Expat missing; ഏഴ് മാസം മുൻപ് കാണാതായ മലയാളി യുവാവിനെ യുഎഇയിൽ കണ്ടെത്തി
Expat missing; ഏഴുമാസമായി കാണാതായ മലയാളി യുവാവിനെ യുഎഇയിൽ കണ്ടെത്തി. കൊട്ടാരക്കര അറപ്പുര പുത്തൻവീട് അഖിൽ സുരേഷിനെ (31) യാണ് കണ്ടെത്തിയത്. ദുബായ് അവീറിലെ പൊതുമാപ്പ് കേന്ദ്രത്തിൽവെച്ച് […]