അബുദാബിയിൽ അരളി ചെടികൾക്ക് നിരോധനം: കാരണം ഇതാണ്

അരളി ചെടികൾക്ക് നിരോധനം ഏർപ്പെടുത്തി അബുദാബി. അരളി ചെടികളുടെ ഉത്പാദനം, കൃഷി ചെയ്യൽ, വിൽപ്പന തുടങ്ങിയവയെല്ലാം നിരോധിച്ചു. അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റിയാണ് ഇക്കാര്യം … Continue reading അബുദാബിയിൽ അരളി ചെടികൾക്ക് നിരോധനം: കാരണം ഇതാണ്