Author name: Ansa Staff Editor

UAE

Big ticket; ബിഗ് ടിക്കറ്റ് ഇ-ഡ്രോയിൽ പ്രവാസി വാച്ച്മാന് വമ്പന്‍ തുകയുടെ സമ്മാനം

Big ticket; ബിഗ് ടിക്കറ്റ് മില്യണയര്‍ ഇ- ഡ്രോയില്‍ ഇന്ത്യക്കാരനായ വാച്ച്മാന് ഒരു മില്യണ്‍ ദിര്‍ഹം സമ്മാനം. 60കാരനായ നമ്പള്ളി രാജമല്ലയ്യയ്ക്കാണ് വന്‍തുക സമ്മാനമായി ലഭിച്ചത്. ഹൈദരാബാദ് […]

UAE

ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര​മു​ള്ള ഐ​ന്‍ ദു​ബൈ ജ​യ​ന്റ് വീ​ല്‍ സ​ന്ദ​ര്‍ശ​ക​ര്‍ക്കാ​യി തുറന്നു

ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര​മു​ള്ള ഐ​ന്‍ ദു​ബൈ ജ​യ​ന്റ് വീ​ല്‍ ന​വീ​ക​ര​ണ​ത്തി​നു ശേ​ഷം സ​ന്ദ​ര്‍ശ​ക​ര്‍ക്കാ​യി തു​റ​ന്നു​കൊ​ടു​ത്തു. ന​വീ​ക​ര​ണ​ത്തി​നാ​യി അ​ട​ച്ചി​ട്ട് ര​ണ്ടു​വ​ര്‍ഷ​ക്കാ​ല​ത്തി​നു ശേ​ഷ​മാ​ണ് ജ​യ​ന്റ് വീ​ല്‍ വീ​ണ്ടും തു​റ​ന്ന​ത്. ക്രി​സ്മ​സ്

UAE

UAE Traffic alert; എമിറേറ്റ്‌സ് റോഡിൽ ഹെവി വാഹനം തകരാറിയി: വാഹനമോടിക്കുന്നവർ ബദൽ മാർഗങ്ങൾ സ്വീകരിക്കാൻ മുന്നറിയിപ്പ്

UAE Traffic alert; ഷാർജയിലെ എമിറേറ്റ്‌സ് റോഡിൽ ഒരു ഹെവി വാഹനം തകരാറിലായതിനെ തുടർന്ന് എമിറേറ്റ്സ് പോലീസ് വ്യാഴാഴ്ച താമസക്കാർക്ക് മുന്നറിയിപ്പ് നൽകി. അൽ ബാദിയ പാലത്തിൽ

UAE

UAE Fire works; പുതുവത്സരാഘോഷം: അബുദാബി, ഷാർജ എന്നിവിടങ്ങളിൽ ഫയർവർക്ക്സ് നടക്കുന്ന സ്ഥലങ്ങൾ ഏതെല്ലാം? അറിയാം

UAE Fire works; യുഎഇയിലെ പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി അബുദാബി, ഷാർജ എന്നിവിടങ്ങളിൽ ഗംഭീര പടക്ക പ്രദർശനങ്ങൾ ഒരുക്കിയിട്ടുണ്ട്. അബുദാബി കോർണിഷ് : ലുലു ദ്വീപിലെ മനാർ, കോർണിഷ്

UAE

Expat arrest; യുഎഇയിൽ കൊലപാതകം നടത്തി ഒമാനിലേക്ക് കടന്നു; മൂന്ന് പ്രവാസികൾ പിടിയിൽ

Expat arrest; കൊലപാതകം നടത്തിയ ശേഷം ദുബായില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മൂന്ന് പാകിസ്താനികള്‍ പിടിയിലായി. ദുബായിലെ ഉമ്മുല്‍ റമൂല്‍ ഏരിയയില്‍ നടന്ന കൊലപാതക കേസില്‍ പ്രതികളായ

International

Kazakhstan flight crash video; കസാഖിസ്ഥാൻ അപകടം: അലറിവിളിച്ച് യാത്രക്കാർ… തകർന്നു കത്തിയ വിമാനത്തിൽ നിന്ന് തൊട്ടുമുൻപുള്ള ദൃശ്യങ്ങൾ പുറത്ത്: കാണാം വീഡിയോ

Kazakhstan flight crash video; കഴിഞ്ഞ ദിവസം കസാഖിസ്താനിൽ തീപിടിച്ച് തകർന്നുവീണ വിമാനത്തിനുള്ളിൽ നിന്ന് യാത്രക്കാർ പകർത്തിയ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ഭീതി നിറ‌ഞ്ഞ മുഖത്തോടെ നിലിവിളികൾ

UAE

Dubai gold rate; ദുബായിൽ കുതിച്ചുയർന്ന് സ്വർണ്ണവില: അറിയാം ഇന്നത്തെ നിരക്ക്

Dubai gold rate; ആഗോള വിലയിലെ വർധനയ്ക്ക് അനുസൃതമായി വ്യാഴാഴ്ച രാവിലെ ദുബായിൽ സ്വർണ വില ഗ്രാമിന് 1 ദിർഹം ഉയർന്നു. യുഎഇ സമയം രാവിലെ 9

International

Flight crash; കസാഖിസ്ഥാനിൽ യാത്രാ വിമാനം തകർന്ന് വീണുണ്ടായ അപകടം: കൂടുതർ വിവരങ്ങൾ പുറത്ത്

Flight crash; അസർബൈജാൻ: കസാഖിസ്ഥാനിൽ കഴിഞ്ഞ ദിവസം യാത്രാ വിമാനം തകർന്ന് വീണുണ്ടായ അപകടത്തിൽ 38 പേർ മരിച്ചു. 29 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തിയതായി റഷ്യൻ വാർത്താ

International

Flight crash; വിമാനം തകർന്നു വീണ് 42 മരണം; 12 പേരെ രക്ഷപ്പെടുത്തി: വീഡിയോ പുറത്ത്

Flight crash; കസാഖിസ്ഥാനിൽ യാത്രാ വിമാനം തകർന്നു വീണു. 42 പേർ മരിച്ചതായാണ് പ്രാഥമിക കണക്കെന്ന് റഷ്യൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. 67 യാത്രക്കാരും അഞ്ച്

UAE

Dubai RTA; ദുബായ് പ്രധാന ഹൈവേയിലെ തിരക്ക് കുറയ്ക്കാൻ പുതിയ റോഡ്

Dubai RTA; ദുബായിലെ ഡ്രാഗൺ മാർട്ടിലേക്കുള്ള പുതിയ രണ്ടുവരി പ്രവേശന പാത ഇപ്പോൾ നഗരത്തിലെ പ്രധാന ഹൈവേയിലെ തിരക്ക് കുറയ്ക്കും. റാസൽ ഖോർ റോഡിൽ നിന്ന് ദുബായ്

Uncategorized

Dubai gold rate; ദുബായിൽ ആദ്യ വ്യാപാരത്തിൽ സ്വർണ വില ഉയർന്നു: അറിയാം ഇന്നത്തെ നിരക്ക്

Dubai gold rate; ദുബായിൽ ബുധനാഴ്ച വിപണി തുറന്നപ്പോൾ സ്വർണവില വീണ്ടും ഉയർന്നു. മഞ്ഞ ലോഹത്തിൻ്റെ 24K വേരിയൻ്റ് ഗ്രാമിന് അര ദിർഹം ഉയർന്ന് 317 ദിർഹമായി,

UAE

UAE Visiting visa; യുഎഇ സന്ദർശക വിസ എടുക്കുന്നവർ ഉറപ്പായും ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

UAE Visiting visa; യുഎഇയിൽ സന്ദർശക വിസ നിയമങ്ങൾ കർശനമാക്കി. സന്ദർശക വിസ ലഭിക്കാൻ റിട്ടേൺ ടിക്കറ്റും ഹോട്ടൽ ബുക്കിംഗ് രേഖകളും നിർബന്ധമാക്കിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സന്ദർശക

