UAE Rain alert; യുഎഇയിലെ ചില ഭാഗങ്ങളിൽ ഇന്ന് മഴയ്ക്ക് സാധ്യത
UAE Rain alert; തിങ്കളാഴ്ച രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ നേരിയ തോതിൽ മഴ പെയ്യുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റിപ്പോർട്ട് ചെയ്തു. ആകാശം ഭാഗികമായി മേഘാവൃതമാകും. […]