Posted By Ansa Staff Editor Posted On

Air India express; അബുദാബിയിൽ നിന്ന് ഇന്ന് പുലർച്ചെ കേരളത്തിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം പുറപ്പെട്ടില്ല

അബുദാബിയിൽ നിന്ന് ഇന്ന് വ്യാഴാഴ്‌ച പുലർച്ചെ 1.40ന് അബൂദബിയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം (IX 348 ) പുറപെട്ടില്ല. കാരണം വ്യക്തമാക്കാതെയാണ് റദ്ദാക്കിയിരിക്കുന്നത്.

*യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക*https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

എയർ ഇന്ത്യ എക്‌സ്പ്രസിന് പകരം യാത്രക്കാരെ നാട്ടിൽ എത്തിക്കാൻ എന്ത് സംവിധാനം ഒരുക്കിയെന്ന കാര്യത്തിലും വ്യക്തതയില്ല. അപ്രതീക്ഷിതമായി സർവിസ് റദ്ദാക്കിയതോടെ യാത്രക്കാർ പെരുവഴിയിലായിരിക്കുകയാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *