Dubai new project; ദുബായിൽ ഒരുങ്ങുന്നു രാജ്യത്തെ ആദ്യ ‘15മിനുറ്റ് നഗരം’
യു.എ.ഇയിലെ ആദ്യ ‘15 മിനുറ്റ് നഗരം’ എന്നു വിശേഷിപ്പിക്കപ്പെടുന്ന ദുബൈ എക്സ്പോ സിറ്റിയിൽ നിർമാണ പ്രവർത്തനങ്ങൾ സജീവമായി. നഗരത്തിലെ ആദ്യ വീടുകൾ 2026 ആദ്യ പാദത്തിൽ തന്നെ […]