കടലാസിൽ കലർത്തി മയക്കുമരുന്ന് വിൽക്കാൻ ശ്രമം; ആറംഗ സംഘത്തെ അറസ്റ്റിൽ

വിദേശത്ത് നിന്നും കൊണ്ടുവന്ന അനധികൃത മയക്കുമരുന്ന് ഷാർജ പോലീസ് പിടികൂടി. മയക്കുമരുന്നുമായി ആറംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഏഷ്യൻ വംശജരാണ് അറസ്റ്റിലായത്. സ്‌പൈസ് എന്നറിയപ്പെടുന്ന മയക്കുമരുന്നാണ് … Continue reading കടലാസിൽ കലർത്തി മയക്കുമരുന്ന് വിൽക്കാൻ ശ്രമം; ആറംഗ സംഘത്തെ അറസ്റ്റിൽ