Author name: Ansa Staff Editor

UAE

Bus On Demand; പകുതിയിലധികം നിരക്ക് കുറച്ച് ബസ് ഓണ്‍ ഡിമാന്‍ഡ്

Bus On Demand ദുബായ്: യുഎഇയില്‍ പുതുതായി നടപ്പാക്കിയ ബസ് ഓണ്‍ ഡിമാന്‍ഡിന്‍റെ നിരക്ക് കുറച്ചു. ബിസിനസ് ബേ മേഖലയിലെ നിരക്കാണ് കുറച്ചത്. ബിസിനസ് ബേ മേഖലയിൽ […]

GULF

Expat death; ഗൾഫിൽ വാഷിങ് മെഷീനിൽ നിന്ന് ഷോക്കേറ്റ് പ്രവാസി മലയാളി യുവാവ് മരിച്ചു

Expat death;റിയാദ്: വാഷിങ് മെഷീനിൽ നിന്ന് വൈദ്യുതാഘാതമേറ്റ് മലയാളി മരിച്ചു. സൗദി തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ജിസാനിൽ താമസസ്ഥലത്തുണ്ടായ സംഭവത്തിൽ ആലപ്പുഴ അമ്പലപ്പുഴ തോട്ടപ്പള്ളി ദേവസ്വം പറമ്പിൽ സുമേഷ്

UAE

UAE JOB VACANCY; യുഎഇയിൽ തൊഴിലവസരം: ശമ്പളം 34,000 ദിര്‍ഹം, താമസം ഫ്രീ

UAE JOB VACANCY; യുഎഇ വിളിക്കുന്നു, പൈലറ്റുമാരെ. മാസം 34,000 ദിര്‍ഹം ശമ്പളം. രാജ്യത്തെ വ്യോമയാന, ടൂറിസം മേഖലകളിലെ വിപുലീകരണത്തിന്‍റെ ഭാഗമായി യുഎഇയിലും ആഗോളതലത്തിലും പൈലറ്റുമാരുടെ ആവശ്യം

UAE, UAE

UAE Lottery; വെറും അഞ്ച് ദിര്‍ഹം മുടക്കൂ, ദശലക്ഷക്കണക്കിന് രൂപയുടെ സമ്മാനപെരുമഴ നേടാം

UAE Lottery; യുഎഇയിലെ ലോട്ടറികള്‍ ജനപ്രിയമായി മാറിയിരിക്കുന്നു. കാരണം, രാജ്യത്തെ എല്ലാ തട്ടിലുമുള്ള നിവാസികള്‍ക്കും ഒരുപോലെ വാങ്ങാന്‍ കഴിയുന്നതായി ലോട്ടറികള്‍ മാറി. വെറും അഞ്ച് ദിര്‍ഹം മുടക്കിയാല്‍

UAE

Accident death; ഗൾഫിൽ വാഹനാപകടം: 2 യുഎഇ നിവാസികൾ മരിച്ചു : 3 പേർക്ക് പരിക്ക്

Accident death; സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് യുഎഇ പൗരന്മാർ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി വിദേശകാര്യ മന്ത്രാലയം (MoFA) ഇന്നലെ വെള്ളിയാഴ്ച അറിയിച്ചു. വിദേശകാര്യ

UAE

UAE Dirham to INR; വീണ്ടും ദിർഹവുമായുള്ള രൂപയുടെ വിനിമയ നിരക്കിൽ റെക്കോർഡ്

UAE Dirham to INR; ദിര്‍ഹവുമായുള്ള രൂപയുടെ വിനിമയ നിരക്ക് സര്‍വകാല റെക്കോര്‍ഡിലെത്തി. ഇന്നലെ ഒരു യുഎഇ ദിര്‍ഹത്തിന് 23.17 പൈസയായിരുന്നു ഓൺലൈൻ നിരക്ക്. ഒരു മാസത്തിനിടെ

Uncategorized

കുവൈത്തിൽ ഇന്ന് ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത: വിശദാംശങ്ങൾ ചുവടെ

