റോബോ ടാക്സി യുഎഇയിൽ പരീക്ഷണ ഓട്ടം തുടങ്ങി
സ്വയം നിയന്ത്രിത റോബോ ടാക്സിയുടെ പരീക്ഷണ ഓട്ടത്തിന് അബൂദബിയില്‍ തുടക്കമായി. അടുത്ത വര്‍ഷം ആദ്യം സര്‍വിസ് ആരംഭിക്കുന്നതിന് മുന്നോടിയായാണ് നടപടി. യു.എ.ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വയംനിയന്ത്രിത വാഹനങ്ങൾ […]