Author name: Ansa Staff Editor

UAE

UAE Alert; പാസ്‌പോർട്ട് സസ്പെൻഡ് ചെയ്‌തിരിക്കുന്നുവെന്ന് GDRFA യുടെ പേരിൽ വ്യാജ സന്ദേശങ്ങൾ : ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

യുഎഇ പല താമസക്കാരും അവരുടെ വേനൽക്കാല അവധിക്കാലം ആഘോഷിക്കാൻ പദ്ധതിയിടുന്നതിനാൽ പീക്ക് ട്രാവൽ സീസൺ പ്രയോജനപ്പെടുത്താൻ തട്ടിപ്പുകാർ പരമാവധി ശ്രമിക്കുന്നുണ്ട്. യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ […]

UAE

UAE Law; ബാങ്കിൻ്റെ വാട്ട്‌സ്ആപ്പ് പേയ്‌മെൻ്റ് സംവിധാനത്തിലെ പഴുത് കണ്ടെത്തി വൻ തുക മോഷ്ടിച്ചു: യുഎഇയിൽ പ്രവാസിക്കെതിരെ കേസ്

ഒരു പ്രാദേശിക ബാങ്കിൻ്റെ ക്രെഡിറ്റ് കാർഡ് പേയ്‌മെൻ്റ് സംവിധാനത്തിലെ പഴുതുകൾ മുതലെടുത്ത് 74,500 ദിർഹം മോഷ്ടിച്ചതിന് ദുബായ് നിവാസി വിചാരണ നേരിടുന്നു.വാട്ട്‌സ്ആപ്പ് വഴി ക്രെഡിറ്റ് കാർഡ് കുടിശ്ശിക

UAE

UAE offer; യുഎഇയിൽ മാമ്പഴ മഹോത്സവം; പ്രവേശനം സൗജന്യം; ഒപ്പം സമ്മാനങ്ങളും

മാമ്പഴം തിന്നാൻ കൊതിക്കുന്നുണ്ടോ? ഇന്ന് ദുബായിൽ നടക്കുന്ന ഏകദിന പാകിസ്ഥാൻ മാംഗോ ഫെസ്റ്റിവൽ സന്ദർശിക്കുക.പഴങ്ങളുടെ രാജാവായ മാങ്ങയെ കൊണ്ട്ഉ ണ്ടാക്കിയ സ്വാദിഷ്ടമായ വിഭവങ്ങൾ തെരുവ് ഭക്ഷണവും തത്സമയ

UAE, Uncategorized

DUBAI airport;ദുബായ് വിമാനത്താവളത്തിൽ തിരക്കേറുന്നു : ടെർമിനലിനുള്ളിലേക്ക് യാത്രക്കാർക്ക് മാത്രമായിരിക്കും പ്രവേശനാനുമതി.

2024 ജൂലൈ 6 മുതൽ 17 വരെയുള്ള വേനൽക്കാല അവധിക്കാല യാത്രാ തിരക്കുകൾക്കായി ദുബായ് ഇൻ്റർനാഷണൽ (DXB) തയ്യാറെടുക്കുന്നതിനാൽ ടെർമിനലിനുള്ളിലേക്ക് യാത്രക്കാർക്ക് മാത്രമായിരിക്കും പ്രവേശനമുണ്ടായിരിക്കുകയെന്ന് എയർപോർട്ട് അധികൃതർ

UAE

UAE Road closure; അബുദാബിയിലെയും അൽഐനിലെയും റോഡുകൾ ഈ ദിവസംവരെ വരെ ഭാഗികമായി അടച്ചിടുമെന്ന് മുന്നറിയിപ്പ്

അൽഐനിലെ തവാം സ്ട്രീറ്റ് ജൂലൈ 6 ശനിയാഴ്ച മുതൽ പുലർച്ചെ 12 മണി മുതൽ ജൂലൈ 17 ബുധനാഴ്ച വരെ ഭാഗികമായി അടച്ചിടുമെന്ന് അബുദാബി മൊബിലിറ്റി അതോറിറ്റി

UAE

Vehicle speed inspection; ഈ എമിറേറ്റിലെ സ്പീഡ് വെഹിക്കിൾ ഇൻസ്പെക്ഷൻ & രജിസ്ട്രേഷൻ സെൻ്റർ ജൂലൈ 7 ന് അടച്ചിടുമെന്ന് മുന്നറിയിപ്പ്

ഇസ്ലാമിക് ന്യൂ ഇയർ പ്രമാണിച്ച് അജ്മാനിലെ സ്പീഡ് വെഹിക്കിൾ ഇൻസ്പെക്ഷൻ & രജിസ്ട്രേഷൻ സെൻ്റർ ജൂലൈ 7 ന് അടച്ചിടുമെന്ന് അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി മുന്നറിയിപ്പ് നൽകി.