രാ​ജ്യ​ത്ത് ഇ​ന്ന് മ​ഴ​ക്ക് സാ​ധ്യ​ത​​െയ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. മ​ഴ​ക്കൊ​പ്പം ഇ​ടി​ക്കും സാ​ധ്യ​ത​യു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ലും ത​ണു​ത്ത അ​ന്ത​രീ​ക്ഷം തു​ട​രും. ത​ണു​ത്ത​തും വ​ര​ണ്ട​തു​മാ​യ വാ​യു പി​ണ്ഡ​ത്തോ​ടൊ​പ്പ​മു​ള്ള ഉ​യ​ർ​ന്ന

Uncategorized

യുഎഇയിലെ സ്കൂളുകളിൽ നിരവധി തൊഴിൽ അവസരം: ഉടൻ അപേക്ഷിക്കു

അബുദാബിയിലെയും അൽ ഐനിലെയും പ്രമുഖ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനമാണ് അൽദാർ എഡ്യൂക്കേഷൻ. ലോകമെമ്പാടുമുള്ള വിദ്യാഭ്യാസ രംഗത്തെ ഏറ്റവും മികച്ച പ്രതിഭകളെ വാർത്തെടുക്കാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. 100-ലധികം

Uncategorized

UAE Gold rate; സ്വർണ്ണം വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് ഇത് നല്ല കാലം: യുഎഇയിൽ പിന്നെയും പിന്നെയും ഇടിഞ്ഞു സ്വർണ്ണവില…

UAE Gold rate;ആഗോള വിലയിലെ ഇടിവിന് അനുസൃതമായി ദുബായിലും സ്വർണ വില താഴോട്ടുള്ള പാത തുടർന്നു. വെള്ളിയാഴ്ച, 24K ഗ്രാമിന് 314.50 ദിർഹത്തിലാണ് വ്യാപാരം നടക്കുന്നത്, വ്യാഴാഴ്ച

UAE

UAE Holiday; യുഎഇയിൽ പുതുവർഷ പൊതു അവധി പ്രഖ്യാപിച്ചു

UAE Holiday; പുതുവർഷത്തോടനുബന്ധിച്ച് 2025 ജനുവരി 1 സർക്കാർ ജീവനക്കാർക്ക് പൊതു അവധിയായിരിക്കുമെന്ന് യുഎഇയിലെ ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെൻ്റ് ഹ്യൂമൻ റിസോഴ്‌സസ് വെള്ളിയാഴ്ച അറിയിച്ചു.

UAE

UAE electric vehicle; യുഎഇയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് വരും വർഷത്തിൽ പുതിയ ചാർജിംഗ് ഫീസ്

UAE electric vehicle; യുഎഇയിൽ സർക്കാർ ഉടമസ്ഥതയിലുള്ള ഇലക്‌ട്രിക് വെഹിക്കിൾ (EV) ചാർജിംഗ് ശൃംഖലയായ UAEV പുതിയ താരിഫുകൾ 2025 ജനുവരി മുതൽ പ്രാബല്യത്തിൽ കൊണ്ട് വരുമെന്ന്

UAE

UAE New year; ന്യൂ ഇയർ ഈവ് : വമ്പൻ വെടികെട്ടുമായി ഗ്ലോബൽ വില്ലേജ്: വിശദാംശങ്ങൾ ചുവടെ

ഗ്ലോബൽ വില്ലേജിൽ ഫെസ്റ്റിവൽ പാർക്ക് ന്യൂ ഇയർ ഈവ് പരിപാടികളിളോടനുബന്ധിച്ച് ഡിസംബർ 31ന് രാത്രി 7 സമയങ്ങളിൽ 7 വെടിക്കെട്ട് നടത്തുമെന്ന് അധികൃതർ അറിയിച്ചു. രാത്രി 8

UAE

UAE Airline; അബുദാബിയിലേക്കുള്ള ചില വിമാന സർവീസുകൾ നിർത്തിവെക്കുന്നതായി അയർലൈൻ

2025 വേനൽക്കാലത്ത്അബുദാബി – ഹീത്രൂ ചില വിമാന സർവീസുകൾ നിർത്തിവെക്കുകയാണെന്ന് ബ്രിട്ടീഷ് എയർവേസ് അറിയിച്ചു. യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K ബ്രിട്ടീഷ് എയർവേസിന്റെ ഹീത്രൂവിനും

