ട്രംപിന് നേരെ വീണ്ടും വെടിവെപ്പ്

അമേരിക്കന്‍ മുന്‍ പ്രസിഡൻ്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപിന് നേരെ വീണ്ടും വെടിവെപ്പ്. ട്രംപിന്റെ ഉടമസ്ഥതയിലുള്ള ട്രംപ് ഗോള്‍ഫ് കളിക്കുമ്പോഴാണ് വെടിവയ്പ്പുണ്ടായത്.

*യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക*https://chat.whatsapp.com/GP5QFVhrFYr80EmJZFoXFe

സംഭവത്തില്‍ അക്രമിയെന്ന് സംശയിക്കുന്ന ആളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. താന്‍ സുരക്ഷിതനാണ്, സംഭവത്തിൽ ആര്‍ക്കും അപായമില്ലെന്നും ട്രംപ് അറിയിച്ചു. അക്രമിയുടെ കയ്യില്‍ നിന്ന് എ കെ 47, രണ്ട് ബാക്ക് പാക്കുകള്‍, ഒരു ആക്ഷന്‍ ക്യാമറ എന്നിവ കണ്ടത്തി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *