Author name: Ansa Staff Editor

UAE

UAE Alert; ആരോഗ്യ വിവരങ്ങൾ ഓൺലൈനിൽ പങ്കിടുന്നതിന് മുമ്പ് രണ്ടുതവണ ചിന്തിക്കണം: മുന്നറിയിപ്പ്

UAE Alert; കൂടുതൽ ആളുകൾ ഹെൽത്ത് ആപ്പുകളിലേക്ക് തിരിയുകയും ലാബ് റിപ്പോർട്ടുകൾ ഓൺലൈനായി പങ്കിടുകയും അവരുടെ മെഡിക്കൽ റെക്കോർഡുകൾ ഡിജിറ്റലായി കൈകാര്യം ചെയ്യുകയും ചെയ്യുന്നതിനാൽ, ദുബായ് ഹെൽത്ത് […]

UAE

etihad; എത്തിഹാദിന്റെ സുപ്രധാന പ്രഖ്യാപനം ഉടൻ: വിശദാംശങ്ങൾ ചുവടെ

etihad; ഇത്തിഹാദ് എയർവേയ്സ് പുതിയ ലക്ഷ്യസ്ഥാനങ്ങൾ പ്രഖ്യാപിക്കാനൊരുങ്ങുന്നു. ഈ വരുന്ന നവംബർ 25 ന് സുപ്രധാന പ്രഖ്യാപനമുണ്ടാകും. ഇത്തിഹാദ് എയർവേയ്സിന്റെ സർവീസ് പത്ത് പുതിയ സ്ഥലങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടാണ്

UAE

UAE Alert; ഡിസംബർ 3 വരെ വലിയ ശബ്ദമുണ്ടാകാൻ സാധ്യത; യുഎഇയിൽ പ്രവാസികളടക്കം നിവാസികൾക്ക് മുന്നറിയിപ്പ്

UAE Alert; പ്രവാസികളക്കടക്കം നിവാസികൾ മുന്നറിയിപ്പ് നൽകി യുഎഇ അധികൃതർ. സൈനിക പരിശീലനം നടക്കുന്നതിനാൽ ഡിസംബർ മൂന്ന് വരെ ഉച്ചത്തിൽ ശബ്ദം കേൾക്കുമെന്ന് നിവാസികൾക്ക് പ്രതിരോധ മന്ത്രാലയം

UAE

UAE Rescue; യുഎഇയിൽ മത്സ്യബന്ധനത്തിനിടെ കടലിൽ കുടുങ്ങി 3 യുവാക്കൾ: പിന്നീട് സംഭവിച്ചത്…

UAE Rescue; റാസൽഖൈമയിൽ മത്സ്യബന്ധനത്തിനിടെ കടലിൽ കുടുങ്ങിപോയ 3 സ്വദേശി യുവാക്കളെ രക്ഷപ്പെടുത്തിയതായി പോലീസ് ഇന്ന് തിങ്കളാഴ്ച അറിയിച്ചു. ഇരുപത് വയസ്സുള്ള മൂന്ന് എമിറാത്തികൾ മത്സ്യബന്ധനത്തിനിടെ അൽ

UAE

Expat death; യുഎഇയിലെ ബീച്ചിൽ ഒഴുക്കിൽ പെട്ട് മരണപ്പെട്ട മലയാളി വിദ്യാർത്ഥിയുടെ മൃതദേഹം ദുബായിൽ ഖബറടക്കി

Expat death; കഴിഞ്ഞ വെള്ളിയാഴ്ച്ച ദുബായിലെ മംസാർ ബീച്ചിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽ പെട്ട് മരണപ്പെട്ട കാസർഗോഡ് ചെങ്കള തൈവളപ്പ് സ്വദേശി അഷ്‌റഫ് എ.പിയുടെ മകൻ വിദ്യാർത്ഥിയായ മഫാസ്

UAE

Expat missing; ദുബായിൽ പ്രവാസിയായ 20 വയസ്സുകാരനെ 5 ദിവസമായി കാണാനില്ല: സഹായം അഭ്യർത്ഥിച്ച് ‘അമ്മ

ദുബായിൽ 20 വയസ്സുകാരനായ തങ്ങളുടെ മകനെ 5 ദിവസമായി കാണാനില്ലെന്ന് ഫിലിപ്പീൻസ് സ്വദേശിനിയായ അമ്മ അന്നബെൽ ഹിലോ അബിംഗ് (40) പോലീസിൽ പരാതി നൽകി. കഴിഞ്ഞ നവംബർ

