ദുബായിൽ കുട്ടിയെ മടിയിലിരുത്തി വാഹനമോടിച്ചയാൾക്ക് കിട്ടി എട്ടിന്റെ പണി
ദുബായിൽ കുട്ടിയെ മടിയിലിരുത്തി വാഹനമോടിച്ചത് ദുബായ് പോലീസിന്റെ സ്മാർട്ട് ഡിറ്റക്ഷൻ സിസ്റ്റം കണ്ടെത്തി. യുഎഇയിലെ ഫെഡറൽ ട്രാഫിക് നിയമം അനുസരിച്ച്, 10 വയസ്സിന് താഴെയുള്ളവരും 145 സെന്റിമീറ്ററിൽ […]