UAE

Emirates draw; എമിറേറ്റ്സ് ഡ്രോ: വമ്പൻ ഭാഗ്യം തെന്നിമാറിപ്പോയത് ഒരക്കം അകലെ: പ്രവാസിക്ക് നഷ്ടമായത് 100 മില്യൺ ദിർഹം

ഈ ആഴ്ച്ച എമിറേറ്റ്സ് ഡ്രോയിലൂടെ സമ്മാനങ്ങൾ നേടിയത് 6190 പേർ. മൊത്തം AED 965,500-ത്തിന് മുകളിൽ സമ്മാനത്തുകയും ഇവർ പങ്കിട്ടു.തുർക്കിയിൽ നിന്നുള്ള അലി സെയ്ദി മെ​ഗാ7 നറുക്കെടുപ്പിൽ

UAE

UAE Road closure; യുഎഇയിലെ ഈ റോഡിൽ ​ഗതാ​ഗത നിയന്ത്രണം

യുഎഇയിലെ ഷെയ്ഖ് മുഹമ്മദ് ബിൻ സായദ് റോഡിൽ ​ഗതാ​ഗതം വഴി തിരിച്ചുവിടുന്നു. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലെ അൽ റഫ ഏരിയയിലെ ഷെയ്ഖ് ഖലീഫ ബിൻ

UAE

expat death; തൃശൂർ സ്വദേശി യുഎഇയിൽ മരണപ്പെട്ടു

പ്രവാസി മലയാളി യുഎഇയിൽ മരണപ്പെട്ടു. തൃശൂർ പുല്ലൂർ വെട്ടിലകത്തോട്ടിൽ വീട്ടിൽ അജയകുമാർ(51) ആണ് ദുബായിൽ മരിച്ചത്. അൽ ഖൂസിലെ റസ്റ്ററന്റിൽ ജീവനക്കാരനായി പ്രവർത്തിച്ചുവരികയായിരുന്നു. യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍

UAE

Dubai new shopping mall; ദുബായ് ശോഭ ഹാർട്ട്‌ലാൻഡിൽ പുതിയ ഷോപ്പിംഗ് മാൾ വരുന്നു

ദുബായിലെ പ്രമുഖ പ്രോപ്പർട്ടി ഡെവലപ്പർ ശോഭ റിയാലിറ്റി 210 മില്യൺ ദിർഹം ചെലവിൽ ശോഭ ഹാർട്ട്‌ലാൻഡിൽ ഒരു പുതിയ കമ്മ്യൂണിറ്റി ഷോപ്പിംഗ് മാളിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.

TECH

app developers; പ്രവാസികളെ ഇനി എത്രനേരം വേണമെങ്കിലും വീട്ടിലേക്ക് വിളിച്ച് സംസാരിച്ചോളൂ: പൈസ ഒരു പ്രശ്‌നമല്ല: എങ്ങനെയെന്നല്ലേ? വരൂ നോക്കാം

നിങ്ങളുടെ സ്വകാര്യതയിൽ വിട്ടുവീഴ്ച ചെയ്യാതെ നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ആശയവിനിമയം നടത്താൻ app developers നിങ്ങളെ സഹായിക്കുന്ന ഒരു കിടിലൻ ആപ്പാണ് പരിചയപ്പെടുത്താൻ പോകുന്നത്. മൊബൈൽ ഡാറ്റ അല്ലെങ്കിൽ

UAE

UAE Personal loan; യുഎഇയിൽ പ്രവാസികൾക്ക് പേഴ്സണൽ ലോൺ എടുക്കാൻ വേണ്ട യോ​ഗ്യതകൾ എന്തെല്ലാം? അറിയാം വിശദമായി

പ്രവാസികൾക്ക് വായ്പയെടുക്കാൻ നിരവധി ഓപ്ഷനുകളാണ് യുഎഇയിലെ ബാങ്കുകൾ വാ​ഗ്ദാനം ചെയ്യുന്നത്. വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ വായ്പകൾ മുതൽ കുടുംബാംഗങ്ങൾക്ക് ഒരുമിച്ച് എടുക്കാൻ കഴിയുന്ന സഹ-അപേക്ഷക പ്രോഗ്രാമുകൾ വരെ നിരവധി

