Flight booking; കുത്തനെ ഉയർന്ന് വിമാന ടിക്കറ്റ് നിരക്ക്: ദ്ദാക്കിയത് 861ഓളം ഗൾഫ് വിമാന സർവീസുകൾ: വലഞ്ഞു പ്രവാസികൾ
ലോക്സഭയിലെ ചോദ്യോത്തരവേളയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ വിമാന നിരക്ക് ഉയരുന്നത് ഉന്നയിച്ചതിനെ തുടർന്ന് ഉന്നതതല സമിതി രൂപീകരിക്കുന്നതു പരിഗണിക്കുമെന്നു കേന്ദ്ര വ്യോമയാന മന്ത്രി കെ.റാംമോഹൻ നായിഡു. ഗൾഫ് […]