Author name: Ansa Staff Editor

UAE

Dubai shopping festival; കൈ​നി​റ​യെ സ​മ്മാ​ന​ങ്ങ​ൾ വാരികൂട്ടാം: ദു​ബൈ ഷോ​പ്പി​ങ് ഫെ​സ്റ്റി​വ​ലി​ന്​ വെ​ള്ളി​യാ​ഴ്ച തു​ട​ക്ക​മാ​വും

Dubai shopping festival; ലോ​ക​ത്ത്​ ഏ​റ്റ​വും കൂ​ടു​ത​ൽ സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ക്കു​ന്ന വ്യാ​പാ​രോ​ത്സ​വ​മാ​യ ദു​ബൈ ഷോ​പ്പി​ങ് ഫെ​സ്റ്റി​വ​ലി​ൻറെ 30ാമ​ത്​ എ​ഡി​ഷ​ന്​​ വെ​ള്ളി​യാ​ഴ്ച തു​ട​ക്ക​മാ​കും. ഡി​സം​ബ​ർ ആ​റു മു​ത​ൽ ജ​നു​വ​രി […]

UAE

Dubai gold rate; ദുബായിൽ ഈ ആഴ്ച്ച മൂന്നാം തവണയും സ്വർണ വിലയിൽ ഇടിവ്

ബുധനാഴ്ച ദുബായിൽ വിപണി തുറക്കുമ്പോൾ സ്വർണ വില വീണ്ടും ഇടിഞ്ഞു, ഈ ആഴ്ചയുടെ തുടക്ക വ്യാപാരത്തിൽ തുടർച്ചയായ മൂന്നാം ഇടിവ് രേഖപ്പെടുത്തി. യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ

UAE

Kerala-UAE Flight delay; കേരളത്തിനിന്ന് യുഎഇയിലേക്കുള്ള വിമാനം വൈകി: പ്രതിഷേധിച്ച് യാത്രക്കാർ

Kerala-UAE Flight delay; കൃത്യസമയത്ത് വിമാനം പുറപ്പെടാത്തതില്‍ പ്രതിഷേധിച്ച് യാത്രക്കാര്‍. എയര്‍ ഇന്ത്യ വിമാനം മുന്നറിയിപ്പില്ലാതെ വൈകിയതിനെ തുടര്‍ന്ന് നിരവധി യാത്രക്കാരാണ് നെടുമ്പോശ്ശേരി വിമാനത്താവളത്തില്‍ പ്രതിഷേധിച്ചത്. യുഎയിലെ

UAE

UAE Fireworks; യുഎഇയിൽ 11.1 കിലോമീറ്ററിൽ നടത്തിയ ഫയർ വർക്‌സിന് ഗിന്നസ് വേൾഡ് റെക്കോർഡ്: കാണാം വീഡിയോ

UAE Fireworks; അൽ ഐനിൽ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് 11.1 കിലോമീറ്ററിൽ നടത്തിയ ഫയർ വർക്‌സിന് ഏറ്റവും ദൈർഘ്യമേറിയ പടക്ക ശൃംഖലയുടെ ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയതായി അൽ

UAE

UAE New update; അടുക്കളയില്ലാത്ത വീടുകളെ കുറിച്ച് ചിന്തിക്കാന്‍ കഴിയുമോ? യുഎഇയില്‍ ഇനി അടുക്കള പുകയില്ല: പുത്തന്‍ മാറ്റവുമായി രാജ്യം

UAE New update; അടുക്കളയില്ലാത്ത വീടുകളെ കുറിച്ച് ചിന്തിക്കാന്‍ കഴിയുമോ, എന്നാല്‍, വൈകാതെ തന്നെ അത്തരമൊരു കാഴ്ച കാണാനാകും. ലോകത്ത് അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന നഗരങ്ങളിലൊന്നായ ദുബായിലാണ് അടുക്കളയില്ലാത്ത

UAE

UAE Law; യുഎഇ നിവാസികളുടെ ശ്രദ്ധക്ക് 2025ഇൽ യുഎഇയില്‍ പ്രാബല്യത്തിൽ വരുന്ന അഞ്ച് പുതിയ നിയമങ്ങൾ ചുവടെ

