Air india express ticket booking;നന്നായി ഭക്ഷണം കഴിക്കുമ്പോൾ വാ മുറിയാതിരുന്നത്;വിമാനയാത്രയ്ക്കിടെ ഭക്ഷണത്തിൽ നിന്ന് യാത്രക്കാരന് കിട്ടിയത് ബ്ലേഡ്;ഒടുവിൽ…

Air india express ticket booking;വിമാനയാത്രയ്ക്കിടെ ഭക്ഷണത്തിൽ നിന്ന് യാത്രക്കാരന് ബ്ലേഡ് കിട്ടി. ബെംഗളൂരുവിൽ നിന്ന് സാൻഫ്രാൻസിസ്‌കോയിലേക്കുള്ള യാത്രയ്ക്കിടെ എയർ ഇന്ത്യാ വിമാനത്തിൽ നൽകിയ ഭക്ഷണത്തിൽ നിന്നാണ് ബ്ലേഡ് കഷണം ലഭിച്ചത്. മാധ്യമപ്രവർത്തകനായ മധുറെസ് പോളിനാണ് ദുരനുഭവമുണ്ടായത്. മധുരക്കിഴങ്ങ് റോസ്റ്റും ഫിഗ് ചാട്ടുമായിരുന്നു ഓർഡർ ചെയ്തിരുന്നത്. കഴിക്കുന്നതിനിടെ എന്തോ വായിൽ കുടുങ്ങിയതായി അനുഭവപ്പെട്ടതിനെ തുടർന്ന് നോക്കിയപ്പോഴാണ് ബ്ലേഡ് കണ്ടെത്തിയത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

വിമാനയാത്രയ്ക്കിടെ ഭക്ഷണത്തിൽ നിന്ന് യാത്രക്കാരന് ബ്ലേഡ് കിട്ടി. ബെംഗളൂരുവിൽ നിന്ന് സാൻഫ്രാൻസിസ്‌കോയിലേക്കുള്ള യാത്രയ്ക്കിടെ എയർ ഇന്ത്യാ വിമാനത്തിൽ നൽകിയ ഭക്ഷണത്തിൽ നിന്നാണ് ബ്ലേഡ് കഷണം ലഭിച്ചത്. മാധ്യമപ്രവർത്തകനായ മധുറെസ് പോളിനാണ് ദുരനുഭവമുണ്ടായത്. മധുരക്കിഴങ്ങ് റോസ്റ്റും ഫിഗ് ചാട്ടുമായിരുന്നു ഓർഡർ ചെയ്തിരുന്നത്. കഴിക്കുന്നതിനിടെ എന്തോ വായിൽ കുടുങ്ങിയതായി അനുഭവപ്പെട്ടതിനെ തുടർന്ന് നോക്കിയപ്പോഴാണ് ബ്ലേഡ് കണ്ടെത്തിയത്.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version