UAE Law; നാല് വർഷത്തിലേറെയായി ശമ്പളമില്ല: യുഎഇയിൽ തൊഴിലാളിക്ക് അനുകൂല വിധിയുമായി കോടതി
യുഎഇയിൽ നാല് വർഷത്തിലേറെയായി ശമ്പളം മുടങ്ങിയ തൊഴിലാളിക്ക് അനുകൂല വിധി പ്രസ്താവിച്ച് അൽ ഐൻ അപ്പീൽ കോടതി. തൊഴിലുടമ ജീവനക്കാരന് ലഭിക്കാനുള്ള ശമ്പളകുടിശ്ശിക 14,453 ദിർഹം നൽകണമെന്ന് […]