Expat death; പ്രവാസി മലയാളി യുവാവ് ദുബൈയിൽ മരണപ്പെട്ടു; ഖബറടക്കം ദുബൈയിൽ നടക്കും
പ്രവാസി മലയാളി ദുബൈയിൽ മരിച്ചു. കാസര്‍കോട് തളങ്കര സ്വദേശി ഫര്‍ഷിനാണ് മരിച്ചത്. 31 വയസായിരുന്നു പ്രായം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിവരം. അവിവാഹിതനായിരുന്നു. ദേര സ്പെയര്‍ പാര്‍ട്‌സ് മാര്‍ക്കറ്റിൽ […]