UAE

uae expat; പ്ര​വാ​സി​ക​ളു​ടെ മ​ര​ണാ​ന​ന്ത​ര ചെ​ല​വ് വഹിക്കും യുഎഇയിലെ ഈ എമിറേറ്റ്

uae expat; എ​മി​റേ​റ്റി​ൽ മ​രി​ക്കു​ന്ന പ്ര​വാ​സി​ക​ളു​ടെ മ​ര​ണാ​ന​ന്ത​ര ന​ട​പ​ടി​ക​ളു​ടെ ചെ​ല​വ് ഏ​റ്റെ​ടു​ക്കു​മെ​ന്ന്​ പ്ര​ഖ്യാ​പി​ച്ച്​ അ​ബൂ​ദ​ബി സ​ർ​ക്കാ​ർ. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നും സ​ന​ദ്കോം പ​ദ്ധ​തി​യി​ലൂ​ടെ സ​ഹാ​യം ന​ൽ​കും. മ​ര​ണ​സ​ർ​ട്ടി​ഫി​ക്ക​റ്റ്, എം​ബാ​മി​ങ്

UAE

expat death; ഷാര്‍ജയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

expat death; ഷാര്‍ജയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വളക്കൈ സിദ്ദിഖ് നഗറിലെ സിപി മുബഷിര്‍ (28) ആണ് മരിച്ചത്. ഷാര്‍ജയില്‍ വെച്ചാണ് യുവാവ് അപകടത്തില്‍പ്പെട്ടത്.

UAE

indigo flight; അബുദാബി – കോഴിക്കോട് ഇൻഡിഗോ സർവീസ് ഈ ആഴ്ചയുടെ അവസാനം ആരംഭിക്കും

indigo flight; അബുദാബിയിൽ നിന്നും കോഴിക്കോട്ടേക്ക് ഇൻഡിഗോയുടെ നേരിട്ടുള്ള സർവീസ് വീണ്ടും ആരംഭിക്കുന്നു. ഈ മാസം ഡിസംബർ 21 മുതലാണ് സർവീസ് ആരംഭിക്കുന്നത്. കോഴിക്കോട് നിന്ന് പുലർച്ച

UAE

Dubai metro; ദുബായ് മെട്രോ ബ്ലൂ ലൈൻ പ്രവർത്തനം ആരംഭിക്കുന്ന തിയതി വെളിപ്പെടുത്തി ആർടിഎ

Dubai metro; ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുബായ് മെട്രോ ബ്ലൂ ലൈൻ പദ്ധതി 9-9-2029-ന് പ്രവർത്തനം ആരംഭിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) വ്യാഴാഴ്ച അറിയിച്ചു.

UAE

Dollar to INR; നാട്ടിലേക്ക് പണമയക്കാൻ ഇനി വൈകേണ്ട; ഇന്ത്യൻ രൂപ ആദ്യമായി യുഎസ് ഡോളറിനെതിരെ 85 കടന്ന് പുതിയ റെക്കോർഡിട്ടു

Dollar to INR; അടുത്ത വർഷം ഫെഡറൽ റിസർവ് കുറച്ച് നിരക്ക് കുറയ്ക്കുമെന്ന് സൂചന നൽകിയതിന് ശേഷം വ്യാഴാഴ്ച ആദ്യമായി യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപ 85

UAE

Dubai gold rate; യുഎഇയിൽ പിന്നെയും കുറഞ്ഞു സ്വർണവില : ഈ ആഴ്ച ഇതുവരെ ഗ്രാമിന് 5 ദിർഹം കുറഞ്ഞു

Dubai gold rate; 2025-ൽ യുഎസ് ഫെഡറൽ റിസർവ് നിരക്ക് കുറയ്ക്കുന്നതിലെ മാന്ദ്യത്തെ സൂചിപ്പിക്കുമ്പോൾ മഞ്ഞ ലോഹത്തിന് രണ്ട് ശതമാനത്തിലധികം നഷ്ടമുണ്ടായതിനാൽ വ്യാഴാഴ്ച ദുബായിൽ സ്വർണ്ണ വില