UAE

UAE BUDGET; എ​മി​റേ​റ്റി​ൻറെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പൊ​തു ബ​ജറ്റുമായി യുഎഇ: വിശദാംശങ്ങൾ ചുവടെ

UAE BUDGET; എ​മി​റേ​റ്റി​ൻറെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പൊ​തു ബ​ജ​റ്റി​ന്​ യു.​എ.​ഇ സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ

UAE

UAE Holiday; ശമ്പളത്തോടുകൂടിയുള്ള പൊതു അവധി പ്രഖ്യാപിച്ചു: വിശദാംശങ്ങൾ ചുവടെ

UAE Holiday; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതുവത്സരഅവധി പ്രഖ്യാപിച്ച് ഷാര്‍ജ. ശമ്പളത്തോടുകൂടിയുള്ള പൊതുഅവധിയാണ് എമിറേറ്റില്‍ പ്രഖ്യാപിച്ചത്. ഷാര്‍ജയിലെ സര്‍ക്കാര്‍ മേഖലയിലെ വകുപ്പുകള്‍ക്കും ഏജന്‍സികള്‍ക്കും സ്ഥാപനങ്ങള്‍ക്കും 2025 ജനുവരി ഒന്നിന്

UAE

UAE Offer; വമ്പൻ കിഴിവുമായി യുഎഇ മാളുകൾ: 12 മണിക്കൂര്‍ മെഗാ സെയില്‍: 90% വരെ കിഴിവ്

UAE Offer; ഇനി രണ്ടുദിവസം, ഡിസംബര്‍ 24 വ്യാഴാഴ്ച 12 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന മെഗാ സെയില്‍. ദുബായ് നിവാസികൾക്കും സന്ദർശകർക്കും ഷോപ്പിങ് നടത്താനും ദുബായിലെ എല്ലാ മാജിദ്

UAE

Flight ticket rate; പ്രവാസികൾക്ക് ഇരുട്ടടി: പൊതുമാപ്പ് നേടാന്‍ ഒരാഴ്ച മാത്രം ബാക്കി നിൽക്കെ ഇരട്ടിയായി വിമാനടിക്കറ്റ് നിരക്ക്

യുഎഇയില്‍ പൊതുമാപ്പ് കാലാവധി അവസാനിക്കാന്‍ ഇനി ഏഴ് ദിവസം മാത്രം. ഇനിയും പൊതുമാപ്പ് നേടാത്തവര്‍ ഉടന്‍തന്നെ അപേക്ഷ നല്‍കണമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്,

UAE

Dubai gold rate; ദുബായിൽ സ്വർണ്ണവില വർദ്ധിച്ചു: അറിയാം ഇന്നത്തെ നിരക്ക്

Dubai gold rate;ചൊവ്വാഴ്ച ആദ്യ വ്യാപാരത്തിൽ ദുബായിൽ സ്വർണ വില ഗ്രാമിന് അര ദിർഹം ഉയർന്നു. യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IuiTptbQzKtHQ6htIMNQ3Y രാവിലെ 9

UAE

UAE Road closure; പുതുവത്സരാഘോഷങ്ങളുടെ റിഹേഴ്സൽ: യുഎഇയിലെ റോഡ് അടച്ചു

UAE Road closure; പുതുവത്സരാഘോഷങ്ങളുടെ റിഹേഴ്സൽ നടത്തുന്നതിനും സുഗമമായ ഇവൻ്റ് പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതിനുമായി ഇന്നലെ ഡിസംബർ 22 ഞായറാഴ്ച വൈകുന്നേരം4 മണി മുതൽ കോവ് റൊട്ടാന പാലം,

UAE

Dubai Airport: ദുബായ് വിമാനത്തിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി അധികൃതർ: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Dubai Airport ദുബായ്: 2024 അവസാനത്തോടെ യാത്രക്കാരുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമെന്ന് ദുബായ് ഇൻ്റർനാഷണൽ എയർപോർട്ട് മേധാവികൾ. ക്രിസ്മസ്, ന്യൂ ഇയർ കാലയളവിൽ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നെങ്കില്‍