UAE

UAE Gold rate; യുഎഇയിലെ ആദ്യ വ്യാപാരത്തിൽ രണ്ടാഴ്ചത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി സ്വർണ വില

ബുധനാഴ്ച ഗ്രാമിന് 2.5 ദിർഹം കുതിച്ചുയർന്നതിന് ശേഷം വ്യാഴാഴ്ച വിപണി തുറക്കുമ്പോൾ ദുബായിൽ സ്വർണ വില ഉയർന്ന് രണ്ടാഴ്ചത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍

UAE

Big ticket; ബി​ഗ് ടിക്കറ്റ്: 10 മില്യൺ ദിർഹം നേടിയ പ്രവാസി സമ്മാനത്തുകയുടെ പങ്ക് കാരുണ്യപ്രവർത്തികൾക്ക് നൽകും

ദുബായിൽ 2005 മുതൽ ഭാര്യക്കും മകനുമൊപ്പം താമസിക്കുന്ന റൈസുർ, ഓൺലൈനായാണ് ടിക്കറ്റെടുത്തത്. 18 മാസമായി സ്ഥിരമായി ബി​ഗ് ടിക്കറ്റ് കളിക്കുന്നുണ്ട് അദ്ദേഹം. എസ്.ഐ ​ഗ്ലോബൽ ​ഗ്രൂപ്പ് എന്ന

UAE

UAE Alert; നിങ്ങളുടെ കയ്യിലുള്ളത് ഈ കമ്പനിയുടെ മൊബൈൽ ആണോ? എങ്കിൽ ഉടൻ അപ്‌ഡേറ്റ് ചെയ്തോളൂ: മുന്നറിയിപ്പുമായി യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിൽ

സാംസങ് ഉപയോക്താക്കളോട് ഡാറ്റ മോഷണം ഒഴിവാക്കാൻ ഉടൻ ഡിവൈസുകൾ അപ്‌ഡേറ്റ് ചെയ്യണമെന്ന് യു എ ഇ സൈബർ സെക്യൂരിറ്റി മുന്നറിയിപ്പ് നൽകി: യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ

UAE

UAE Holiday; ഇസ്ലാമിക പുതുവർഷം: യുഎഇയിലെ പൊതുമേഖല ജീവനക്കാർക്ക് ശമ്പളത്തോടു കൂടിയ അവധി പ്രഖ്യാപിച്ചു

ഇസ്ലാമിക പുതുവർഷത്തോടനുബന്ധിച്ച് സർക്കാർ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ ഒരു ദിവസത്തെ അവധി അവധി പ്രഖ്യാപിച്ചു. ഇസ്ലാമിക് കലണ്ടറിലെ മുഹറം 1 അവധിയായിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെൻ്റ് ഹ്യൂമൻ

UAE

Air India express; അബുദാബിയിൽ നിന്ന് ഇന്ന് പുലർച്ചെ കേരളത്തിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം പുറപ്പെട്ടില്ല

അബുദാബിയിൽ നിന്ന് ഇന്ന് വ്യാഴാഴ്‌ച പുലർച്ചെ 1.40ന് അബൂദബിയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം (IX 348 ) പുറപെട്ടില്ല. കാരണം വ്യക്തമാക്കാതെയാണ്

UAE

Expat death; ഷാർജയിലെ സ്‌കൂൾ കാമ്പസിൽ എട്ടുവയസ്സുകാരനായ മകന്റെ പെട്ടെന്നുള്ള മരണം: ഉത്തരം കണ്ടെത്താനാകാതെ ഇന്ത്യൻ കുടുംബം

ഷാർജയിലെ മുവൈലെ ഏരിയയിലെ ഒരു സ്‌കൂൾ കാമ്പസിൽ എട്ടുവയസ്സുള്ള മകന്റെ പെട്ടെന്നുള്ള മരണത്തിന്റെ കാരണമറിയാതെ സങ്കടത്തിലായിരിക്കുകയാണ് ഇന്ത്യൻ കുടുംബം .2024 റമദാൻ മാസത്തിൻ്റെ ആദ്യ ദിനമായ മാർച്ച്

UAE

UAE STAR EXPLOSION; യുഎഇയിലെ താമസക്കാർക്ക് അപൂർവ പ്രതിഭാസം കാണാൻ അവസരം:80 വർഷത്തിനിടെ ആദ്യമായുണ്ടാകുന്ന അപൂർവ നക്ഷത്ര സ്ഫോടനം