Uncategorized

Historical remains in kuwait;കുവൈത്തിൽ ഖലീഫ അബുബക്കറിന്റെ കാലത്തെ ചരിത്രാവശിഷ്ടങ്ങൾ കണ്ടെത്തി

കുവൈത്തിൽ ഖലീഫ അബുബക്കർ സിദ്ധീഖിന്റെ കാലത്ത് നടന്ന യുദ്ധത്തിന്റെതെന്ന് സംശയിക്കപ്പെടുന്ന ചരിത്രാവശിഷ്ടങ്ങൾ കണ്ടെത്തി. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/CBLtCA1OG2xJt5lfvqxlob പ്രവാചകകൻ മുഹമ്മദ്‌

UAE

UAE Dirham to INR; പ്രവാസികൾക്ക് നല്ലകാലം… വേഗം വിട്ടോളു നാട്ടിലേക്ക് പണമയക്കാൻ: സര്‍വകാല റെക്കോര്‍ഡില്‍ ഇന്ത്യന്‍ രൂപ

UAE Dirham to INR; സര്‍വകാല റെക്കോര്‍ഡില്‍ ഇന്ത്യന്‍ രൂപ തകര്‍ന്നടിഞ്ഞപ്പോള്‍ പ്രവാസികള്‍ക്ക് കോളടിച്ചു. യുഎഇ ഉള്‍പ്പെടെയുള്ള വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് നാട്ടിലേക്ക് നിരവധി പേരാണ് പണം

UAE

UAE Lottery :യുഎഇ ലോട്ടറിയുടെ സ്ക്രാച്ച് കാര്‍ഡ് ഡ്രോ ഭാഗ്യശാലി ഇവിടെയുണ്ട്… അതും സമ്മാനങ്ങളുടെ പെരുമഴയുമായി

UAE Lottery : മിര്‍സ ഒമൈര്‍ ബെയ്ഗ്, യുഎഇ ലോട്ടറിയുടെ സോഷ്യല്‍ മീഡിയ പേജില്‍ ആദ്യ വിജയിയുടെ പേര് ഇദ്ദേഹത്തിന്‍റേതാണ്. യുഎഇ ലോട്ടറിയുടെ ഗോള്‍ഡന്‍ 7 സ്ക്രാച്ച്

UAE

UAE Law; മുൻ ഭർത്താവിനെ സോഷ്യൽ മീഡിയ വഴി ഭീഷണിപ്പെടുത്തിയ യുവതിക്ക് സംഭവിച്ചത്…

UAE Law; മുൻ ഭർത്താവിനെ സോഷ്യൽ മീഡിയ വഴി ഭീഷണിപ്പെടുത്തിയതിന് ജർമ്മൻ യുവതിക്ക് മൂന്ന് മാസം തടവ് ശിക്ഷ. 48 കാരിയായ യുവതിയെ ദുബായ് ക്രിമിനൽ കോടതിയാണ്

GULF, India

Flight ticket booking; യാത്രക്കാരെ കൊള്ളയടിച്ച് വിമാനകമ്പനികൾ; അമ്മയ്ക്കും കുണുങ്ങൾക്കും ഒന്നിച്ചിരിക്കാനും പണം നൽകണം

Flight ticket booking; നാട്ടിലേക്ക് എത്താൻ ആഗ്രഹിക്കുന്ന പ്രവാസികൾ വിമാന ടിക്കറ്റ് വർധനയിൽ നട്ടം തിരിയുകയാണ്. യാത്രക്കാരെ എങ്ങനെയൊക്കെ കൊള്ളയടിക്കാമെന്ന ലക്ഷ്യത്തോടെയാണ് വിമാനകമ്പനികൾ നിരക്ക് വർധിപ്പിക്കുന്നത്. കുടുംബമായി