UAE

Expat alert; ആൾമാറാട്ടം നടത്തി മലയാളിയുടെ ചതി; പ്രവാസി മലയാളി പെരുവഴിയിൽ: വിശദാംശങ്ങൾ ചുവടെ

Expat alert; മലയാളി ചതിയിൽ വീഴ്ത്തിയ കണ്ണൂർ തലശ്ശേരി സ്വദേശി ശരത്കുമാർ അബുദാബിയിൽ ഒന്നര വർഷമായി ദുരിതത്തിൽ. മേസണായി (പടവുകാരൻ) ജോലിക്കെത്തിയ ശരത്കുമാറിന്റെ അജ്ഞത ചൂഷണം ചെയ്ത്

UAE

UAE Family visa; സ്ത്രീകൾക്ക് എങ്ങനെ ഭർത്താക്കന്മാർക്കും കുട്ടികൾക്കും റെസിഡൻസി പെർമിറ്റുകൾ സ്പോൺസർ ചെയ്യാം?

UAE Family visa; യുഎഇയിൽ വർക്ക് പെർമിറ്റ് ഉണ്ടെങ്കിൽ ഭർത്താവിന് മാത്രമല്ല, സ്ത്രീകൾക്കും റെസിഡൻസി പെർമിറ്റുകൾ സ്പോൺസർ ചെയ്യാം. തികച്ചും ലളിതമായ നടപടിക്രമങ്ങൾ പാലിച്ചാൽ മതി. കുടുംബത്തെ

UAE

Air India; എയർ ഇന്ത്യ വിമാനത്തിൽ ഹലാൽ ഭക്ഷണം: കൂടുതൽ വ്യക്തത വരുത്തി എയർലൈൻ

Air India; എയർ ഇന്ത്യ വിമാനത്തിൽ ഹലാൽ ഭക്ഷണം ഇനി മുസ്‌ലിംകൾക്ക് മാത്രം ലഭ്യമാകൂ. മുൻകൂട്ടി ബുക്ക് ചെയ്താൽ മാത്രമേ കിട്ടുകയുള്ളൂ. ഇവയിൽ മുസ്ലിം മീൽ എന്ന്

UAE

UAE FREE ZONE; യുഎഇയിൽ 15 മിനിറ്റിനുള്ളിൽ ലൈസൻസ്, 48 മണിക്കൂറിനുള്ളിൽ വിസ: എങ്ങനെയെന്ന് നോക്കാം

യുഎഇയിലെ ഏറ്റവും പുതിയ ഫ്രീ സോണായ അജ്മാൻ നുവെഞ്ചേഴ്‌സ് സെൻ്റർ ഫ്രീ സോൺ (ANCFZ) രണ്ട് മാസത്തിനുള്ളിൽ ആകർഷിച്ചത് 450 ലധികം കമ്പനികളെ. യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍

UAE

Expat arrest; മദ്യപിച്ചു ബഹളമുണ്ടാക്കി മലയാളി യാത്രക്കാരന്‍: ദുബായിൽ നിന്ന് കേരളത്തിലേക്ക് പറന്ന വിമാനം തിരിച്ചിറക്കി

ദുബായില്‍ നിന്ന് കോഴിക്കോട്ടേക്ക് പറന്ന ഫ്‌ളൈ ദുബായ് വിമാനം യാത്രക്കാരന്‍ മദ്യപിച്ചു ബഹളമുണ്ടാക്കിയതിനെത്തുടര്‍ന്ന് ദുബായിൽ തിരിച്ചിറക്കി. പോലീസെത്തി യാത്രക്കാരനെ കൊണ്ടുപോയശേഷം വീണ്ടും വിമാനം വീണ്ടും പുറപ്പെടുകയും ചെയ്തു.

UAE

UAE LAW; യുഎഇയിൽ പൊതുമാപ്പ് ലഭിച്ചവർ ഡിസംബർ 31 വരെ കാത്തിരിക്കരുത്: പണി കിട്ടും

UAE LAW; യുഎഇയിലെ അനധികൃത താമസക്കാർക്ക് രാജ്യം വിടാൻ ലഭിച്ച പൊതുമാപ്പ് അവസരം മുതലാക്കി എത്രയും വേഗം രാജ്യം വിടണമെന്ന് നിർദേശം. ഇവർക്കു രാജ്യത്ത് നിന്ന് പോകാനുള്ള

