മരുഭൂമിയിൽ കാറപകടത്തിൽ പരിക്കേറ്റയാളെ എയർലിഫ്റ്റ് ചെയ്തു
മരുഭൂമിയിൽ കാറപകടത്തിൽ ഗുരുതര പരിക്കേറ്റ യുവാവിനെ ഹെലികോപ്ടറിൽ രക്ഷപ്പെടുത്തി. ഷാർജ പൊലീസ്, നാഷനൽ ഗാർഡ് എന്നിവരുടെ സഹകരണത്തിൽ നാഷനൽ സെന്റർ ഫോർ സെർച്ച് ആൻഡ് റെസ്ക്യൂ ടീമാണ് […]