GULF

പറന്നുയർന്ന വിമാനത്തിന്റെ ടയർ കഷണം റൺവേയിൽ: പിന്നീട് സംഭവിച്ചത്…

ഇന്നലെ രാവിലെ കൊച്ചിയിൽ നിന്ന് ബഹ്‌റനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിന്റെ ടയർ കഷണം റൺവേയിൽ വീണതോടെ വിമാനം തിരിച്ചിറക്കി. 2 മണിക്കൂറോളം പറന്ന ശേഷമാണ് അടിയന്തര

UAE

uae new Museum; അബുദാബിയിലെ പുതിയ ലൈറ്റ് & പീസ് മ്യൂസിയം ഇന്ന് തുറക്കും: വിശദാംശങ്ങൾ ചുവടെ

uae new Museum; അബുദാബിയിലെ പുതിയ ലൈറ്റ് ആൻഡ് പീസ് മ്യൂസിയം ഇന്ന് ബുധനാഴ്ച പൊതുജനങ്ങൾക്കായി തുറക്കും, അപൂർവ ഇസ്ലാമിക അവശേഷിപ്പുകൾ പ്രദർശിപ്പിച്ച് പരിമിത കാലത്തേക്ക് മാത്രമാണ്

UAE

Dubai gold rate; ദുബായിൽ സ്വർണ്ണവില ഉയർന്നു

Dubai gold rate; ചൊവ്വാഴ്ച ഗ്രാമിന് 3 ദിർഹം കുറഞ്ഞതിനെത്തുടർന്ന് ദുബായിൽ ബുധനാഴ്ച വ്യാപാരത്തിൻ്റെ തുടക്കത്തിൽ സ്വർണ വില ഉയർന്നു. ബുധനാഴ്ച ദുബായിലെ മാർക്കറ്റുകൾ തുറക്കുമ്പോൾ ഗ്രാമിന്

India

മരണപ്പെട്ട യുവാവിന്റെ വയറ്റിൽ ജീവനുള്ള കോഴി! കണ്ട് ഞെട്ടി ഡോക്ടർ

ജീവനോടെ കോഴിയെ വിഴുങ്ങിയ യുവാവിന് ദാരുണാന്ത്യം. ഛത്തീസ്ഗഡിലെ സർഗുജ ജില്ലയിലാണ് സംഭവം. മന്ത്രവാദിയുടെ നിർദ്ദേശത്തെ തുടർന്നാണ് യുവാവ് കോഴിയെ വിഴുങ്ങിയത്. വിവാഹം കഴിഞ്ഞ് അഞ്ചു വർഷമായിട്ടും കുട്ടികൾ

UAE

UAE Travel രണ്ട് വര്‍ഷത്തിനിടെ അസുഖമെന്ന് പറഞ്ഞ് ലീവെടുത്ത് യുഎഇയിലേക്ക് 33 യാത്രകള്‍ നടത്തിയ ഇന്ത്യൻ പ്രിന്‍സിപ്പലിന് സംഭവിച്ചത്…

UAE Travel രണ്ട് വർഷത്തിനുള്ളിൽ ദുബായിലേക്ക് 33 തവണ യാത്ര ചെയ്ത ഒരു ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പലിന് സസ്പെന്‍ഷന്‍. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന (ഇഡബ്ല്യുഎസ്) വിദ്യാർഥികൾക്ക് വേണ്ടിയുള്ള

India, UAE

Air India; വമ്പൻ മാറ്റങ്ങളുമായി എയർ ഇന്ത്യ; അന്താരാഷ്ട്ര റൂട്ടുകളിൽ പ്രധാന അപ്ഡേറ്റ് വെളിപ്പെടുത്തി

എയര്‍ ഇന്ത്യയുടെ അന്താരാഷ്ട്ര ശൃംഖലയില്‍ 2025ഓടെ വമ്പന്‍ മാറ്റം വരുന്നു. 2025ലെ എയര്‍ലൈന്‍റെ പദ്ധതികളും അന്താരാഷ്ട്ര സര്‍വീസുകളില്‍ പ്രധാനപ്പെട്ട അപ്ഡേറ്റുകളും തിങ്കളാഴ്ചയാണ് എയര്‍ ഇന്ത്യ അറിയിച്ചത്. നവീകരിച്ച