പുതുവർഷത്തെ വരവേൽക്കാൻ യുഎഇ ഒരുങ്ങുമ്പോൾ, 2025ൽ പ്രാബല്യത്തിൽ വരുന്ന പ്രധാന നിയമങ്ങളും നിയന്ത്രണങ്ങളും താമസക്കാർ അറിഞ്ഞിരിക്കേണ്ടതാണ്. 17 വയസ് തികഞ്ഞ താമസക്കാര്‍ക്ക് ഡ്രൈവിങ് ലൈസൻസ് അനുവദിക്കുന്നത് മുതൽ

UAE

Dubai gold rate; ദുബായിൽ സ്വർണ വിലയിൽ വീണ്ടും ഇടിവ്

Dubai gold rate; ഇന്നലെ റോളർ കോസ്റ്റർ റൈഡിന് ശേഷം ചൊവ്വാഴ്ച വിപണി തുറക്കുമ്പോൾ ദുബായിൽ സ്വർണ വില കുറഞ്ഞു. യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ

UAE

Dubai traffic alert: ദുബായിലെ തെരുവിൽ അപകടം; വാഹനയാത്രക്കാർക്ക് പോലീസ് മുന്നറിയിപ്പ്

Dubai traffic alert: ദുബായിലെ തെരുവിൽ അപകടം. റാസ് അൽ ഖോർ സ്ട്രീറ്റിലാണ് അപകടം നടന്നതെന്ന് ദുബായ് പോലീസ് ചൊവ്വാഴ്ച അറിയിച്ചു. യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ

UAE

UAE Golden visa; യുഎഇയിൽ ചുവടെ പറയുന്ന വിഭാഗത്തിൽപ്പെട്ടവർക്ക് ഗോൾഡൻ വിസ; അപേക്ഷിക്കേണ്ടത് ഇപ്രകാരം

UAE Golden visa; യുഎഇയിൽ സന്നദ്ധസേവനം നടത്താൻ നിങ്ങൾക്ക് താത്പര്യമുണ്ടോ, എന്നാൽ, എങ്ങനെ സന്നദ്ധസേവനത്തിന് അവസരങ്ങള്‍ കിട്ടുമെന്ന് അറിയില്ലേ? ഈ പ്ലാറ്റ്‌ഫോമുകൾ സന്നദ്ധപ്രവർത്തനത്തിൽ താത്പര്യമുള്ള വ്യക്തികൾക്കായി നിരവധി

UAE

UAE National day; ഇന്ന് യുഎഇയുടെ 53ാം പിറന്നാള്‍: രാജ്യമൊട്ടാകെ ആഘോഷമായ പരിപാടികളാണ് നടക്കുന്നത്

UAE National day; ഇന്ന് യുഎഇയുടെ 53ാം പിറന്നാള്‍. രാജ്യമൊട്ടാകെ ആഘോഷമായ പരിപാടികളാണ് നടക്കുന്നത്. സൈനിക പരേഡ് ഉള്‍പ്പെടെ ഇപ്രാവശ്യം അല്‍ ഐനിലാണ് ഔദ്യോഗിക ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത്.

GULF, India, UAE

Flight ticket rate; വിമാന യാത്ര ചെലവ് വർധിക്കും: കാരണം ഇതാണ്

Flight ticket rate; എണ്ണക്കമ്പനികൾ വ്യോമയാന ഇന്ധനത്തിന്റെ വില വര്‍ധിപ്പിച്ചതോടെ വിമാന ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങി വിമാനക്കമ്പനികള്‍. ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്റെ (എടിഎഫ്) വില കിലോലിറ്ററിന് 1,318

GULF, India

വിദേശയാത്ര നടത്തുന്നവര്‍ ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍; ജാഗ്രത നിർദേശവുമായി നോര്‍ക്ക

വിദേശയാത്ര നടത്തുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശങ്ങളുമായി നോര്‍ക്ക. അപ്രതീക്ഷിത കഷ്ട-നഷ്ടങ്ങള്‍ നേരിടുന്നതിനും സംരക്ഷണത്തിനും ട്രാവല്‍ ഇന്‍ഷൂറന്‍സ് എടുക്കുന്നത് ഉറപ്പാക്കണമെന്ന് നോര്‍ക്ക നിര്‍ദേശം നല്‍കി. വിദേശയാത്രയില്‍ അപ്രതീക്ഷിതമായി ഉണ്ടായേക്കാവുന്ന ചികിത്സാ

