കുവൈത്തിൽ പലരിൽനിന്നായി പ്രവാസി തട്ടിയെടുത്തത് 300,000 ദിനാറിലധികം ദിനാർ! ഒടിവിൽ പിടിയിൽ
വിവിധ ഗവർണറേറ്റുകളിലായി പ്രവാസികളെയും പൗരന്മാരെയും കബളിപ്പിച്ചതിന് ഒരു ഏഷ്യൻ പ്രവാസിയെ അന്വേഷണ വിഭാഗം പിടികൂടി. തട്ടിപ്പിനിരയായ ഒരു ഏഷ്യൻ പ്രവാസി നൽകിയ പരാതിയെ തുടർന്നായിരുന്നു അന്വേഷണം. ഏഷ്യൻ […]