UAE

UAE Dirham to INR; നാട്ടിലേക്ക് പണമയക്കാൻ പറ്റിയ സമയം: യുഎഇ ദിർഹത്തിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിലേക്ക്

UAE Dirham to INR; യുഎഇ ദിർഹത്തിനെതിരെ (യുഎസ് ഡോളറിനെതിരെ 84.92) 23.1389 എന്ന റെക്കോർഡ് താഴ്ചയിലെത്തിയ രൂപയുടെ മൂല്യം അവസാനമായി 23.1369 ദിർഹത്തിന് (84.9125) ആയിരുന്നു.

UAE

UAE Dirham to INR; നാട്ടിലേക്ക് പണമയക്കാൻ സമയമായോ? ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം‌

UAE Dirham to INR; ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.832468 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ

UAE

Dubai gold rate; ദുബായിൽ സ്വർണ വിലയിൽ വർധനവ്: അറിയാം ഇന്നത്തെ നിരക്ക്

Dubai gold rate; വാരാന്ത്യത്തിൽ വില കുത്തനെ ഇടിഞ്ഞതിനെത്തുടർന്ന് തിങ്കളാഴ്ച ദുബായിൽ വിപണി തുറക്കുമ്പോൾ സ്വർണ വില ഉയർന്നു. ദുബായ് ജ്വല്ലറി ഗ്രൂപ്പിൻ്റെ കണക്കുകൾ പ്രകാരം ഗ്രാമിന്

UAE

UAE Accident; യുഎഇയിൽ തൊഴിലാളികൾ സഞ്ചരിച്ച ബസ് അപകടം: ഒന്‍പത് പേർ മരണപ്പെട്ടു

UAE Accident; സഹോദരന്മാര്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ 27കാരന്‍ കുത്തേറ്റുമരിച്ചു. ഷാര്‍ജയിലെ അൽ സിയൂഹ് പ്രദേശത്താണ് എമിറാത്തി യുവാവ് കൊല്ലപ്പെട്ടത്. ഇയാളുടെ ശരീരത്തില്‍ ഒന്നിലധികം തവണ കുത്തേറ്റതായി പോലീസ്

Uncategorized

UAE accident; യുഎഇയിൽ തൊഴിലാളികൾ സഞ്ചരിച്ച ബസ് അപകടത്തിൽപെട്ട് നിരവധി പേർക്ക്

UAE accident; ഖോർഫക്കാനിൽ ഇന്ന് തിങ്കളാഴ്ച പുലർച്ചെ നിർമാണ തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽപ്പെട്ടതിനെ തുടർന്ന് നിരവധി പേർക്ക് പരിക്കേറ്റതായി ഷാർജ പോലീസ് അറിയിച്ചു. എന്നാൽ ആളപായത്തെക്കുറിച്ച്

International

ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിന് യുഎസ്: ഇന്ത്യക്കാർക്കും തിരിച്ചടി: വിശദാംശങ്ങൾ ചുവടെ

ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിന് യുഎസ് സാക്ഷ്യം വഹിക്കുമെന്ന നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം 18,000 ഇന്ത്യക്കാരെ ബാധിക്കും. നാടുകടത്തലിനുള്ള മുന്നൊരുക്കമായി അനധികൃതമായി രാജ്യത്ത്

UAE

ഗർഭിണിയായ ഭാര്യയെ നോക്കാൻ ലീവ് ലഭിചില്ല: മാനസിക വിഷമത്തിൽ എസ്ഒജി കമാൻഡോ സ്വയം വെടിയുതിർത്ത് മരിച്ചു

എസ്ഒജി കമാൻഡോ സ്വയം വെടിയുതിർത്ത് മരിച്ചു. ഗർഭിണിയായ ഭാര്യയെ നോക്കാൻ ലീവ് ലഭിക്കാത്തതിന്റെ മാനസിക വിഷമത്തിലാണ് സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്ഒജി) കമാൻഡോ വെടിയേറ്റു മരിച്ചത്. വയനാട്