UAE

Dubai gold rate; ദുബായിൽ സ്വർണ വില കുറഞ്ഞു

Dubai gold rate; ആഴ്‌ചയിലെ ആദ്യ വ്യാപാര ദിനത്തിൽ ആഗോളതലത്തിൽ മഞ്ഞ ലോഹം ഒരു ശതമാനത്തിലധികം ഇടിഞ്ഞതിനാൽ തിങ്കളാഴ്ച ദുബായിൽ സ്വർണ വില ഗ്രാമിന് 3 ദിർഹത്തിൽ

UAE

UAE OFFER; 53 % കിഴിവുമായി ഇ-ഹെയ്‌ലിംഗ് പ്ലാറ്റ്‌ഫോമായ ബോൾട്ട് യുഎഇയിൽ പ്രവർത്തനമാരംഭിച്ചു

യുഎഇയിൽ ദേശീയ ദിനം ആഘോഷിക്കുന്ന ദിവസമായ ഇന്ന്‌ ഡിസംബർ 2 ന് ഇ-ഹെയ്‌ലിംഗ് പ്ലാറ്റ്‌ഫോമായ ബോൾട്ട് പ്രവർത്തനമാരംഭിച്ചു. 53-ാം വാർഷികത്തെ അനുസ്മരിക്കുന്ന ഈ സന്ദർഭത്തിൽ ബോൾട്ട് വഴി

Uncategorized

Kuwait fire; കുവൈത്തിലെ ഇ​ല​ക്ട്രി​ക്ക​ൽ പ​വ​ർ പ്ലാ​ന്റി​ൽ തീ​പി​ടി​ത്തം

Kuwait fire; കുവൈത്തിലെ ഷ​ഖ​യ മേ​ഖ​ല​യി​ലെ ഇ​ല​ക്ട്രി​ക്ക​ൽ പ​വ​ർ പ്ലാ​ന്റി​ൽ തീ​പി​ടി​ത്തം. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. വി​വി​ധ സെ​ന്റ​റു​ക​ളി​ൽ നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി തീ

UAE

UAE Offer; സന്തോഷവാർത്ത… ദേശീയ ദിനത്തോടനുബന്ധിച്ച് നാല് എമിറേറ്റുകളിൽ ട്രാഫിക് പിഴയില്‍ 50% കിഴിവ് പ്രഖ്യാപിച്ചു

UAE Offer; അബുദാബി: യുഎഇ ദേശീയദിനത്തോട് അനുബന്ധിച്ച് രാജ്യത്തെ നാല് എമിറേറ്റുകളില്‍ ട്രാഫിക് പിഴയില്‍ 50 ശതമാനം കിഴിവ് പ്രഖ്യാപിച്ചു. ഫുജൈറ, റാസ് അല്‍ ഖൈമ, ഉമ്മ്

Uncategorized

Dubai traffic alert: റഗ്ബി സെവൻസ് ഇവൻ്റ് കാരണം 2 പ്രധാന റോഡുകളിൽ വാഹനങ്ങൾ കടന്നുപോകാൻ വൈകും: ആർടിഎ മുന്നറിയിപ്പ്

ഞായറാഴ്ച നഗരത്തിലെ രണ്ട് പ്രധാന റോഡുകളിൽ പ്രതീക്ഷിക്കുന്ന കാലതാമസത്തെക്കുറിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി യാത്രക്കാരെ അറിയിച്ചു. യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K ദുബായ്-അൽ

UAE

UAE Taxi fare; യുഎഇയിലെ ഈ എമിറേറ്റില്‍ ടാക്സി നിരക്ക് കുറഞ്ഞു

UAE Taxi fare; യുഎഇയില്‍ ഡിസംബര്‍ മാസം ഇന്ധനവില കുറഞ്ഞതിന് പിന്നാലെ അജ്മാനില്‍ ടാക്സി നിരക്ക് താഴ്ന്നു. ഓരോ കിലോമീറ്ററിനും നിരക്ക് 1.74 ദിർഹം ആയിരിക്കും. നവംബറിലെ

