കുവൈത്തിൽ പാസ്പോര്‍ട്ട് സേവാ പോര്‍ട്ടല്‍ സേവനം തടസ്സപ്പെടും
ടെക്നിക്കല്‍ മെയിന്റനന്‍സ് നടക്കുന്നതിനാൽ വ്യാഴാഴ്ച വൈകീട്ട് മുതൽ തിങ്കളാഴ്ച വൈകീട്ട് വരെ പാസ്പോര്‍ട്ട് സേവാ പോര്‍ട്ടല്‍ സേവനം തടസ്സപ്പെടുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. വ്യാഴാഴ്ച കുവൈത്ത് സമയം […]