യുഎഇയിലേക്കുള്ള വിമാനം പറന്നുയർന്നയുടൻ പക്ഷി തട്ടി: പിന്നീട് സംഭവിച്ചത്!
കൊളംബോയിൽനിന്ന് അബൂദബിയിലേക്ക് പറന്നുയർന്നയുടൻ പക്ഷി തട്ടിയതിനെത്തുടർന്ന് തിരിച്ചിറക്കിയ ഇത്തിഹാദ് വിമാനം അഞ്ചുമണിക്കൂർ വൈകി ലക്ഷ്യസ്ഥാനത്തെത്തി. ടേക്ക് ഓഫ് ചെയ്തതിനു പിന്നാലെ ഇത്തിഹാദിന്റെ ഇ.വൈ 395 വിമാനമാണ് കൊളംബോ […]