UAE Rain alert; യുഎഇയിൽ മഴയ്ക്ക് സാധ്യത; നിവാസികൾക്ക് മുന്നറിയിപ്പുമായി അധികൃതർ
യുഎഇയിൽ ഇന്ന് പൊതുവെ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറൻ കാറ്റ് 10 മുതൽ 25 വരെ […]