UAE

UAE Holiday; പുതുവത്സരം അടിച്ചുപൊളിക്കാം; പൊതുഅവധി പ്രഖ്യാപിച്ച് യുഎഇ

UAE Holiday; പുതുവത്സരം അടിച്ചുപൊളിക്കാം; പൊതുഅവധി പ്രഖ്യാപിച്ച് യുഎഇപ്രവാസികള്‍ക്ക് ഉള്‍പ്പെടെ പുതുവത്സരം അസ്വദിക്കാം. യുഎഇയില്‍ ജനുവരി ഒന്നിന് പൊതുഅവധി പ്രഖ്യാപിച്ചു. പുതുവർഷം പ്രമാണിച്ച് രാജ്യത്ത് 2025 ജനുവരി

UAE

UAE Law; യുഎഇയിൽ ഓഫർ ലഭിച്ചതിന് ശേഷം തൊഴിൽ കരാറിൽ പരിശോധിക്കേണ്ട പ്രധാന കാര്യങ്ങൾ എന്തെല്ലാം? അറിയാം വിശദമായി

UAE Law; തൊഴില്‍ ഓഫര്‍ സ്വീകരിച്ചശേഷം കരാര്‍ വ്യക്തമായി വായിച്ചു മനസിലാക്കാറുണ്ടോ. എങ്കില്‍ കരാര്‍ മുഴുവനായും വായിക്കേണ്ടത് ജോലിക്ക് പ്രവേശിക്കുന്നയാളുടെ ഉത്തരവാദിത്തമാണ്. അതിനായി കുറച്ച് സമയം കണ്ടെത്തണം.

UAE

Dubai RTA; ഇനി യാത്ര കൂടുതൽ സുഖകരം: ദുബായിൽ പുതിയ പാലം തുറന്നു

ദുബായിൽ പുതിയ പാലം ഇന്ന് ഞായറാഴ്ച തുറന്നു. 1,000 മീറ്റർ നീളമുള്ള രണ്ടുവരി പാലം ഹെസ്സ സ്ട്രീറ്റിലാണ് സ്ഥിതി ചെയ്യുന്നത്. ഇത് അൽ ഖൈൽ സ്ട്രീറ്റിലേക്കുള്ള യാത്രാ

Uncategorized

UAE Law; റസ്റ്ററന്റിലെ വാലെ പാർക്കിങ്ങിൽ പാർക്ക് ചെയ്യാൻ ഏല്പിച്ച വാഹനം അപകടത്തിൽപ്പെട്ടു: 85,000 ദിർഹം നഷ്ടപരിഹാരം നൽകാൻ വിധി

UAE Law;നിശ്ചയദാർഢ്യമുള്ള ഉപഭോക്താവിന്റെ വാഹനത്തിന് കേടുപാടുകൾ വരുത്തിയതിന് റസ്റ്ററന്റ് ഉടമയും വാലെ ഡ്രൈവറും ചേർന്ന് 85,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് ദുബായ് സിവിൽ കോടതിയുടെ ഉത്തരവ്. റസ്റ്ററന്റിലെ

UAE

Dubai RTA; ഒമർ ബിൻ അൽ ഖത്താബ് സ്ട്രീറ്റ്, അൽ മക്തൂം സ്ട്രീറ്റ് ഇന്റർസെക്ഷനുകളിൽ വിപുലീകരിച്ചു

Dubai RTA; ദുബായിലെ ഒമർ ബിൻ അൽ ഖത്താബ് സ്ട്രീറ്റ് (Omar bin Al Khattab Street ), അൽ മക്തൂം സ്ട്രീറ്റ് (Al Maktoum Street

UAE

UAE Rain; യുഎഇയിൽ ക്രിസ്മസ് ദിനത്തിൽ മഴ പെയ്യുമോ? അറിയാം

UAE Rain; ലോകമെമ്പാടും ക്രിസ്മസിനെ വരവേല്‍ക്കാന്‍ തയ്യാറായി കഴിഞ്ഞു. ക്രിസ്മസ് ദിനം അടുക്കുമ്പോള്‍ യുഎഇയിലെ കാലാവസ്ഥ എങ്ങനെ ആയിരിക്കുമെന്ന് പരിശോധിക്കാം. രാജ്യത്ത് താപനില കുറയാന്‍ സാധ്യത ഉള്ളതിനാല്‍

