ബഹുനിലകെട്ടിടങ്ങൾ നിലം പൊത്തി! മ്യാൻമറിൽ ഉണ്ടായത് വൻ ഭൂചലനം: തായ്ലൻഡിലും നാശനഷ്ടം
മ്യാൻമറിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി. ശക്തമായ തുടർചലനങ്ങളും ഉണ്ടായതായാണ് റിപ്പോർട്ട്. ജനങ്ങൾ പരിഭ്രാന്തരായി കെട്ടിടങ്ങൾക്ക് പുറത്തേക്ക് ഓടി. ഭൂചലനത്തിന്റെ പ്രകമ്പനം തായ്ലൻഡിലും […]