UAE

UAE Police; യുഎഇയിൽ സഹോദരന്മാര്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ 27കാരന്‍ കുത്തേറ്റുമരിച്ചു

സഹോദരന്മാര്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ 27കാരന്‍ കുത്തേറ്റുമരിച്ചു. ഷാര്‍ജയിലെ അൽ സിയൂഹ് പ്രദേശത്താണ് എമിറാത്തി യുവാവ് കൊല്ലപ്പെട്ടത്. ഇയാളുടെ ശരീരത്തില്‍ ഒന്നിലധികം തവണ കുത്തേറ്റതായി പോലീസ് അറിയിച്ചു. രണ്ട്

UAE

UAE Law; യുഎഇയിൽ സ്വകാര്യ കമ്പനികൾക്ക് നിർദേശങ്ങൾ നൽകി അധികൃതർ; തൊഴിലാളികൾ അറിഞ്ഞിരിക്കണം ഇക്കാര്യം

UAE Law; യുഎഇയിലെ സ്വകാര്യ കമ്പനികൾക്ക് തൊഴിൽ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. തൊഴിലാളികളോട് കമ്പനി ഉടമകൾ പാലിക്കേണ്ട കാര്യങ്ങളാണ് പ്രധാനമായും പറഞ്ഞിട്ടുള്ളത്. മാനവശേഷി സ്വദേശിവത്കരണ

UAE

Dubai accident; ദുബായിൽ ഒന്നിലധികം വാഹനങ്ങൾ കൂട്ടിയിടിച്ചു അപകടം

Dubai accident; ദുബായിൽ വാഹനാപകടം. ശൈഖ് സായിദ് റോഡിൽ ഒന്നിലധികം വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ഈ അപകടം റോഡിൽ ഗതാഗത തടസം സൃഷ്ടിച്ചു. പോലീസ് സംഭവ

UAE

UAE Weather; കൊടുംതണുപ്പിന്ന് സാക്ഷിയാകാനൊരുങ്ങി യുഎഇ: 30 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തണുപ്പ്; കരുതിയിരിക്കാം

കമ്പിളി പുതപ്പ് കരുതിക്കോ, യുഎഇയില്‍ വരാന്‍ പോകുന്നത് കഴിഞ്ഞ 30 വര്‍ഷത്തിനിടയിലെ രാജ്യത്തെ ഏറ്റവും തണുപ്പുള്ള കാലയളവ്. വരും ആഴ്ചകളില്‍ രാജ്യത്ത് താപനില 12 ഡിഗ്രി സെല്‍ഷ്യസായി

UAE

UAE Lottery; യുഎഇയുടെ ആദ്യ ലോട്ടറി നറുക്കെടുത്തു: സമ്മാനം നേടി 29000 പേർ: വിജയനമ്പറുകള്‍ ചുവടെ

UAE Lottery; യുഎഇയിലെ ആദ്യത്തെ അംഗീകൃത ലോട്ടറിയായ യുഎഇ ലോട്ടറിയുടെ ആദ്യ നറുക്കെടുപ്പ് പൂര്‍ത്തിയായി. ഇന്നലെയായിരുന്നു നറുക്കെടുപ്പ്. ഡയാല മക്കിയും ചാഡി ഖലാഫും ആയിരുന്നു നറുക്കെടുപ്പ് പരിപാടി

UAE

UAE Insurance; യുഎഇയിലെ തൊഴിൽരഹിത ഇൻഷുറൻസ്: യോഗ്യതയും പ്രക്രിയയും: നിങ്ങൾക്കറിയേണ്ടതെല്ലാം ചുവടെ

തൊഴിലില്ലെങ്കിലും യുഎഇയില്‍ ഇന്‍ഷുറന്‍സ്. എങ്ങനെയെന്നല്ലേ… യുഎഇയുടെ ഇൻവൊളൻ്ററി ലോസ് ഓഫ് എംപ്ലോയ്‌മെൻ്റ് (ഐഎൽഒഇ) ഇൻഷുറൻസ് പദ്ധതി എല്ലാ ജീവനക്കാർക്കും ലഭ്യമാകും. പൊതു-സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ജോലി നഷ്‌ടപ്പെട്ടാൽ