UAE

UAE Free parking; യുഎഇയിലെ എമിറേറ്റിൽ സൗ​ജ​ന്യ പാ​ർ​ക്കി​ങ്​ പ്രഖ്യാപിച്ചു

ഷാ​ർ​ജ: ദേ​ശീ​യ​ദി​നം പ്ര​മാ​ണി​ച്ച് തി​ങ്ക​ളാ​ഴ്ച​യും ചൊ​വ്വാ​ഴ്ച​യും എ​മി​റേ​റ്റി​ൽ പൊ​തു പാ​ർ​ക്കി​ങ് സൗ​ജ​ന്യ​മാ​യി​രി​ക്കു​മെ​ന്ന് ഷാ​ർ​ജ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. നീ​ല അ​ട​യാ​ള ചി​ഹ്ന​ങ്ങ​ളു​ള്ള പ​ണ​മ​ട​ച്ചു​ള്ള പാ​ർ​ക്കി​ങ് മേ​ഖ​ല​ക​ൾ​ക്ക് തീ​രു​മാ​നം ബാ​ധ​ക​മ​ല്ല.

UAE

UAE National day; ദേശീയ ദിനാഘോഷം: ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ളും: 40 കോ​ടി ദി​ർ​ഹം അ​നു​വ​ദി​ച്ച്​ പ്ര​സി​ഡ​ന്‍റ്

UAE National day; ദു​ബൈ: ദേ​ശീ​യ​ദി​ന ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പൗ​ര​ന്മാ​രു​ടെ ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ളാ​ൻ 40 കോ​ടി ദി​ർ​ഹം അ​നു​വ​ദി​ച്ച്​ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ

UAE

burj-khalifa; വെളിച്ചത്തിൻറെ വർണ്ണപകിട്ടുമായി സുന്ദരിയായി ബുർജ് ഖലീഫ: ഇന്ന് മുതൽ പുതിയ ലൈറ്റിംഗ് പ്രദർശനങ്ങൾ

burj-khalifa ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫ ഇന്ന് വൈകുന്നേരം മുതൽ പുതിയ ലൈറ്റിംഗ് പ്രദർശനത്തിലൂടെ കാഴ്ചക്കാർക്ക് മുമ്പൊരിക്കലും കാണാത്ത ഒരു കാഴ്ച

UAE

UAE Recharge offer; സന്തോഷവാർത്ത… യുഎഇ ദേശീയ ദിനത്തിൽ വമ്പൻ ഓഫർ: റീചാർജുകൾക്ക് 53 ശതമാനം കിഴിവ്

UAE Recharge offer; യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് ടെൽകോം ഓപ്പറേറ്ററായ e& (Etisalat) പ്രീപെയ്‌ഡ്‌ പ്ലാനുള്ള പ്രവാസികൾക്ക് 30 ദിർഹത്തിനും അതിനുമുകളിലും ഓൺലൈൻ റീചാർജ്ജ് ചെയ്യുമ്പോൾ 53

UAE

UAE Fraud alert; ചോക്ലേറ്റിന് 90 ശതമാനം കിഴിവ്: പ്രവാസി വനിതക്ക് നഷ്ടമായത് വൻ തുക

UAE Fraud alert; യുഎഇ ദേശീയദിനത്തിന്‍റെ ഭാഗമായി ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വ്യാജ പ്രചരണം. ചോക്ലേറ്റിന് 90 ശതമാനം കിഴിവ് അവകാശപ്പെട്ട് ഫേസ്ബുക്കില്‍ കണ്ട

UAE

UAE Free parking; യുഎഇ ദേശീയ ദിനം: ദുബായിൽ സൗജന്യ പാർക്കിങ് പ്രഖ്യാപിച്ചു

യുഎഇയിലെ ദേശീയദിനാവധിയോട് അനുബന്ധിച്ച് ദുബായില്‍ രണ്ട് ദിവസം സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു. ഡിസംബര്‍ രണ്ട്, തിങ്കളാഴ്ച മുതല്‍ ഡിസംബര്‍ മൂന്ന്, ചൊവ്വാഴ്ച വരെ എല്ലാ പൊതു പാര്‍ക്കിങും

UAE

UAE Fuel rate; യുഎഇയിൽ പെട്രോൾ, ഡീസൽ വില കുറഞ്ഞു: പുതുക്കിയ നിരക്കുകൾ ഇപ്രകാരം

UAE Fuel rate; യുഎഇ ഇന്ധന വില കമ്മിറ്റി 2024 ഡിസംബർ മാസത്തെ പെട്രോൾ, ഡീസൽ വിലകൾ പ്രഖ്യാപിച്ചു. പുതിയ നിരക്കുകൾ ഡിസംബർ 1 മുതൽ ബാധകമാകും.

