UAE Airways; ഈ എയർവേയ്‌സിൽ അബുദാബിയിലെത്തുന്ന സന്ദർശകർക്ക് 10 GB സിം കാർഡും, നിരവധി ആനുകൂല്യങ്ങളും
എത്തിഹാദ് എയർവേയ്‌സിൽ അബുദാബിയിലെത്തുന്ന വിനോദസഞ്ചാരികൾക്കും സന്ദർശകർക്കും പുതിയ അബുദാബി പാസിലൂടെ അബുദാബിയിലെ വിവിധ ആകർഷണങ്ങളിൽ നിരവധി കിഴിവുകളും പ്രത്യേക നിരക്കുകളും കൂടാതെ 10 ജിബി ഡാറ്റയുള്ള സിം […]