UAE

Souq Al Freej trade ഇനി കുറഞ്ഞ വിലക്ക് സാധങ്ങങ്ങൾ വാങ്ങാം; സൂഖ് അൽ ഫ്രീജ് വ്യാപാരമേളയ്ക്ക് തുടക്കമായി

Souq Al Freej tradeഅൽ വർഖ പാർക്ക് 3ൽ സൂഖ് അൽ ഫ്രീജ് വ്യാപാര മേളയുടെ മൂന്നാം പതിപ്പിന് തുടക്കം. ചെറുകിട, ഇടത്തരം സംരംഭങ്ങളെ ഒരുമിച്ചു കൊണ്ടു

UAE

UAE Weather; യു.എ.ഇ​യി​ൽ ശൈ​ത്യ​കാ​ലം ഉടൻ

UAE Weather; ശൈ​ത്യ​കാ​ല​ത്തേ​ക്ക് പ്ര​വേ​ശി​ക്കാ​​നൊ​രു​ങ്ങി യു.​എ.​ഇ. വ​രും ആ​ഴ്ച​ക​ളി​ൽ 12 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​യി താ​പ​നി​ല കു​റ​യു​മെ​ന്ന് ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം (എ​ൻ.​സി.​എം) അ​റി​യി​ച്ചു. ജ​നു​വ​രി 16

UAE

Expat death; പ്രവാസി മലയാളി യുവാവ് യുഎഇയിൽ മരണപ്പെട്ടു

Expat death; പക്ഷാഘാതത്തെ തുടർന്ന് ചികിൽസയിലായിരുന്ന പാലക്കാട് കൂറ്റനാട് സ്വദേശി അൽഐനിൽ മരിച്ചു. കൂറ്റനാട് കൂരിയറ്റ വീട്ടിൽ സഫീറാണ് (34) മരിച്ചത്. അൽഐനിൽ ജിം ട്രെയിനറായിരുന്നു. താമസസ്ഥലത്ത്

UAE

ദുബായിൽ ചുവടെ പറയുന്ന സ്ഥലങ്ങളിൽ ഇന്ന് രാത്രി ഡ്രോൺ ഷോകളും, ഫയർ വർക്‌സും

ദുബായിലെ ബ്ലൂവാട്ടർ, ദി ബീച്ച്, ജെബിആർ എന്നിവിടങ്ങളിൽ ഇന്ന് ഡിസംബർ 13 ന് രാത്രി ഡ്രോൺ ഷോകളും, ഫയർ വർക്‌സും കൊണ്ട് ആകാശത്തെ പ്രകാശിപ്പിക്കും. ദുബായ് ഷോപ്പിംഗ്

UAE

Expat arrest; ദുബായിൽ പാർക്കിംഗ് സ്ഥലത്തെ ചൊല്ലി തർക്കം : പ്രവാസിക്ക് ഒടുവിൽ സംഭവിച്ചത്…

Expat arrest;ദുബായിൽ പാർക്കിംഗ് സ്ഥലത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഒരു പാക്കിസ്ഥാൻ പൗരന് ദുബായ് ക്രിമിനൽ കോടതി ജയിൽ ശിക്ഷയും നാടുകടത്തലും വിധിച്ചു. പാർക്കിംഗ് സ്ഥലത്തെ ചൊല്ലിയുണ്ടായ

UAE

Dubai gold rate; ദുബായിൽ സ്വർണ വിലയിൽ ഇടിവ്

ലാഭമെടുപ്പ് ആഗോളതലത്തിൽ വിലയേറിയ ലോഹങ്ങളുടെ വില താഴ്ന്നതിനെത്തുടർന്ന് വെള്ളിയാഴ്ച ആദ്യ വ്യാപാരത്തിൽ ദുബായിൽ സ്വർണ വില കുറഞ്ഞു. ദുബായ് ജ്വല്ലറി ഗ്രൂപ്പ് ഡാറ്റ അനുസരിച്ച്, മഞ്ഞ ലോഹത്തിൻ്റെ

Exit mobile version