UAE Weather; ചുട്ടുപൊള്ളി യുഎഇ: താപനില ഈ വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ
യു.എ.ഇയിൽ ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില ചൊവ്വാഴ്ച രേഖപ്പെടുത്തി. സ്വൈഹാനിൽ വൈകീട്ട് 3.45ഓടെയാണ് 50.08 ഡിഗ്രി ചൂട് രേഖപ്പെടുത്തിയതെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. […]