International

വിമാനത്തിൽവെച്ച് 4 സ്ത്രീകൾക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ 73കാരനായ ഇന്ത്യക്കാരന് സംഭവിച്ചത്…

യാത്രക്കിടെ വിമാനത്തിൽവെച്ച് നാല് സ്ത്രീകള്‍ക്കെതിരേ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ 73-കാരനായ ഇന്ത്യക്കാരനെ സിങ്കപ്പൂരില്‍ വെച്ച് അറസ്റ്റ് ചെയ്തു. നവംബര്‍ പതിനെട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. അമേരിക്കയില്‍ നിന്ന് സിങ്കപ്പൂരിലേക്കുള്ള

Uncategorized

UAE Road closure; അബുദാബി ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വെടിക്കെട്ട്: റോഡ് അടച്ചിടും

ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം 5 മണി വരെ റോഡ് അടച്ചിടും, ഈ സമയത്ത് വാഹനമോടിക്കുന്നവർ ഇതര റൂട്ടുകൾ ഉപയോഗിക്കണമെന്ന് നിർദ്ദേശിക്കുന്നു. യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍

UAE

UAE Road closure; ഫുജൈറയിലെ റോഡ് അടച്ചു

UAE Road closure; ഫുജൈറയിലെ ഷെയ്ഖ് ഹമദ് ബിൻ അബ്ദുള്ള സ്ട്രീറ്റ് നവംബർ 29 വെള്ളിയാഴ്ച അടച്ചിടുമെന്ന് ഫുജൈറ പോലീസ് അറിയിച്ചു. യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ

UAE

TRAFFIC FINE; 53-ാമത് യുഎഇ ദേശീയ ദിനം : ട്രാഫിക് പിഴകളിൽ 50% ഇളവ്

യുഎഇ ദേശീയ ദിനാഘോഷങ്ങൾക്ക് മുന്നോടിയായി ഉമ്മുൽ ഖുവൈനിലെ ട്രാഫിക് പിഴകളിൽ 50% ഇളവ് ഉമ്മുൽ ഖുവൈൻ പോലീസ് പ്രഖ്യാപിച്ചു. 2024 ഡിസംബർ 1-ന് മുമ്പ് ഉമ്മുൽ ഖുവൈനിൽ

UAE

Dubai salic gate; ദു​ബൈ​യി​ൽ സാ​ലി​ക് നി​ര​ക്കി​ൽ മാ​റ്റം: വിശദാംശങ്ങൾ ചുവടെ

ദു​ബൈ​യി​ലെ റോ​ഡ് ചു​ങ്കം സം​വി​ധാ​ന​മാ​യ സാ​ലി​ക്കി​ന്‍റെ നി​ര​ക്ക് മാ​റു​ന്നു. അ​ടു​ത്ത വ​ർ​ഷം ജ​നു​വ​രി മു​ത​ൽ എ​ല്ലാ ദി​വ​സ​വും അ​ർ​ധ​രാ​ത്രി​ക്ക് ശേ​ഷം റോ​ഡ് ചു​ങ്കം സൗ​ജ​ന്യ​മാ​കും. എ​ന്നാ​ൽ, തി​ര​ക്കേ​റി​യ

UAE

Dubai dutyfree; ഭാഗ്യപ്പെരുമഴ! പ്രവാസി മലയാളിക്ക് കിട്ടിയത് ഒന്നും രണ്ടുമല്ല, 8 കോടിയിലേറെ

Dubai dutyfree; ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലെനയര്‍ നറുക്കെടുപ്പില്‍ പ്രവാസി മലയാളിക്ക് വമ്പന്‍ സമ്മാനം. ദുബൈയില്‍ പ്രവാസിയായ അലന്‍ ടി ജെയ്ക്കാണ് 10 ലക്ഷം ഡോളര്‍

GULF, India

Air India offer; കോളടിച്ചു! കിടിലൻ ഓഫറുമായി എയർ ഇന്ത്യ എക്സ്പ്രസ്

Air India offer; പ്രവാസികള്‍ക്ക് ഉള്‍പ്പെടെ സന്തോഷ വാര്‍ത്ത. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ ആറാം വാര്‍ഷികം പ്രമാണിച്ച് ടിക്കറ്റ് നിരക്കില്‍ 15 ശതമാനം ഡിസ്കൗണ്ട് പ്രഖ്യാപിച്ച് എയര്‍

