പേജറുകളിലും വാക്കി-ടോക്കികളിലും സ്ഫോടനം; ലഗേജ് നിയമങ്ങൾ വ്യക്തമാക്കി യുഎഇയിലെ എയർലൈനുകൾ
യുഎഇ എയർലൈനുകൾ ഷെഡ്യൂൾ ചെയ്ത പ്രകാരം ലെബനനിലേക്ക് അവരുടെ വിമാനങ്ങളുടെ സർവ്വീസ് ആരംഭിച്ചു. കൂടാതെ ഇസ്രായേലിനും ഹിസ്ബുള്ളയ്ക്കും ഇടയിൽ വർദ്ധിച്ചുവരുന്ന സംഘർഷാവസ്ഥ നിരീക്ഷ് വരികയാണ്. യുഎയിലെ വിവരങ്ങളെല്ലാം […]