UAE Weather alert; ശ്രദ്ധിക്കുക… യുഎഇയിൽ ശക്തമായ പൊടിപടലത്തെ തുടർന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു; ദൃശ്യപരത കുറവായതിനാൽ വേഗത പരിധി കുറച്ചു
നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) വെള്ളിയാഴ്ച (മെയ് 24) ശക്തമായ പൊടിപടലത്തെ തുടർന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. രാജ്യത്തിൻ്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ന്യായമായ കാലാവസ്ഥയും താപനിലയിൽ […]