UAE

Rahim case; ഓൺലൈനായി ഹാജരായി റഹീം: ഇന്ന് കോടതിയിൽ നടന്നത് അറിയാം

സൗദി അറേബ്യയിലെ റിയാദിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിൻ്റെ വാദം കോടതി ഇന്ന് കേട്ടു. ഓൺലൈൻ ആയാണ് റഹീം ഹാജരായത്. വാദം കേട്ട കോടതി

UAE

UAE Accident; യുഎഇയിൽ 13കാരൻ ഓടിച്ച കാർ മറിഞ്ഞുണ്ടായ അപകടത്തിൽ ബാലൻ മരിച്ചു

UAE Accident; കാർ മറിഞ്ഞ് 13കാരന് ദാരുണാന്ത്യം. യുഎഇയിലെ മലീഹ റോഡിലാണ് സ്വദേശി ബാലൻ ഓടിച്ച കാർ അപകടത്തിൽപ്പെട്ടത്. കുട്ടി ഓടിച്ചിരുന്ന വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട

UAE

UAE Award; യുഎഇ ലേബ‍ർ മാർക്കറ്റ് അവാർഡ് പ്രവാസി മലയാളി വനിതക്ക്; ഒപ്പം സമ്മാനപ്പെരുമഴയും

യുഎഇയിലെ തൊഴിൽ രംഗത്തെ ഏറ്റവും വലിയ പുരസ്‌കാരമായ എമിറേറ്റ്‌സ് ലേബർ മാർക്കറ്റ് അവാർഡ്. ഔട്ട്സ്റ്റാന്ഡിങ് വർക്‌ഫോഴ്‌സ് വിഭാഗത്തിൽ മുസഫയിലെ എൽഎൽഎച്ച് ആശുപത്രിയിൽ നഴ്‌സിംഗ് സൂപ്പർവൈസർ മായ ശശീന്ദ്രൻ

Uncategorized

UAE Beach; ഷാർജയിലെ ബീ​ച്ചി​ൽ പ​രി​ശോ​ധ​ക​രെ നി​യ​മി​ച്ചു

UAE Beach; ഖോ​ർ​ഫ​ക്കാ​നി​ലെ അ​ൽ ലു​ലു​യാ​ഹ്​ ബീ​ച്ചി​ൽ അ​ർ​ധ​രാ​ത്രി​ക്ക്​ ശേ​ഷം പ​രി​ശോ​ധ​ന ശ​ക്​​ത​മാ​ക്കാ​ൻ പ്ര​ത്യേ​ക പ​രി​ശോ​ധ​ക​രേ​യും സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രെ​യും നി​യ​മി​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട്​ യു.​എ.​ഇ സു​പ്രിം കൗ​ൺ​സി​ൽ അം​ഗ​വും

UAE

UAE Law; യുഎഇ പൊതുമാപ്പ് നീട്ടുന്നതിനുമുമ്പ് ഔട്ട്പാസ് ലഭിച്ചവർക്ക് രാജ്യം വിടാൻ കൂടുതൽ സമയം അനുവദിച്ചു.

യുഎഇ പൊതുമാപ്പ് നീട്ടുന്നതിനുമുമ്പ് ഔട്ട്പാസ് ലഭിച്ചവർക്ക് രാജ്യം വിടാൻ കൂടുതൽ സമയം അനുവദിച്ച് അധികൃതർ. ഔട്ട് പാസ് ലഭിച്ചാൽ 14 ദിവസത്തിനകം രാജ്യം വിടണമെന്നായിരുന്നു നേരത്തെയുള്ള നിബന്ധന.

UAE

UAE Visiting visa; സന്ദ‍ർശകവീസയിൽ യുഎഇയിൽ എത്തിയവർക്ക് സാധനങ്ങൾക്ക് നൽകിയ വാറ്റ് തുക തിരികെ ലഭിക്കും; ഇക്കാര്യം അറിഞ്ഞിരിക്കണം

UAE Visiting visa; യുഎഇയിൽ സന്ദർശക വീസയിലെത്തുന്നവർക്ക് സാധനങ്ങൾ വാങ്ങുമ്പോൾ നിങ്ങൾ നൽകുന്ന വാറ്റ് (വാല്യൂ ആഡഡ് ടാക്സ്) തുക യുഎഇ നിങ്ങൾക്ക് തിരിച്ചുനൽകും. യുഎഇയിൽ പ്ലാനറ്റ്

