UAE Alert; യുഎഇയിൽ കുതിച്ചുയർന്ന് താപനില; കാർ ഉടമകൾക്ക് മാർഗനിർദേശവുമായി ആർടിഎ
യുഎഇയിൽ താപനില 50 ഡിഗ്രി സെൽഷ്യസിലേക്ക് കുതിച്ചുയരുന്നതിനെ തുടർന്ന് വാഹന ഉടമകൾക്ക് മാർഗനിർദേശങ്ങളുമായി ആർടിഎ. വാഹനങ്ങൾ പതിവായി പരിശോധിക്കാൻ നിർദേശം. ‘സുരക്ഷിതമായ സമ്മർ’ എന്ന ക്യാമ്പയിനിന്റെ ഭാഗമായാണ് […]