UAE

Expat death; കോ​ഴി​ക്കോ​ട് സ്വ​ദേ​ശി യുഎഇയിൽ മരണപ്പെട്ടു

Expat death; അ​ബൂ​ദ​ബി: ഹൃ​ദ​യാ​ഘാ​തം മൂ​ലം അ​ബൂ​ദ​ബി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി മ​രി​ച്ചു. കോ​ഴി​ക്കോ​ട് അ​ത്തോ​ളി അ​ണ്ടി​ക്കോ​ട് മൂ​ർ​ത്തു​ക​ണ്ടി പ​രേ​ത​നാ​യ ഉ​സ്സ​ൻ കോ​യ​യു​ടെ മ​ക​ൻ മു​ജീ​ബാ​ണ് (50)

UAE

UAE Jail: യു.​എ.​ഇ ദേ​ശീ​യ ദി​നം; 5500 ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കും

UAE Jail: 53ാം ദേ​ശീ​യ ദി​ന​ത്തി​ന്റെ സ​ന്തോ​ഷം ജ​യി​ല​റ​ക​ളി​ലേ​ക്കും എ​ത്തി​ച്ചു കൊ​ണ്ട് രാ​ജ്യ​ത്തെ 5500 ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട് ഭ​ര​ണാ​ധി​കാ​രി​ക​ൾ. ദേ​ശീ​യ ദി​നം അ​ടു​ത്തെ​ത്തി​യ​തോ​ടെ രാ​ജ്യം ആ​ഘോ​ഷ​ത്തി​മി​ർ​പ്പി​ലാ​ണ്.

UAE

Expat death; ഉമ്മയുടെ ഖബറടക്ക ചടങ്ങ് കഴിഞ്ഞെത്തിയതിന് പിന്നാലെ പ്രവാസി മലയാളി യുവാവ് അബുദാബിയിൽ മരിച്ചു

Expat death; നാട്ടിൽ ഉമ്മയുടെ ഖബറടക്ക ചടങ്ങ് കഴിഞ്ഞെത്തിയതിന് പിന്നാലെ കാഞ്ഞങ്ങാട് സ്വദേശി അബുദാബിയിൽ കുഴഞ്ഞുവീണു മരിച്ചു. യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K കാഞ്ഞങ്ങാട്

UAE

UAE Road closure; റോഡിനടുത്ത് നിർമ്മാണ പ്രവർത്തനങ്ങൾ : വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

UAE Road closure; റാസ് അൽ ഖൈമയിലെ വാദി ഷാഹ-ജബൽ ജെയ്‌സ് റോഡിന് സമീപം നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് റാസൽ ഖൈമ പോലീസ്

UAE

UAE Offer; ഇത് വമ്പൻ ഓഫർ: യു.എ.ഇ ദേശീയ ദിനം: 60% വരെ കിഴിവ് പ്രഖ്യാപിച്ച് യൂണിയൻ കോപ്

യു.എ.ഇ ദേശീയ ദിനം പ്രമാണിച്ച് പ്രത്യേക കിഴിവുകൾ പ്രഖ്യാപിച്ച് യൂണിയൻ കോപ്. നവംബർ 28 മുതൽ ഡിസംബർ എട്ട് വരെ ഡിസ്കൗണ്ടുകൾ, സമ്മാനങ്ങൾ, ഷോപ്പിങ് വൗച്ചറുകൾ, വിലക്കുറവ്

UAE

Talabat IPO; നിക്ഷേപകരുടെ ശക്തമായ ഡിമാൻഡ് : തലാബത്ത് ഐപിഒ 20% ആയി ഉയർത്തി

Talabat IPO; ഫുഡ് ഡെലിവറി കമ്പനിയായ തലാബത്ത് നിക്ഷേപകരുടെ ശക്തമായ ഡിമാൻഡ് കാരണം പ്രാരംഭ പബ്ലിക് ഓഫറിംഗ് (IPO) വലുപ്പം മൊത്തം ഇഷ്യൂ ചെയ്ത ഓഹരി മൂലധനത്തിൻ്റെ