UAE

Dubai metro; ദുബായ് മെട്രോ നാളെ പുലർച്ചെ 2 മണി വരെ പ്രവർത്തിക്കും: വിശദാംശങ്ങൾ ചുവടെ

Dubai metro; ദുബായ് മെട്രോ ഇന്ന് നവംബർ 16 പുലർച്ചെ 5 മണി മുതൽ നാളെ നവംബർ 17 പുലർച്ചെ 2 മണി വരെ പ്രവർത്തിക്കുമെന്ന് ദുബായ്

UAE

Expat missing; ദുബായിലെ ബീച്ചിൽ ഒഴുക്കിൽപെട്ട മലയാളി വിദ്യാർത്ഥിയെ കാണ്മാനില്ല

Expat missing; ദുബായിലെ മംസാർ ബീച്ചിൽ ഒഴുക്കിൽപെട്ട മലയാളി വിദ്യാർത്ഥിയെ കാണ്മാനില്ല. കാസർഗോഡ് ചെർക്കള തൈവളപ്പ് സ്വദേശി അഷ്റഫ് എ.പി യുടെ മകൻ മഫാസിനെ (15) ആണ്

UAE

UAE Study in India expo; യുഎഇയിലെ ഇന്ത്യൻ വിദ്യാർഥികൾക്ക് സുവർണ്ണാവസരം: ദുബായിൽ ഇന്നും നാളെയും സ്റ്റഡി ഇൻ ഇന്ത്യ എക്‌സ്‌പോ

UAE Study in India expo; ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കാൻ ആഗ്രഹിക്കുന്ന യുഎഇയിലെ ഇന്ത്യൻ വിദ്യാർഥികൾക്ക് ഒരു വലിയ അവസരം ഒരുങ്ങുകയാണ് സ്റ്റഡി ഇൻ

UAE

UAE Arrest; വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട്​ പി​ഞ്ചു കു​ട്ടി​ക​ൾ മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​യാ​യ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ

UAE Arrest; വാ​ഹ​നാ​പ​ക​ട​ത്തി​ൽ​ ര​ണ്ട്​ പി​ഞ്ചു കു​ട്ടി​ക​ൾ മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​യാ​യ ഡ്രൈ​വ​റെ അ​റ​സ്റ്റു​ചെ​യ്ത​താ​യി ഷാ​ർ​ജ പൊ​ലീ​സ്​ അ​റി​യി​ച്ചു. ഈ ​മാ​സം എ​ട്ടി​ന്​ അ​ൽ ബാ​ദി​യ പാ​ല​ത്തി​ന്​

UAE

Dubai traffic alert; ദുബായിലെ റോഡിൽ അപകടം: ഗതാഗതക്കുരുക്ക് ഉണ്ടാകുമെന്ന് ദുബായ് പോലീസിൻ്റെ മുന്നറിയിപ്പ്

Dubai traffic alert; അൽ ഖൈൽ റോഡിൽ ഗതാഗതക്കുരുക്കിന് കാരണമാകുന്ന ഒരു അപകടത്തെക്കുറിച്ച് ദുബായ് പോലീസ് ശനിയാഴ്ച വാഹനമോടിക്കുന്നവരെ അറിയിച്ചു. യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ

UAE

Indigo flights; യാത്രക്കാരന്റെ സംശയം; 193 പേരുമായി പറന്ന ഇന്റിഗോ വിമാനം വഴിതിരിച്ചുവിട്ട് അടിയന്തിരമായി നിലത്തിറക്കി

Indigo flightsറായ്പൂർ: 193 പേരുമായി പറക്കുകയായിരുന്ന ഇന്റിഗോ വിമാനം യാത്രക്കാരിൽ ഒരാൾ ഉന്നയിച്ച ആശങ്കയെ തുടർന്ന് അടിയന്തിരമായി നിലത്തിറക്കി. വിമാനം പറയുന്നയർന്ന് യാത്ര ഏകദേശം പകുതിയോളമായപ്പോൾ വിമാനത്തിൽ

UAE

UAE Money exchange; യുഎഇ പ്രവാസികൾക്ക് ഇനി നാട്ടിലേക്ക് എളുപ്പത്തിൽ പണമയക്കാം: എങ്ങനെയെന്നിതാ…

യുഎഇയിലുള്ള ഇന്ത്യക്കാർക്ക് ഇതാ സന്തോഷവാർത്ത. ഇനി നാട്ടിലേക്ക് എളുപ്പത്തിൽ പണമയക്കാം. ഡിജിറ്റൽ വാലറ്റും ഫിൻടെക് പ്ലാറ്റ്ഫോമുമായ കരീം പേയിലൂടെയാണ് (Careem Pay) ഇത് സാധ്യമാകുക. കരീം പേയിലൂടെ