India

Viral video; ഷർട്ട് യന്ത്രത്തിൽ കുടുങ്ങി ഗ്രൈൻഡറിലേക്ക് വീണ 19കാരൻ മരണപ്പെട്ടു: കാണാം വീഡിയോ

Viral video; മുംബൈ: ചൈനീസ് ഭേൽ തയ്യാറാക്കാനുള്ള മസാല കൂട്ട് അരയ്കുന്ന യന്ത്രത്തിൽ കുടുങ്ങി 19കാരന് ദാരുണാന്ത്യം. മുംബൈയിലെ ചെറുകിട ഭക്ഷണശാലയിലുണ്ടായ അപകടത്തിലാണ് ജാർഖണ്ഡ് സ്വദേശിയായ 19കാരൻ

UAE

Iphone 17 update; ഐഫോൺ പ്രേമികൾക്ക് സന്തോഷവാർത്ത… ഐഫോണ്‍ 17 എയറിന് പ്രതീക്ഷിച്ചതിനേക്കാള്‍ കട്ടി കുറയും: വിശദാംശങ്ങൾ ചുവടെ

Iphone 17 update; മുംബൈ: ആപ്പിളിന്‍റെ അടുത്ത വര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന ചരിത്രത്തിലെ ഏറ്റവും കട്ടി കുറഞ്ഞ ഐഫോണിനെ കുറിച്ച് പുതിയ വിവരങ്ങള്‍ പുറത്ത്. 2025ല്‍ പുറത്തിറങ്ങാനിരിക്കുന്ന ഐഫോണ്‍

UAE

UAE Rain alert; യുഎഇയുടെ ചില ഭാഗങ്ങളിൽ ശക്തമായ മഴലഭിച്ചു: കാണാം വീഡിയോ

UAE Rain alert; ശനിയാഴ്ച രാത്രി യുഎഇയുടെ ചില ഭാഗങ്ങളിൽ മഴ പെയ്തു. ഡിസംബർ 21 ന് സ്റ്റോം സെൻ്റർ പോസ്റ്റ് ചെയ്ത വീഡിയോകൾ രാജ്യത്തിൻ്റെ വടക്കൻ

UAE

UAE Holiday; യുഎഇയില്‍ സ്വകാര്യ മേഖലയ്ക്ക് പുതുവത്സര അവധി പ്രഖ്യാപിച്ചു: വിശദാംശങ്ങൾ ചുവടെ

UAE Holiday; യുഎഇയില്‍ സ്വകാര്യ മേഖലയ്ക്ക് പുതുവത്സര അവധി പ്രഖ്യാപിച്ചു. മാവനവവിഭവ ശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്. ജനുവരി 1 ബുധനാഴ്ചയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സ്വകാര്യ

Uncategorized

പ്രധാനമന്ത്രി മോദിയുടെ ചർച്ചയിൽ കുവൈത്തിൽ ‘യുപിഐ’ സാധ്യമാകുമോ? അറിയാം വിശദമായി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗൾഫ് സന്ദർശനം തുടരുന്നു. രണ്ട് ദിവസത്തേക്ക് കുവൈത്തിൽ എത്തിയ പ്രധാനമന്ത്രിക്ക് ഉജ്വല സ്വീകരണമാണ് ലഭിച്ചത്. കൂടുതൽ മേഖലകളിൽ സഹകരണം ലക്ഷ്യമിട്ടും ഇന്ത്യയുടെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുമാണ്

UAE

UAE Flights; കേരളത്തിനിന്ന് യുഎഇയിലേക്കള്ള വിമാനം റദ്ദാക്കി: കാരണം ഇതാണ്

റാസ് അല്‍ ഖൈമ: കോഴിക്കോട് നിന്ന് റാസ് അല്‍ ഖൈമയിലേക്കുള്ള വിമാനം റദ്ദാക്കി. യന്ത്രത്തകരാറിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് റദ്ദാക്കിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക്

