UAE Road closure; യുഎഇയിൽ പ്രധാന റോഡിൽ അറ്റകുറ്റപ്പണി; വാഹനമോടിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകി പോലീസ്
E311 സ്ട്രെച്ചിലെ ഖാട്ട് റൗണ്ട്എബൗട്ടിലേക്ക് നയിക്കുന്ന രണ്ട് പാതകൾ 6 കിലോമീറ്റർ ദൂരത്തിൽ പല ഘട്ടങ്ങളിലായി അടയ്ക്കുമെന്ന് റാസൽഖൈമ പോലീസിൻ്റെ എക്‌സിൽ ഒരു പോസ്റ്റ് പറയുന്നു. യുഎയിലെ […]