യുഎഇയിലെ താമസക്കാർക്ക് അപൂർവ പ്രതിഭാസം കാണാൻ അവസരം. ന​ഗ്നനേത്രങ്ങൾ കൊണ്ട് ശോഭയിലുള്ള നക്ഷത്ര സ്ഫോടനം കാണാൻ ഇനി നാളുകൾ മാത്രമാണുള്ളത്. എൺപത് വർഷത്തിനിടെ ഇതാദ്യമായാണ് നക്ഷത്ര സ്ഫോടനം

UAE

Air India; യുഎഇയിലെ പ്രവാസികൾക്ക് വീണ്ടും തിരിച്ചടി; എയർ ഇന്ത്യ എക്സ്പ്രസി​ന്റെ 8 സർവീസുകൾ റദ്ദാക്കി

യുഎഇയിലെയും മറ്റ് ​ഗൾഫ് രാജ്യങ്ങളിലെയും പ്രവാസികളെ വീണ്ടും ദുരിതത്തിലാക്കി എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ മുടങ്ങി. പൈലറ്റ് ഉൾപ്പെടെയുള്ള ജീവനക്കാരുടെ കുറവുമൂലമാണ് രണ്ട് ദിവസങ്ങളിലായി എട്ട് സർവീസുകൾ

UAE

UAE Expense; ദുബായിലെയും അബുദാബിയിലെയും ജീവിത ചെലവ് ഉയരുന്നു, കാരണമിതാണ്

2024ൻ്റെ ആദ്യ പകുതിയിൽ യുഎഇയിലെ ജീവിത ചെലവ് വൻതോതിൽ കുതിച്ചുയർന്നിരിക്കുകയാണ്. ഗ്ലോബൽ ഡാറ്റാബേസ് പ്രൊവൈഡറായ നംബിയോയുടെ റിപ്പോർട്ട് പ്രകാരം ജീവിതച്ചെലവ് സൂചികയിൽ ദുബായിയുടെ റാങ്കിംഗ് 2024 ൻ്റെ

UAE

യുഎഇയിൽ വേനൽച്ചൂടിൽ സൗജന്യമായി ഐസ്ക്രീമും ജ്യൂസും…

വേനൽക്കാലത്ത് ഏറ്റവും ചൂടേറിയ സമയങ്ങളിൽ നിർമ്മാണ, വ്യാവസായിക തൊഴിലാളികൾക്കായി യുഎഇ എല്ലാ വർഷവും ഒരു ഉച്ച ഇടവേള നടപ്പിലാക്കുന്നുണ്ട്. ‌ ഉയരുന്ന താപനില കണക്കിലെടുക്കുമ്പോൾ, ചൂടിൽ നിന്നുള്ള

UAE

UAE law; യുഎഇയിൽ കൊലപാതക കേസിൽ ആരോപണവിധേയനായ മകനെ രാജ്യം വിടാൻ സഹായിച്ച പിതാവ്.. ഒടുവിൽ സംഭവിച്ചത്

യുഎഇയിൽ കൊലക്കുറ്റം ആരോപിക്കപ്പെട്ട മകനെക്കുറിച്ച് ബന്ധപ്പെട്ട അധികാരികളെ അറിയിക്കുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ഓസ്‌ട്രേലിയൻ പൗരനായ പിതാവ് ദുബായ് കോടതിയിൽ ​ഹാജരായി. 2022 ഒക്ടോബർ 6 ന് സ്വന്തം മകൻ

UAE

UAE Tax; യുഎഇയിൽ കോർപ്പറേറ്റ് ടാക്‌സ് രജിസ്‌ട്രേഷൻ ഈ ദിവസത്തിനകം സമർപ്പിക്കണം : ഓർമ്മപ്പെടുത്തി അതോറിറ്റി

യുഎഇയിൽ മെയ് മാസത്തിൽ ലൈസൻസ് ഇഷ്യു ചെയ്ത കമ്പനികൾ പിഴകൾ ഒഴിവാക്കാൻ 2024 ജൂലൈ 31 നകം അവരുടെ കോർപ്പറേറ്റ് ടാക്സ് രജിസ്ട്രേഷൻ അപേക്ഷ സമർപ്പിക്കണമെന്ന് ഫെഡറൽ

UAE

UAE New website; മെഹ്ഫിൽ ഇന്റർനാഷണൽ,ദുബായ്, വെബ് സൈറ്റ് നിലവിൽ വന്നു.