UAE

UAE Dirham to INR; നാട്ടിലേക്ക് പണമയക്കാൻ പറ്റിയ സമയമോ? അറിയാം ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക്

UAE Dirham to INR; ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.439709 ആയി. യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ

UAE

LULU IPO; ലു​ലു ഓ​ഹ​രി വി​ൽ​പ​ന ആരംഭിച്ചു; വിശദാംശങ്ങൾ ചുവടെ

LULU IPO; അ​ബൂ​ദ​ബി സെ​ക്യൂ​രി​റ്റീ​സ് എ​ക്സ്ചേ​ഞ്ചി​ൽ ലി​സ്​​റ്റി​ങ്​ പൂ​ർ​ത്തി​യാ​യ​തോ​ടെ ലു​ലു റീ​ട്ടെ​യ്​​ലി​ൻറെ ഓ​ഹ​രി വി​ൽ​പ​ന​ക്ക്​ തു​ട​ക്ക​മാ​യി. ഒ​രു ഇ​ന്ത്യ​ക്കാ​ര​ൻറെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​മ്പ​നി​യു​ടെ ജി.​സി.​സി​യി​ലെ ഏ​റ്റ​വും വ​ലി​യ ലി​സ്റ്റി​ങ്​

UAE

Dubai police alert; ദുബായിലെ റോഡിൽ അപകടമുണ്ടായതായി ദുബായ് പോലീസ് അറിയിച്ചു; വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ്

Dubai police alert; നഗരത്തിലെ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് (എസ്എംബിഇസെഡ്) റോഡിൽ ഒരു അപകടത്തെക്കുറിച്ച് വാഹനമോടിക്കുന്നവരെ അറിയിച്ച് ദുബായ് പോലീസ് വെള്ളിയാഴ്ച മുന്നറിയിപ്പ് നൽകി. യുഎയിലെ

UAE

UAE Job fraud; പ്രവാസികൾ സൂക്ഷിക്കുക… സോഷ്യൽ മീഡിയയിലൂടെ തൊഴിൽ തട്ടിപ്പുകൾ : മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി

UAE Job fraud; സോഷ്യൽ മീഡിയ തൊഴിൽ തട്ടിപ്പുകൾക്കും സൈബർ തട്ടിപ്പുകൾക്കും എതിരെ അബുദാബിയിലെ ഇന്ത്യൻ എംബസി പ്രവാസികൾക്ക് മുന്നറിയിപ്പ് നൽകി. യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ

Uncategorized

കു​വൈ​ത്തി​ന് പു​തി​യ ഔ​ദ്യോ​ഗി​ക ലോ​ഗോ പുറത്തിറക്കി

കു​വൈ​ത്തി​ന് പു​തി​യ ഔ​ദ്യോ​ഗി​ക ലോ​ഗോ. രാ​ജ്യ​ത്തി​ന്റെ ഔ​ദ്യോ​ഗി​ക ചി​ഹ്ന​വും ദേ​ശീ​യ നീ​ല നി​റ​വും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് പു​തി​യ രൂ​പം. മാ​ധ്യ​മ​ങ്ങ​ളി​ലും ഏ​കീ​കൃ​ത​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​യി വി​പു​ല​മാ​യ ഗൈ​ഡ് ലൈ​നും വാ​ർ​ത്താ​വി​ത​ര​ണ

UAE

UAE Rain alert; യുഎഇയിൽ വാരാന്ത്യത്തിൽ മഴയ്ക്ക് സാധ്യത: വിശദാംശങ്ങൾ ചുവടെ

യുഎഇ നിവാസികൾക്ക് വാരാന്ത്യത്തിന് മുൻപ് രാജ്യത്തിൻ്റെ ചില ഭാഗങ്ങളിൽ മഴ പ്രതീക്ഷിക്കാമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. വ്യാഴം, വെള്ളി ദിവസങ്ങളിൽ നേരിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും കിഴക്ക്, വടക്ക്