UAE

UAE law; പ്രവാസികളുടെ ശ്രദ്ധക്ക്… പുതുവര്‍ഷത്തില്‍ നിര്‍ണായകമാറ്റവുമായി യുഎഇ

യുഎഇയിലെ സ്വകാര്യമേഖലാ ജീവനക്കാര്‍ക്ക് അടിസ്ഥാന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി 2025 ജനുവരി ഒന്ന് മുതല്‍ നിര്‍ബന്ധം. യുഎഇയിലുടനീളമുള്ള ജീവനക്കാർക്കും വീട്ടുജോലിക്കാർക്കും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ പരിരക്ഷ ലഭിക്കും.

UAE

Bus On Demand; പകുതിയിലധികം നിരക്ക് കുറച്ച് ബസ് ഓണ്‍ ഡിമാന്‍ഡ്

Bus On Demand ദുബായ്: യുഎഇയില്‍ പുതുതായി നടപ്പാക്കിയ ബസ് ഓണ്‍ ഡിമാന്‍ഡിന്‍റെ നിരക്ക് കുറച്ചു. ബിസിനസ് ബേ മേഖലയിലെ നിരക്കാണ് കുറച്ചത്. ബിസിനസ് ബേ മേഖലയിൽ

GULF

Expat death; ഗൾഫിൽ വാഷിങ് മെഷീനിൽ നിന്ന് ഷോക്കേറ്റ് പ്രവാസി മലയാളി യുവാവ് മരിച്ചു

Expat death;റിയാദ്: വാഷിങ് മെഷീനിൽ നിന്ന് വൈദ്യുതാഘാതമേറ്റ് മലയാളി മരിച്ചു. സൗദി തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ജിസാനിൽ താമസസ്ഥലത്തുണ്ടായ സംഭവത്തിൽ ആലപ്പുഴ അമ്പലപ്പുഴ തോട്ടപ്പള്ളി ദേവസ്വം പറമ്പിൽ സുമേഷ്

UAE

UAE JOB VACANCY; യുഎഇയിൽ തൊഴിലവസരം: ശമ്പളം 34,000 ദിര്‍ഹം, താമസം ഫ്രീ

UAE JOB VACANCY; യുഎഇ വിളിക്കുന്നു, പൈലറ്റുമാരെ. മാസം 34,000 ദിര്‍ഹം ശമ്പളം. രാജ്യത്തെ വ്യോമയാന, ടൂറിസം മേഖലകളിലെ വിപുലീകരണത്തിന്‍റെ ഭാഗമായി യുഎഇയിലും ആഗോളതലത്തിലും പൈലറ്റുമാരുടെ ആവശ്യം

UAE, UAE

UAE Lottery; വെറും അഞ്ച് ദിര്‍ഹം മുടക്കൂ, ദശലക്ഷക്കണക്കിന് രൂപയുടെ സമ്മാനപെരുമഴ നേടാം

UAE Lottery; യുഎഇയിലെ ലോട്ടറികള്‍ ജനപ്രിയമായി മാറിയിരിക്കുന്നു. കാരണം, രാജ്യത്തെ എല്ലാ തട്ടിലുമുള്ള നിവാസികള്‍ക്കും ഒരുപോലെ വാങ്ങാന്‍ കഴിയുന്നതായി ലോട്ടറികള്‍ മാറി. വെറും അഞ്ച് ദിര്‍ഹം മുടക്കിയാല്‍

UAE

Accident death; ഗൾഫിൽ വാഹനാപകടം: 2 യുഎഇ നിവാസികൾ മരിച്ചു : 3 പേർക്ക് പരിക്ക്

Accident death; സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് യുഎഇ പൗരന്മാർ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി വിദേശകാര്യ മന്ത്രാലയം (MoFA) ഇന്നലെ വെള്ളിയാഴ്ച അറിയിച്ചു. വിദേശകാര്യ