UAE

UAE National day; ശ്രദ്ധിക്കുക.. യുഎഇയിൽ ദേശീയ ദിനം ആഘോഷങ്ങളോട് അനുബന്ധിച്ച് നിയമങ്ങളുമായി അധികൃതർ

53-ാമത് ദേശീയ ദിനം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് യുഎഇ. ആഘോഷത്തിന്റെ ഭാഗമായി പ്രവാസികൾ അടക്കമുള്ള യുഎഇ നിവാസികൾക്കായി പ്രത്യേക മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുകയാണ് അധികൃതർ.’ഈദ് അൽ ഇത്തിഹാദ്’ എന്നാണ് ഈ

UAE

Dubai bus service; ദുബായിൽ പുതിയ മൂന്ന് ബ​സ് റൂ​ട്ടു​ക​ൾ കൂടി; അറിയാം വിശദമായി

Dubai bus service; ദുബൈ എ​മി​റേ​റ്റി​ൽ മൂ​ന്ന് പു​തി​യ ബ​സ് റൂ​ട്ടു​ക​ൾ പ്ര​ഖ്യാ​പി​ച്ച്​ ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത ​അ​തോ​റി​റ്റി (ആ​ർ.​ടി.​എ). സ​ത് വ ​ബ​സ് സ്റ്റേ​ഷ​നി​ൽ​നി​ന്ന് ഗ്ലോ​ബ​ൽ

UAE

UAE Insurance; യുഎഇയിൽ വ​യോ​ജ​നങ്ങൾക്ക് പുതിയ ഇൻഷുറൻസ് പദ്ധതി

UAE Insurance; ‘വൈ​ബ്ര​ൻസ് സീ​നി​യ​ർ’ എ​ന്ന്​ പേ​രി​ട്ട പ​ദ്ധ​തി വ​ഴി വ​യോ​ജ​ന​ങ്ങ​ളു​ടെ സു​സ്ഥി​ര ആ​രോ​ഗ്യ സം​ര​ക്ഷം ലക്ഷ്യമിട്ട് പുതിയ ഇൻഷുറൻസ് പദ്ധതി വരുന്നു. ദു​ബൈ ഇ​ൻഷു​റ​ൻസും ആ​സ്റ്റ​ർ

International

5 ദിവസത്തെ കടൽ ടൂറിനായി പുറപ്പെട്ട ആഡംബര കപ്പൽ മുങ്ങി: 18 പേരെ കാണാതായി

കെയ്റോ: വിനോദ സഞ്ചാര നൌക ചെങ്കടലിൽ മറിഞ്ഞു. വിദേശികൾ അടക്കം 18 പേരെ കാണാതായി. 28 പേരെയാണ് മുങ്ങിയ വിനോദ സഞ്ചാര നൌകയിൽ നിന്ന് രക്ഷിക്കാനായത്. ബ്രിട്ടൻ,

UAE

flight booking; ചുറ്റിക്കറങ്ങാൻ റെഡിയായിക്കോളൂ… ഇന്ത്യക്കാര്‍ക്ക് സൗജന്യ വിമാന ടിക്കറ്റുമായി എയര്‍ലൈന്‍

flight booking; ടോക്കിയോ: ഹരിതവനങ്ങളും പര്‍വതനിരകളും പ്രകൃതിരമണീയമായ ജലപാതകളും ആസ്വദിക്കണോ, എങ്കില്‍ ജപ്പാനിലേക്ക് വിമാനടിക്കറ്റ് എടുത്തോളൂ, പൈസ ഒന്നും ചെലവാകാതെ തികച്ചും സൗജന്യമാണ് യാത്ര. ഇന്ത്യക്കാരുള്‍പ്പെടെ നിരവധി

UAE

UAE Dirham to INR; നാട്ടിലേക്ക് പണമയക്കാൻ പറ്റിയ സമയം: ഇന്ത്യന്‍ രൂപയുടെ ഇടിവ് തുടരുന്നു

UAE Dirham to INR; പ്രവാസികള്‍ക്കിത് സുവര്‍ണ്ണകാലം. ദിര്‍ഹത്തിനെതിരെ ഇന്ത്യന്‍ രൂപയുടെ ഇടിവ് തുടരുന്നു. തിങ്കളാഴ്ച വൈകീട്ട് പുറത്തുവിട്ട കണക്കനുസരിച്ച്, ഒരു യുഎഇ ദിര്‍ഹത്തിന് 23 രൂപ

