UAE Fraud alert; യുഎഇയില്‍ വൻ ഓണ്‍ലൈന്‍ തട്ടിപ്പ്: മലയാളി വനിതയ്ക്ക് നഷ്ടമായത് ഭീമമായ തുക
യുഎഇയില്‍ ഓണ്‍ലൈന്‍ തട്ടിപ്പു സംഘം വിലയുന്നു. മലയാളി വനിതയ്ക്ക് 2 മണിക്കൂറിനകം നഷ്ടമായത് 16.95 ലക്ഷം രൂപ (75,000 ദിര്‍ഹം). ഇതുപോലെ ദിവസേന ആയിരക്കണക്കിന് ആളുകളില്‍നിന്ന് മണിക്കൂറുകള്‍ക്കകം […]