മെഹ്ഫിൽ ഇന്റർനാഷണൽ,ദുബായ്, വെബ് സൈറ്റ് നിലവിൽ വന്നു. മദീന മാളിൽ 2024 ജൂലൈ 1, തിങ്കളാഴ്ച്ച നടന്ന മെഹ്ഫിൽ ഇന്റർനാഷണലിന്റെ പുതിയ എക്സിക്യൂട്ടീവ് മീറ്റിംഗിലാണ് മെഹ്ഫിലിന്റെ ഔദ്യോഗിക

UAE

UAE Law; യുഎഇയിൽ സൗജന്യ നിയമസഹായം എങ്ങനെ ലഭിക്കും?

നിങ്ങൾക്ക് യുഎഇയിൽ നിയമപരമായ പ്രശ്‌നങ്ങൾ നേരിടേണ്ടി വരികയാണെങ്കിലോ ഒരു അഭിഭാഷക​ന്റെയോ കോടതി ഫീസോ താങ്ങാൻ കഴിയുന്നില്ലെങ്കിലോ, രാജ്യത്തെ പ്രാദേശിക കോടതികൾ നൽകുന്ന നിയമ സഹായത്തിൽ നിന്നും പ്രോ

UAE

UAE Visa; വി​സ ഓ​വ​ർ​സ്​​റ്റേ പി​ഴ​യി​ൽ മാ​റ്റ​മില്ല: അറിയിപ്പുമായി അ​ധി​കൃ​ത​ർ

വി​സ, റെ​സി​ഡ​ൻ​റ്സ്​ കാ​ലാ​വ​ധി ക​ഴി​ഞ്ഞാ​ൽ ചു​മ​ത്തു​ന്ന പി​ഴ​യി​ൽ മാ​റ്റ​മി​ല്ലെ​ന്ന്​ വ്യ​ക്ത​മാ​ക്കി ഫെ​ഡ​റ​ൽ അ​തോ​റി​റ്റി ഫോ​ർ ഐ​ഡ​ന്‍റി​റ്റി, സി​റ്റി​സ​ൺ​ഷി​പ്, ക​സ്റ്റം​സ്​ ആ​ൻ​ഡ്​ പോ​ർ​ട്​​സ്​ സെ​ക്യൂ​രി​റ്റി (ഐ.​സി.​പി). കാ​ലാ​വ​ധി ക​ഴി​ഞ്ഞാ​ൽ

UAE

UAE Dirham to INR; നാട്ടിലേക്ക് പണമയക്കാൻ പറ്റിയ സമയമോ? ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ ഇടിവ്

ആദ്യ വ്യാപാരത്തിൽ ഇന്ത്യൻ രൂപ മുൻ ക്ലോസിംഗ് 83.44 ൽ നിന്ന് 12 പൈസ ഇടിഞ്ഞ് 83.56 ൽ എത്തി. യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ

UAE

UAE Gold rate; യുഎഇയിൽ ഇന്ന് സ്വർണ വിലയിൽ ഇടിവ്

ചൊവ്വാഴ്ച ദുബായ് വിപണിയിൽ സ്വർണവില കുറഞ്ഞു. യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR ദുബായ് ജ്വല്ലറി ഗ്രൂപ്പിൻ്റെ കണക്കുകൾ പ്രകാരം ചൊവ്വാഴ്ച രാവിലെ 9 മണിക്ക്

UAE

Dubai update; ദുബായിൽ ചരക്കുവാഹനങ്ങൾ ബുക്ക് ചെയ്യാൻ ഡിജിറ്റൽ സംവിധാനം

എമിറേറ്റിലെ വാണിജ്യ ഗതാഗതസേവനങ്ങൾ സുഗമമാക്കുന്നതിന് ഡിജിറ്റൽ പ്ലാറ്റ്ഫോം സ്ഥാപിക്കാൻ പുതിയ കരാർ. റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും (ആർ.ടി.എ.) സ്വകാര്യസ്ഥാപനമായ ട്രക്കർ ടെക്നോളജീസ് ഡി.എം.സി.സി. കമ്പനിയുമാണ് കരാറിൽ

UAE

UAE LAW; പൗരന്മാർ മോഷണത്തിന് ഇരയാകുന്ന രാജ്യങ്ങളുടെ പേരുകൾ യു.എ.ഇ. പുറത്തുവിട്ടു

യു.എ.ഇ. സ്വദേശികൾ ഏറ്റവുംകൂടുതൽ മോഷണങ്ങൾക്കിരയാവുന്ന ആറുരാജ്യങ്ങളുടെ പേരുകൾ യു.എ.ഇ. വിദേശകാര്യമന്ത്രാലയം പുറത്തുവിട്ടു. സ്പെയിൻ, ജോർജിയ, ഇറ്റലി, യു.കെ., ഫ്രാൻസ്, ഓസ്ട്രിയ എന്നീരാജ്യങ്ങളിലാണ് സ്വദേശികൾ കൂടുതലും കവർച്ചയ്ക്കിരയാകുന്നത്. യുഎയിലെ