UAE

UAE Golden visa; യുഎഇ ​ഗോൾഡൻ വിസ: സുപ്രധാന അറിയിപ്പുമായി എമിറേറ്റ്

UAE Golden visa; റാസ് അൽ ഖൈമയിലെ സ്വകാര്യ – പൊതു വിദ്യാലയങ്ങളിലെ അധ്യാപകർക്ക് ​ഗോൾഡൻ വിസ പദ്ധതി പ്രഖ്യാപിച്ചു. ഒരു നിശ്ചിത മാനദണ്ഡം പാലിക്കുന്ന പ്രൊഫഷണലുകൾക്ക്

UAE

UAE FRAUD; യുഎഇയിൽ ഓൺലൈൻ തട്ടിപ്പ് കൂടുന്നു: യുഎഇയിൽ പ്രവാസിക്ക് നഷ്ടമായത് 734,000 ദിർഹം

UAE FRAUD; യുഎഇയിൽ ഓൺലൈൻ തട്ടിപ്പിൽ പ്രവാസിക്ക് നഷ്ടമായത് 734,000 ദിർഹം ($200,000). അഞ്ച് വർഷം മുൻപ് ജോർദാനിയൻ സ്വദേശിനിയായ ഐടി മാനേജർ ഒരു വ്യാജ വ്യാപാര

UAE

Sharjah Book Fair; ഷാ​ർ​ജ പു​സ്​​ത​ക മേ​ള​യി​ലേ​ക്ക്​​ സൗ​ജ​ന്യ ബോ​ട്ട്​ സ​ർ​വി​സ്: വിശദാംശങ്ങൾ ചുവടെ

Sharjah Book Fair ഷാ​ർ​ജ രാ​ജ്യാ​ന്ത​ര പു​സ്ത​ക​മേ​ള ന​ട​ക്കു​ന്ന എ​ക്സ്​​പോ സെ​ന്‍റ​റി​ലേ​ക്ക്​ സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി സൗ​ജ​ന്യ ബോ​ട്ട്​ സ​ർ​വി​സ്​ ആ​രം​ഭി​ച്ചു. ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ), ഷാ​ർ​ജ

UAE

UAE UPDATE; യുഎഇയിൽ മൊഹ്‌റെയുടെ പുതിയ സേവനങ്ങളെ സംബന്ധിച്ചുള്ള പ്രധാനപ്പെട്ട അറിയിപ്പ്

UAE UPDATE; രാജ്യത്ത് വർക്ക് പെർമിറ്റ് പുതുക്കലും റദ്ദാക്കലും ഇനി കൂടുതൽ എളുപ്പമാകും. ഹ്യൂമൻ റിസോഴ്സ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയത്തിന്റെ (മൊഹ്റെ) കീഴിലുള്ള ജോലികളുടെ പെർമിറ്റും റദ്ദാക്കലുമാണ്

UAE

UAE Dirham to INR; ദുബായിൽ സ്വർണ വില വീണ്ടും കുറഞ്ഞു; ഈ ആഴ്ച ഇതുവരെ ഗ്രാമിന് 8 ദിർഹം കുറഞ്ഞു

UAE Dirham to INR; ബുധനാഴ്ച രാവിലെയും ദുബായിൽ സ്വർണവില കുറഞ്ഞു, ഗ്രാമിന് 0.75 ദിർഹം വരെ കുറഞ്ഞു. ദുബായ് ജ്വല്ലറി ഗ്രൂപ്പിൻ്റെ കണക്കുകൾ പ്രകാരം മഞ്ഞ

UAE

UAE Dirham to INR; നാട്ടിലേക്ക് പണമയക്കാൻ പറ്റിയ സമയം: ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിലേക്ക്

UAE Dirham to INR; യുഎഇ ദിർഹത്തിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കിൽ. യുഎഇ ദിർഹത്തിനെതിരെ ഇന്ത്യൻ രൂപ 22.97 എന്ന ഏറ്റവും താഴ്ന്ന

UAE

Expat death; അബുദാബിയിലെ സാംസ്‌കാരിക പ്രവർത്തകനായിരുന്ന ബഷീർ ചങ്ങരംകുളം മരണപ്പെട്ടു

Expat death; അബുദാബിയിലെ സാംസ്‌കാരിക പ്രവർത്തകനായിരുന്ന ബഷീർ ചങ്ങരംകുളം മരണപ്പെട്ടു. മാപ്പിളപ്പാട്ട് സ്റ്റേജ് ഷോ സംഘാടകനായി അറിയപ്പെട്ടിരുന്ന വ്യക്‌തിയായിരുന്നു. ഏഷ്യാവിഷന്റെ പല പ്രോഗ്രാമുകളിലും അദ്ദേഹം സഹകരിച്ചിരുന്നു. യുഎയിലെ

