Expat Death; ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് പ്രവാസി മരിച്ചു
Expat Death; ഷാര്‍ജയില്‍ ബഹുനില കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് വീണ് പ്രവാസിക്ക് ദാരുണാന്ത്യം. 44 വയസ്സുള്ള സിറിയക്കാരനാണ് മരിച്ചത്. ഷാര്‍ജയിലെ അല്‍ താവുന്‍ പ്രദേശത്താണ് സംഭവം ഉണ്ടായത്. […]