India

Viral video; മലവെളളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ 3 പേർക്ക് ദാരുണാന്ത്യം; കാണാം വീഡിയോ

അപ്രതീക്ഷിതമായി വന്ന മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ ലോണോവാലയിലാണ് സംഭവം. ബുഷി അണക്കെട്ടിനടുത്തുള്ള വെള്ളച്ചാട്ടം കണ്ടുനിൽക്കുന്നതിനിടെയുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ടു പോകുകയായിരുന്നു. യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍

UAE

Air India express; കേരളത്തിൽനിന്ന് യുഎഇയിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസിൻ്റെ രണ്ട് വിമാനങ്ങൾ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും യുഎഇയിലേക്ക് പുറപ്പടേണ്ട എയർ ഇന്ത്യ എക്സ്പ്രസിൻ്റെ രണ്ട് വിമാനങ്ങൾ റദ്ദാക്കി. യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR ഇന്ന് വൈകുന്നേരം 6

UAE

Big ticket; ബി​ഗ് ടിക്കറ്റിലൂടെ വമ്പൻ സമ്മാനങ്ങൾ നേടാൻ അവസരം; അറിഞ്ഞിരുന്നോ?

ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ വമ്പൻ സമ്മാനങ്ങൾ നേടാൻ അവസരം. ജൂലൈ മാസം ബി​ഗ് ടിക്കറ്റ് വാങ്ങുന്നവരിൽ നിന്നും 12 ​ഗ്യാരണ്ടീഡ് വിജയികൾക്ക് ക്യാഷ് പ്രൈസ് നേടാം. ​ഗ്രാൻഡ്

UAE

emirates offer; ദുബായിലേക്ക് യാത്ര ചെയ്യുന്നവർക്ക് സൗജന്യ 5-സ്റ്റാർ ഹോട്ടൽ താമസം : ഓഫറുമായി എമിറേറ്റ്സ്

എമിറേറ്റ്‌സ് എയർലൈൻസ് ഈ സമ്മർ സീസണിൽ ദുബായിലേക്കുള്ള യാത്രക്കാർക്ക് ദുബായിൽ കോംപ്ലിമെൻ്ററി 5-സ്റ്റാർ ഹോട്ടൽ താമസം പ്രഖ്യാപിച്ചു. ജൂലൈ 4 മുതൽ സെപ്റ്റംബർ 15 വരെ യാത്ര

UAE

UAE Gold rate; ആഴ്‌ചയിലെ ആദ്യ വ്യാപാര ദിനത്തിൽ യുഎഇയിലെ സ്വർണ വിലയിൽ ഇടിവ്

ദുബായിൽ സ്വർണവില ആഴ്ചയിലെ ആദ്യ വ്യാപാര ദിനത്തിൽ ഗ്രാമിന് അര ദിർഹം കുറഞ്ഞതായി ദുബായ് ജ്വല്ലറി ഗ്രൂപ്പിൻ്റെ കണക്കുകൾ വ്യക്തമാക്കുന്നു. യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ

UAE

UAE Parking fees; ഇന്ന് മുതൽ ദുബായ് മാളിലെ പാർക്കിംഗ് ഫീസിൽ മാറ്റം

ദുബായ് മാളിന് അകത്തും പുറത്തും നിരവധി സ്ഥലങ്ങളിലും യുഎഇയുടെ റോഡ് ടോൾ ഓപ്പറേറ്റർ സാലിക്കിൻ്റെ ബോർഡുകൾ വന്നിട്ടുണ്ട്. അതിനാൽ മാളിലേക്ക് എത്തുന്ന സന്ദർശകർക്ക് ഒരു ദിവസം മുന്നേ

UAE

UAE Taxi fare; യുഎഇ ഇന്ധന വില: പുതിയ ടാക്സി നിരക്ക് പ്രഖ്യാപിച്ചു

ജൂലൈ മാസത്തിലെ ഇന്ധന വില പുതുക്കിയതോടെ ടാക്സി നിരക്കുകളിലും മാറ്റം. അടുത്ത മാസത്തെ പുതുക്കിയ ടാക്സി നിരക്കുകൾ യുഎഇ ട്രാൻസ്പോർട്ട് അതോറിറ്റി പ്രഖ്യാപിച്ചു. അജ്മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റി