UAE

Expat missing uae; സ​ന്ദ​ർ​ശ​ന വി​സ​യി​ൽ ദു​ബൈ​യി​ലെ​ത്തി​യ മ​ല​യാ​ളി യു​വാ​വി​നെ കാണാനില്ല

Expat missing uae; സ​ന്ദ​ർ​ശ​ന വി​സ​യി​ൽ ദു​ബൈ​യി​ലെ​ത്തി​യ മ​ല​യാ​ളി യു​വാ​വി​നെ കാ​ണാ​താ​യ​താ​യി ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു. എ​റ​ണാ​കു​ളം സ്വ​ദേ​ശി ആ​ശി​ഷ്​ ര​ഞ്ജി​ത്തി​നെ​യാ​ണ്​ ക​ഴി​ഞ്ഞ മാ​സം 29ാം തീ​യ​തി മു​ത​ൽ

UAE

Flight crash in UAE; യുഎഇ​യി​ൽ വി​മാ​നം ത​ക​ർ​ന്നു​വീ​ണ്​ പൈ​ല​റ്റ്​ മരണപ്പെട്ടു

Flight crash in UAE; യു​എഇ​യി​ൽ പ​രി​ശീ​ല​ന വി​മാ​നം ത​ക​ർ​ന്നു വീ​ണ്​ പൈ​ല​റ്റ്​ മ​രി​ച്ചു. ട്രെ​യി​നി​ങ്​ വി​ദ്യാ​ർ​ഥി​യെ കാ​ണാ​താ​യി. ​ട്രെ​യി​നി​ങ്​ ഇ​ൻ​സ്​​ട്ര​ക്ട​ർ കൂ​ടി​യാ​യ പൈ​ല​റ്റാ​ണ്​ മ​രി​ച്ച​ത്. യുഎയിലെ

UAE

Expat death; അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നിയായ തി​രൂ​ർ സ്വ​ദേ​ശിനി യുഎഇയിൽ മരണപ്പെട്ടു

Expat death; അ​ജ്മാ​ൻ മെ​ട്രോ​പൊ​ളി​റ്റി​ൻ സ്കൂ​ളി​ലെ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ഫാ​ത്തി​മ (10) അ​ജ്മാ​നി​ൽ നി​ര്യാ​ത​യാ​യി. തി​രൂ​ർ സ്വ​ദേ​ശി പൈ​ങ്ങോ​ട്ടി​ൽ താ​ഹി​റി​ന്‍റെ മ​ക​ളാ​ണ് മ​രി​ച്ച​ത്. പ​നി ബാ​ധി​ച്ച​തി​നെ​തു​ട​ർ​ന്ന്

Uncategorized

അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി യുഎഇയിൽ മരണപ്പെട്ടു

അ​ജ്മാ​ൻ മെ​ട്രോ​പൊ​ളി​റ്റി​ൻ സ്കൂ​ളി​ലെ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ഫാ​ത്തി​മ (10) അ​ജ്മാ​നി​ൽ നി​ര്യാ​ത​യാ​യി. തി​രൂ​ർ സ്വ​ദേ​ശി പൈ​ങ്ങോ​ട്ടി​ൽ താ​ഹി​റി​ന്‍റെ മ​ക​ളാ​ണ് മ​രി​ച്ച​ത്. പ​നി ബാ​ധി​ച്ച​തി​നെ​തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം

India

Air India; 1599 രൂപമുതൽ ടിക്കറ്റ്, അധിക ക്യാബിൻ ബാഗേജ്; ഫ്ളാഷ് സെയിലുമായി എയർ ഇന്ത്യ എക്സ്പ്രസ്

ആഭ്യന്തര റൂട്ടുകളില്‍ 1599 രൂപ മുതല്‍ ആരംഭിക്കുന്ന വിമാന ടിക്കറ്റുമായി എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ഫ്ളാഷ് സെയില്‍ ആരംഭിച്ചു. നവംബര്‍ 19 മുതല്‍ 2025 ഏപ്രില്‍ 30

Uncategorized

UAE Law; യുഎഇയിലെ പുതിയ വിദ്യാഭ്യാസ നയം, സ്വകാര്യ സ്‌കൂളുകൾക്ക് പുതിയ നിര്‍ദേശം

UAE Law; രാജ്യത്തെ സ്വകാര്യ സ്കൂളുകള്‍ക്ക് പുതിയ നിര്‍ദേശം. അബുദാബിയിലെ സ്വകാര്യ സ്‌കൂളുകൾക്ക് ട്യൂഷൻ ഫീസ് 15 ശതമാനത്തിൽ കൂടുതൽ വർധിപ്പിക്കാനാകില്ല. അസാധാരണമായ വർദ്ധനവിന് അംഗീകാരം തേടുന്നതിന്

