യുഎഇയിലെ പൊതുമാപ്പ്: ഇവർക്ക് വിമാനടിക്കറ്റ് നൽകാനൊരുങ്ങി ഇന്ത്യൻ എംബസി
യുഎഇയിലെ പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നവരിൽ അർഹരായ ഇന്ത്യക്കാർക്ക് വിമാനടിക്കറ്റ് നൽകാനൊരുങ്ങി ഇന്ത്യൻ എംബസിയുടെ കീഴിലുള്ള ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ. നാട്ടിലേക്ക് തിരികെ പോകാൻ പണം ഇല്ലാത്തതിന്റെ പേരിൽ പ്രയാസപ്പെടുന്നവർക്കാണ് […]