UAE

Emirates group; റെക്കോർഡ് ലാഭം : ജീവനക്കാർക്ക് ശമ്പള വർദ്ധനവും, ദൈർഘ്യമേറിയ അവധികളും, അലവൻസുമായി എമിറേറ്റ്സ് ഗ്രൂപ്പ്

റെക്കോർഡ് ലാഭത്തിനെത്തുടർന്ന് എമിറേറ്റ്സ് ഗ്രൂപ് ജീവനക്കാർക്ക് ബോണസ് നൽകിയതിന് പിന്നാലെ ശമ്പള വർദ്ധനവ്, വിദ്യാഭ്യാസ അലവൻസ്, ദൈർഘ്യമേറിയ അവധികൾ എന്നിവ കൂടി ജൂലൈ മുതൽ ലഭിക്കുമെന്ന് ഇമെയിലുകൾ

UAE

UAE Fuel rate; യുഎഇയിൽ ഇന്ധനവില കുറഞ്ഞു: ഒരു ഫുൾ ടാങ്ക് പെട്രോളിന് വേണ്ടിവരുന്ന തുക ചുവടെ

യുഎഇയിലെ ജൂലൈ മാസത്തെ റീട്ടെയിൽ ഇന്ധന വില പ്രഖ്യാപിച്ചു. ജൂണിലെ വിലയെ അപേക്ഷിച്ച് ഇന്ധന വില നിരീക്ഷണ സമിതി ലിറ്ററിന് 15 ഫിൽസ് വരെ നിരക്ക് കുറച്ചിട്ടുണ്ട്.

UAE

UAE LAW; ദുബായിൽ സഹതൊഴിലാളിയെ ആക്രമിച്ച കേസിൽ രണ്ട് പ്രവാസികൾക്ക് തടവും നാടുകടത്തലും

സഹതൊഴിലാളിയെ ആക്രമിച്ച കേസിൽ രണ്ട് പാകിസ്ഥാൻ സ്വദേശികൾക്ക് ദുബായ് കോടതി മൂന്ന് മാസം തടവും നാടുകടത്തലും ശിക്ഷ വിധിച്ചു. 2024 ഫെബ്രുവരി 3 ന് പുലർച്ചെ ഒരു

UAE

UAE Fire; യുഎഇയിൽ റസിഡൻഷ്യൽ ടവറിൽ തീപിടിത്തം: താമസക്കാരെ ഒഴിപ്പിച്ചു

ഷാർജയിലെ ജമാൽ അബ്ദുൾ നാസിർ സ്ട്രീറ്റിലെ റസിഡൻഷ്യൽ ടവറിൽ ഞായറാഴ്ച ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GHSbYqrYiiH864uYNWL5ok തീ നിയന്ത്രണവിധേയമാക്കാൻ നിരവധി സിവിൽ

India, Middle East, UAE

India Flight ticket price hike: ടിക്കറ്റ് നിരക്ക് കൂട്ടുമെന്ന് എയർലൈനുകൾ: പ്രവാസികൾക്കിത് തിരിച്ചടിയോ?

വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് കൂട്ടാനൊരുങ്ങുന്നു. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതി​ന്റെ ഭാ​ഗമായി ടിക്കറ്റ് നിരക്കിൽ പരിസ്ഥിതി സംരക്ഷണ ഫീസ് കൂടി ഏർപ്പെടുത്തും. ആ​ഗോളതാപനത്തിൽ വ്യോമയാന മേഖലയ്ക്കും പങ്കുണ്ടെന്നതിനാലാണ് പരിസ്ഥിതി

UAE

UAE New bus service; മെട്രോയെയും ദുബായ് ഹിൽ മാളിനെയും ബന്ധിപ്പിച്ച് പുതിയ ബസ് സർവീസ്

ദുബായിലെ മുഹമ്മദ് ബിൻ റാഷിദ് സിറ്റിയിലെ ദുബായ് ഹിൽസ് എസ്റ്റേറ്റിലേക്ക് പുതിയ ബസ് സർവീസ് ഉടൻ ആരംഭിക്കും. ദുബായ് ഹിൽസ് മാളിലേക്കുള്ള സന്ദർശകർക്ക് ഷെയ്ഖ് സായിദ് റോഡിലെ

UAE

UAE New law; യുഎഇയിൽ നാളെ മുതൽ ആറ് മാറ്റങ്ങൾ പ്രാബല്യത്തിൽ: മാറ്റങ്ങൾ ഏതെല്ലാം? അറിയാം വിശദമായി

