Emirates flight; ലാൻഡ് ചെയ്യുന്നതിനിടെ എമിറേറ്റ്സ് വിമാനമിടിച്ച് 30 ലധികം ഫ്ലെമിംഗോ പക്ഷികൾക്ക് കൂട്ടമരണം: വിമാനത്തിനും കേടുപാടുകൾ
ദുബായിൽ നിന്നും പുറപ്പെട്ട് മുംബൈ വിമാനത്താവളത്തിൽ ഇറങ്ങുന്നതിനു തൊട്ടുമുൻപ് എമിറേറ്റ്സ് വിമാനം (EK 508) ഇടിച്ച് 30 ലധികം ഫ്ലെമിംഗോ പക്ഷികൾ ചത്തു. ഫ്ലെമിംഗോ പക്ഷികൾ കൂട്ടമായി […]