Expat death; യുഎഇയിലെ മുൻപ്രവാസി സംരംഭകൻ നാട്ടിൽ അന്തരിച്ചു
മുൻ പ്രവാസിയും പ്രമുഖ സംരംഭകനുമായിരുന്ന വളഞ്ഞവട്ടം തർക്കോലില് പുത്തൻ വീട്ടിൽ പി.ടി. കോശി (രാജു-75) നാട്ടിൽ നിര്യാതനായി. നാല് പതിറ്റാണ്ടിലധികം ദുബൈയിൽ പ്രവാസിയായിരുന്നു. തറവാട് റസ്റ്റാറന്റ് സ്ഥാപകനാണ്. […]