വർഷത്തിൻ്റെ രണ്ടാം പകുതി ആരംഭിക്കുമ്പോൾ, നിരവധി പുതിയ ഫീസും നിയന്ത്രണങ്ങളും ആരംഭിക്കും. ചില ഇൻഷുറൻസ് പ്രീമിയങ്ങൾ വർദ്ധിക്കും, അതേസമയം ആറ് ദുബായ് അയൽപക്കങ്ങളിലെ താമസക്കാർക്ക് പാർക്കിംഗിനായി കൂടുതൽ

UAE

UAE Fuel rate; സന്തോഷവാർത്ത… യുഎഇയിൽ പെട്രോൾ, ഡീസൽ വില കുറഞ്ഞു: 2024 ജൂലൈയിലെ നിരക്ക് ഇപ്രകാരം

യുഎഇ ഇന്ധന വില സമിതി 2024 ജൂലൈ മാസത്തെ പെട്രോൾ, ഡീസൽ വിലകൾ പ്രഖ്യാപിച്ചു. പുതിയ നിരക്കുകൾ ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും, യുഎയിലെ വിവരങ്ങളെല്ലാം

UAE

Sharjah summer sale; ഇത് വമ്പൻ ഓഫർ… ഷാ​ർ​ജ​യി​ൽ മെ​ഗാ സ​മ്മ​ർ സെ​യി​ൽ നാളെ മു​ത​ൽ

ഗ​ൾ​ഫ്​ മേ​ഖ​ല​യി​ലെ ഏ​റ്റ​വും വ​ലി​യ ഷോ​പ്പി​ങ്​ ഡെ​സ്റ്റി​നേ​ഷ​നാ​വു​ക​യെ​ന്ന ല​ക്ഷ്യ​വു​മാ​യി വേ​ന​ൽ​കാ​ല ഷോ​പ്പി​ങ്​ മാ​മാ​ങ്ക​ത്തി​ന്​ ഷാ​ർ​ജ​യി​ൽ​ ജൂ​ലൈ ഒ​ന്നി​ന്​ തു​ട​ക്ക​മാ​വും. വൈ​വി​ധ്യ​മാ​ർ​ന്ന ഉ​ത്​​പ​ന്ന​ങ്ങ​ളു​ടെ വ​ൻ ശേ​ഖ​ര​വു​മാ​യാ​ണ്​ ഇ​ത്ത​വ​ണ ഷോ​പ്പി​ങ്​

UAE

UAE Paid parking; യുഎഇയിലെ ഈ എമിറേറ്റിലെ മൂന്ന് റോഡുകളിൽ ഇന്ന് മുതൽ പണമടച്ചുള്ള പാർക്കിംഗ്

മൂന്ന് റോഡുകളിൽ ഇപ്പോൾ പണമടച്ചുള്ള പാർക്കിംഗ് ഉണ്ടായിരിക്കുമെന്ന് ശനിയാഴ്ച രാവിലെ അധികൃതർ അറിയിച്ചു. പരിമിതമായ പാർക്കിംഗ് സ്ഥലങ്ങൾ നിയന്ത്രിക്കുന്നതിനും സ്പോട്ടുകളുടെ അനിയന്ത്രിതമായ ഉപയോഗം തടയുന്നതിനുമായി ജൂൺ 29

UAE

UAE Gold rate; വാരാന്ത്യത്തിൽ ദുബായിലെ സ്വർണവില കുറഞ്ഞു

ശനിയാഴ്ച വിപണി തുറക്കുമ്പോൾ ദുബായിൽ സ്വർണവില അര ദിർഹത്തിൻ്റെ കുറവാണ് രേഖപ്പെടുത്തിയത്. യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GHSbYqrYiiH864uYNWL5ok ദുബായ് ജ്വല്ലറി ഗ്രൂപ്പിൻ്റെ ഡാറ്റ അനുസരിച്ച്,

UAE

UAE Law; സമയപരിധി നാളെ വരെ മാത്രം; നിയമം പാലിച്ചില്ലെങ്കിൽ നടപടിയെന്ന് യുഎഇ അധികൃതര്‍

യുഎഇയിൽ സ്വദേശികളായ ജീവനക്കാരുടെ എണ്ണത്തിൽ നിർദേശിച്ച വർധനവ് വരുത്താത്ത സ്വകാര്യ മേഖലയിലെ കമ്പനികൾക്കെതിരെ ജൂലൈ 1 മുതൽ പരിശോധന ആരംഭിക്കും. യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ

Exit mobile version