UAE

Big ticket; ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ സ്വർണ്ണപ്പെരുമഴയുമായി രണ്ട് മലയാളികൾ

Big ticket; നവംബറിൽ ബി​ഗ് ടിക്കറ്റ് ഉപയോക്താക്കൾക്ക് ദിവസവും AED 80,000 മൂല്യമുള്ള 24 കാരറ്റ് സ്വർണ്ണക്കട്ടി നേടാം. ഈ ആഴ്ച്ച സമ്മാനം നേടിയവർ എല്ലാം ഇന്ത്യക്കാരാണ്.

International

Flight news; 265 പേരുമായി പറന്നുയർന്ന വിമാനത്തിൽ തീപിന്നീട് സംഭവിച്ചത്: കാണാം വീഡിയോ

Flight news; ഇറ്റലിയിലെ റോമിലെ ഫിയുമിസിനോ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഹൈനാൻ എയർലൈൻസ് വിമാനം തീപിടിത്തത്തെ തുടർന്ന് തിരിച്ചിറക്കി. ചൈനയിലെ ഷെൻഷെനിലേക്ക് പോവുകയായിരുന്ന വിമാനം, പക്ഷി ഇടിച്ച്

UAE

UAE Gold rate; സ്വർണ്ണം മേടിക്കാൻ പറ്റിയ സമയം: യുഎഇയിൽ സ്വർണ വില കുത്തനെ ഇടിഞ്ഞു

UAE Gold rate; തിങ്കളാഴ്ച രാവിലെ ഗ്രാമിന് 4.5 ദിർഹം ഇടിഞ്ഞതിനെത്തുടർന്ന് വിപണി തുറക്കുമ്പോൾ ഗ്രാമിന് 2 ദിർഹം നഷ്ടപ്പെട്ട് ചൊവ്വാഴ്ച രാവിലെ യുഎഇയിൽ സ്വർണ്ണ വില

GULF, India, UAE

Air India updation; ലയനത്തിന് പിന്നാലെ അടിമുടി മാറ്റവുമായി എയർ ഇന്ത്യ: ആറിയാം വിശദമായി

Air India updation; വിമാനങ്ങളിൽ ഇനി മുതൽ ഹലാൽ ഭക്ഷണം മുസ്ലീം യാത്രക്കാർക്ക് മാത്രമേ ലഭ്യമാകൂവെന്ന് എയർ ഇന്ത്യ. വിമാനങ്ങളിൽ ഹലാൽ ഭക്ഷണം ഇനി മുതൽ പ്രത്യേക

UAE

UAE Expat; സ്ട്രോക്ക് ബാധിച്ച് യുഎഇയിൽ ചികിത്സയിൽ: പ്രവാസി മലയാളി നാട്ടിലെത്താൻ സഹായം തേടുന്നു

യുഎഇയിൽ പക്ഷാഘാതം ബാധിച്ച് ആശുപത്രിയിലായ മലയാളിയെ നാട്ടിലെത്തിച്ച് ചികിത്സ നൽകാൻ സഹായം തേടി സുഹൃത്തുക്കളും കുടുംബവും. തൃശൂർ സ്വദേശി സർജിത് ആണ് യുഎഇയിലെ ആശുപത്രിയിൽ കഴിയുന്നത്. മുൻപെടുത്ത

Uncategorized

കുവൈത്തിലെ മണ്ണിന്റെ സ്വഭാവം ഭൂകമ്പ സാഹചര്യങ്ങളിൽ കൂടുതൽ അപകടകരം: വിശദാംശങ്ങൾ ചുവടെ

കുവൈത്തിലെ മണ്ണിന്റെ സ്വഭാവം ഭൂകമ്പ സാഹചര്യങ്ങൾ ഏറെ അപകടകരമാണെന്ന് പഠനം. കുവൈത്ത് ശാസ്ത്ര ഗവേഷണ കേന്ദ്രത്തിലെ പരിസ്ഥിതി വിഭാഗം ഗവേഷക ഡാന അൽ-അനസിയാണ് ഇത് സംബന്ധിച്ച് തയ്യാറാക്കിയ

Exit mobile version