UAE

UAE Dirham to INR; വീണ്ടും ദിർഹവുമായുള്ള രൂപയുടെ വിനിമയ നിരക്കിൽ റെക്കോർഡ്

UAE Dirham to INR; ദിര്‍ഹവുമായുള്ള രൂപയുടെ വിനിമയ നിരക്ക് സര്‍വകാല റെക്കോര്‍ഡിലെത്തി. ഇന്നലെ ഒരു യുഎഇ ദിര്‍ഹത്തിന് 23.17 പൈസയായിരുന്നു ഓൺലൈൻ നിരക്ക്. ഒരു മാസത്തിനിടെ

Uncategorized

കുവൈത്തിൽ ഇന്ന് ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത: വിശദാംശങ്ങൾ ചുവടെ

രാ​ജ്യ​ത്ത് ഇ​ന്ന് മ​ഴ​ക്ക് സാ​ധ്യ​ത​​െയ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. മ​ഴ​ക്കൊ​പ്പം ഇ​ടി​ക്കും സാ​ധ്യ​ത​യു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ലും ത​ണു​ത്ത അ​ന്ത​രീ​ക്ഷം തു​ട​രും. ത​ണു​ത്ത​തും വ​ര​ണ്ട​തു​മാ​യ വാ​യു പി​ണ്ഡ​ത്തോ​ടൊ​പ്പ​മു​ള്ള ഉ​യ​ർ​ന്ന

Uncategorized

യുഎഇയിലെ സ്കൂളുകളിൽ നിരവധി തൊഴിൽ അവസരം: ഉടൻ അപേക്ഷിക്കു

അബുദാബിയിലെയും അൽ ഐനിലെയും പ്രമുഖ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനമാണ് അൽദാർ എഡ്യൂക്കേഷൻ. ലോകമെമ്പാടുമുള്ള വിദ്യാഭ്യാസ രംഗത്തെ ഏറ്റവും മികച്ച പ്രതിഭകളെ വാർത്തെടുക്കാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. 100-ലധികം

Uncategorized

UAE Gold rate; സ്വർണ്ണം വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് ഇത് നല്ല കാലം: യുഎഇയിൽ പിന്നെയും പിന്നെയും ഇടിഞ്ഞു സ്വർണ്ണവില…

UAE Gold rate;ആഗോള വിലയിലെ ഇടിവിന് അനുസൃതമായി ദുബായിലും സ്വർണ വില താഴോട്ടുള്ള പാത തുടർന്നു. വെള്ളിയാഴ്ച, 24K ഗ്രാമിന് 314.50 ദിർഹത്തിലാണ് വ്യാപാരം നടക്കുന്നത്, വ്യാഴാഴ്ച

UAE

UAE Holiday; യുഎഇയിൽ പുതുവർഷ പൊതു അവധി പ്രഖ്യാപിച്ചു

UAE Holiday; പുതുവർഷത്തോടനുബന്ധിച്ച് 2025 ജനുവരി 1 സർക്കാർ ജീവനക്കാർക്ക് പൊതു അവധിയായിരിക്കുമെന്ന് യുഎഇയിലെ ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെൻ്റ് ഹ്യൂമൻ റിസോഴ്‌സസ് വെള്ളിയാഴ്ച അറിയിച്ചു.

UAE

UAE electric vehicle; യുഎഇയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് വരും വർഷത്തിൽ പുതിയ ചാർജിംഗ് ഫീസ്

UAE electric vehicle; യുഎഇയിൽ സർക്കാർ ഉടമസ്ഥതയിലുള്ള ഇലക്‌ട്രിക് വെഹിക്കിൾ (EV) ചാർജിംഗ് ശൃംഖലയായ UAEV പുതിയ താരിഫുകൾ 2025 ജനുവരി മുതൽ പ്രാബല്യത്തിൽ കൊണ്ട് വരുമെന്ന്

UAE

UAE New year; ന്യൂ ഇയർ ഈവ് : വമ്പൻ വെടികെട്ടുമായി ഗ്ലോബൽ വില്ലേജ്: വിശദാംശങ്ങൾ ചുവടെ

ഗ്ലോബൽ വില്ലേജിൽ ഫെസ്റ്റിവൽ പാർക്ക് ന്യൂ ഇയർ ഈവ് പരിപാടികളിളോടനുബന്ധിച്ച് ഡിസംബർ 31ന് രാത്രി 7 സമയങ്ങളിൽ 7 വെടിക്കെട്ട് നടത്തുമെന്ന് അധികൃതർ അറിയിച്ചു. രാത്രി 8

