യുഎഇ വിസ പൊതുമാപ്പിന് എവിടെ അപേക്ഷിക്കണം? അർഹതയില്ലാത്തവർ ആരെല്ലാം? അറിയാം വിശദമായി
യുഎഇയിൽ അനധികൃതമായി താമസിക്കുന്നവർക്ക് ഒന്നുകിൽ തങ്ങളുടെ റസിഡൻസി സ്റ്റാറ്റസ് ക്രമപ്പെടുത്താനോ പിഴയടക്കാതെ രാജ്യം വിടാനോ ഉള്ള സുവർണാവസരമാണ് വരുന്നത്. സെപ്റ്റംബർ 1 ഞായറാഴ്ച ആരംഭിക്കുന്ന രണ്ട് മാസത്തെ […]