കുവൈത്തിൽ പുരുഷന്മാരായ പ്രവാസികൾക്കായി പുതിയ അഭയ കേന്ദ്രം തുറന്നു
കുവൈത്തിൽ പുരുഷന്മാരായ പ്രവാസികൾക്ക് വേണ്ടി നിർമ്മിച്ച അഭയ കേന്ദ്രം ഹവല്ലിയിൽ പ്രവർത്തനം ആരംഭിച്ചു.ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫിൻ്റെ രക്ഷാകർതൃത്വത്തിൽ നിർമ്മിച്ച അഭയ […]