UAE Law; റസ്റ്ററന്റിലെ വാലെ പാർക്കിങ്ങിൽ പാർക്ക് ചെയ്യാൻ ഏല്പിച്ച വാഹനം അപകടത്തിൽപ്പെട്ടു: 85,000 ദിർഹം നഷ്ടപരിഹാരം നൽകാൻ വിധി
UAE Law;നിശ്ചയദാർഢ്യമുള്ള ഉപഭോക്താവിന്റെ വാഹനത്തിന് കേടുപാടുകൾ വരുത്തിയതിന് റസ്റ്ററന്റ് ഉടമയും വാലെ ഡ്രൈവറും ചേർന്ന് 85,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് ദുബായ് സിവിൽ കോടതിയുടെ ഉത്തരവ്. റസ്റ്ററന്റിലെ […]