UAE Paid leave; യുഎഇയിലെ 9 തരത്തിലുള്ള ശമ്പളത്തോടെയുള്ള അവധിദിനങ്ങൾ ഏതെല്ലാം? അറിയാം വിശദമായി
യുഎഇയിലെ ജീവനക്കാർക്ക് 9 തരത്തിലുള്ള ശമ്പളത്തോടെയുള്ള അവധിദിനങ്ങളാണുള്ളത്. ജീവിതത്തിന്റെയും തൊഴിലിന്റെയും സന്തുലിതാവസ്ഥ നിലനിർത്താൻ ജീവനക്കാരെ സഹായിക്കുന്നതിന് യുഎഇ തൊഴിൽ നിയമം വിവിധ ലീവ് ഓപ്ഷനുകൾ നൽകുന്നുണ്ട്. യുഎയിലെ […]