക് പോകേണ്ട വിമാനവും രാത്രി 10 ന് അബുദാബിയിലേക്ക് പോകേണ്ട വിമാനവുമാണ് റദ്ദാക്കിയത്. ജീവനക്കാരുടെ കുറവ് മൂലമാണ് വിമാനങ്ങൾ റദ്ദാക്കിയതെന്ന് അധികൃതർ വ്യക്തമാക്കി.
Comments (0)