UAE

UAE Airline; അബുദാബിയിലേക്കുള്ള ചില വിമാന സർവീസുകൾ നിർത്തിവെക്കുന്നതായി അയർലൈൻ

2025 വേനൽക്കാലത്ത്അബുദാബി – ഹീത്രൂ ചില വിമാന സർവീസുകൾ നിർത്തിവെക്കുകയാണെന്ന് ബ്രിട്ടീഷ് എയർവേസ് അറിയിച്ചു. യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K ബ്രിട്ടീഷ് എയർവേസിന്റെ ഹീത്രൂവിനും

UAE

uae expat; പ്ര​വാ​സി​ക​ളു​ടെ മ​ര​ണാ​ന​ന്ത​ര ചെ​ല​വ് വഹിക്കും യുഎഇയിലെ ഈ എമിറേറ്റ്

uae expat; എ​മി​റേ​റ്റി​ൽ മ​രി​ക്കു​ന്ന പ്ര​വാ​സി​ക​ളു​ടെ മ​ര​ണാ​ന​ന്ത​ര ന​ട​പ​ടി​ക​ളു​ടെ ചെ​ല​വ് ഏ​റ്റെ​ടു​ക്കു​മെ​ന്ന്​ പ്ര​ഖ്യാ​പി​ച്ച്​ അ​ബൂ​ദ​ബി സ​ർ​ക്കാ​ർ. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നും സ​ന​ദ്കോം പ​ദ്ധ​തി​യി​ലൂ​ടെ സ​ഹാ​യം ന​ൽ​കും. മ​ര​ണ​സ​ർ​ട്ടി​ഫി​ക്ക​റ്റ്, എം​ബാ​മി​ങ്

UAE

expat death; ഷാര്‍ജയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

expat death; ഷാര്‍ജയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വളക്കൈ സിദ്ദിഖ് നഗറിലെ സിപി മുബഷിര്‍ (28) ആണ് മരിച്ചത്. ഷാര്‍ജയില്‍ വെച്ചാണ് യുവാവ് അപകടത്തില്‍പ്പെട്ടത്.

UAE

indigo flight; അബുദാബി – കോഴിക്കോട് ഇൻഡിഗോ സർവീസ് ഈ ആഴ്ചയുടെ അവസാനം ആരംഭിക്കും

indigo flight; അബുദാബിയിൽ നിന്നും കോഴിക്കോട്ടേക്ക് ഇൻഡിഗോയുടെ നേരിട്ടുള്ള സർവീസ് വീണ്ടും ആരംഭിക്കുന്നു. ഈ മാസം ഡിസംബർ 21 മുതലാണ് സർവീസ് ആരംഭിക്കുന്നത്. കോഴിക്കോട് നിന്ന് പുലർച്ച

UAE

Dubai metro; ദുബായ് മെട്രോ ബ്ലൂ ലൈൻ പ്രവർത്തനം ആരംഭിക്കുന്ന തിയതി വെളിപ്പെടുത്തി ആർടിഎ

Dubai metro; ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുബായ് മെട്രോ ബ്ലൂ ലൈൻ പദ്ധതി 9-9-2029-ന് പ്രവർത്തനം ആരംഭിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) വ്യാഴാഴ്ച അറിയിച്ചു.

UAE

Dollar to INR; നാട്ടിലേക്ക് പണമയക്കാൻ ഇനി വൈകേണ്ട; ഇന്ത്യൻ രൂപ ആദ്യമായി യുഎസ് ഡോളറിനെതിരെ 85 കടന്ന് പുതിയ റെക്കോർഡിട്ടു

Dollar to INR; അടുത്ത വർഷം ഫെഡറൽ റിസർവ് കുറച്ച് നിരക്ക് കുറയ്ക്കുമെന്ന് സൂചന നൽകിയതിന് ശേഷം വ്യാഴാഴ്ച ആദ്യമായി യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപ 85

Scroll to Top