യുഎഇയിൽ വിപണി വില നിരീക്ഷിക്കാൻ ഡിജിറ്റൽ പ്ലാറ്റ്ഫോം
വിപണിയിലെ വില നിർണയത്തെ കുറിച്ചുള്ള നിരീക്ഷണം ശക്തമാക്കാനും അവശ്യ വസ്തുക്കളുടെ തത്സമയ വിവരങ്ങൾ ലഭ്യമാക്കുന്നതിനുമായി പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോം അവതരിപ്പിച്ച് യു.എ.ഇ സാമ്പത്തിക കാര്യ മന്ത്രാലയം. ‘നാഷനൽ […]