UAE

UAE Law; യുഎയിൽ അപ്പാർട്ട്‌മെൻ്റിൽ നിന്ന് റോഡിലേക്ക് സാധനങ്ങൾ വലിച്ചെറിഞ്ഞയാൾക്ക് സംഭവിച്ചത്…

UAE Law; ഷാർജയിലെ അപ്പാർട്ട്‌മെൻ്റിൽ നിന്ന് റോഡിലേക്ക് സാധനങ്ങൾ വലിച്ചെറിഞ്ഞയാൾ അറസ്റ്റിലായി. നൈജീരിയക്കാരനായ 32കാരനെയാണ് ഷാർജ പോലീസ് കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം അൽ നഹ്‌ദയിലെ അഞ്ചാം നിലയിലെ

UAE

UAE Rain alert; യുഎഇയിൽ നാളെ ബുധനാഴ്ച രാത്രി മുതൽ മഴയ്ക്ക് സാധ്യത: NCM മുന്നറിയിപ്പ്

UAE Rain alert; യുഎഇയിൽ ഈ ആഴ്ച മൂടിക്കെട്ടിയ ആകാശത്തിനും മഴയുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM ) കാലാവസ്ഥാ മുന്നറിയിപ്പ് നൽകി. യുഎയിലെ

UAE

UAE Driving license; യുഎഇയിലെ ഡ്രൈവിംഗ് ലൈസൻസുള്ളവർക്ക് യാതൊരു പരിശോധനയും കൂടാതെ ഈ രാജ്യത്ത് ലൈസൻസ് ലഭിക്കും

UAE Driving license; യുഎഇയും ടെക്‌സാസ് സ്റ്റേറ്റും നൽകുന്ന ഡ്രൈവിംഗ് ലൈസൻസുകളുടെ പരസ്പര അംഗീകാരവും കൈമാറ്റവും സാധ്യമാക്കുന്നതിന് യുഎഇ ആഭ്യന്തര മന്ത്രാലയം ഇപ്പോൾ യു.എസ്.എ.യിലെ ടെക്‌സസ് പബ്ലിക്

UAE

UAE Dirham to INR; യുഎഇ ദിർഹത്തിനെതിരെ ഇന്ത്യൻ രൂപ ഉയർന്നു: രണ്ടാഴ്ചയ്ക്കു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്

UAE Dirham to INR; പ്രാദേശിക സമപ്രായക്കാരുടെ നേട്ടവും എംഎസ്‌സിഐയുടെ ഇക്വിറ്റി സൂചികകളുടെ പുനഃസന്തുലിതാവസ്ഥ കാരണം ഡോളറിൻ്റെ ഒഴുക്കും വർധിപ്പിച്ചതിനാൽ തിങ്കളാഴ്ച ഇന്ത്യൻ രൂപ രണ്ടാഴ്ചയ്ക്കിടെ ഏറ്റവും

UAE

UAE Visiting visa; യുഎഇ സന്ദർശന വിസയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപ് ബാങ്ക് അക്കൗണ്ടിൽ കാണിക്കേണ്ട ഫണ്ട് എത്ര? അറിയാം വിശദമായി

UAE Visiting visa; യുഎഇയിൽ സന്ദർശക- ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കുമ്പോൾ ഹോട്ടൽ ബുക്കിങ്ങും മടക്കയാത്ര ടിക്കറ്റും പോലെ പ്രധാനപ്പെട്ടതാണ് ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ്. മതിയായ ഫണ്ട് അക്കൗണ്ടിൽ

Uncategorized

സൂക്ഷിച്ചാൽ ദുഖിക്കേണ്ട… ഇക്കാര്യങ്ങൾ ചെയ്യുന്നവർക്ക് കുവൈത്തിൽ കൂലിയില്ലാതെ ജോലി ചെയ്യേണ്ടിവരും

കുവൈത്തിൽ ഗുരുതരമായ ഗതാഗത നിയമലംഘനങ്ങൾ നടത്തുന്നവർക്ക് എതിരെ ശിക്ഷ കടുപ്പിക്കുന്ന നിരവധി വ്യവസ്ഥകളാണ് പുതിയ ഗതാഗത നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗുരുതര ഗതാഗത നിയമ ലംഘനങ്ങൾ നടത്തിയാൽ നിയമ

Scroll to Top