Dubai Metro; മെട്രോ റെഡ്‌ലൈനിലെ തടസ്സങ്ങൾ നീക്കി: സർവീസ് സാധാരണനിലയിൽ
ദുബായ് മെട്രോ റെഡ്‌ലൈനിലെ തടസ്സങ്ങൾ നീക്കിയതായും അൽ ഖൈൽ സ്റ്റേഷനിൽ നിന്ന് യുഎഇ എക്സ്ചേഞ്ച് സ്റ്റേഷനിലേക്കുള്ള സർവീസ് ഇപ്പോൾ സാധാരണനിലയിലാണെന്നും ദുബായ് റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി […]