കുതിച്ചുയർന്ന് സ്വര്‍ണവില ; യുഎഇയിൽ 22 കാരറ്റ് സ്വർണ്ണം 300 ദിര്‍ഹത്തിനരികെ
യുഎഇയില്‍ സ്വര്‍ണവില കുതിപ്പ് തുടരുന്നു. റെക്കോര്‍ഡുകള്‍ തകര്‍ത്താണ് സ്വര്‍ണവിലയിലെ മുന്നേറ്റം. 24 കാരറ്റ് സ്വര്‍ണത്തിന് 322 ദിര്‍ഹമാണ് ഇന്ന് വില. 22 കാരറ്റ് സ്വര്‍ണം 300 ദിര്‍ഹത്തിന് […]