ദുബൈയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ തീപിടിത്തം
എമിറേറ്റിലെ ബർഷയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ തീപിടിച്ചു. 30 നില കെട്ടിടത്തിലുണ്ടായ തീപിടിത്തം അതിവേഗം സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് നിയന്ത്രണവിധേയമാക്കിയതായി അധികൃതരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച […]