Increase in Hotel Rates in Dubai ബിസിനസ് സീസൺ സജീവം; ദുബായിലെ ഹോട്ടൽ നിരക്കുകളിലെ വർദ്ധനവ് ഞെട്ടിക്കുന്നത്

Increase in Hotel Rates in Dubai ദുബൈ: വേനൽക്കാലത്തിന് ശേഷം അന്താരാഷ്ട്ര പ്രദർശനങ്ങളുടെയും ബിസിനസ് സമ്മേളനങ്ങളുടെയും സീസൺ സജീവമായതോടെ ദുബായിലെ ഹോട്ടലുകളിൽ താമസക്കാരുടെ തിരക്ക് വർധിക്കുന്നു. ഇതിന്റെ ഭാഗമായി ദുബായ്…

Kuwait Cancels Residency Addresses of 555 People കുവൈത്തിൽ 555 പേരുടെ താമസ വിലാസം റദ്ദാക്കി; 30 ദിവസത്തിനകം പുതിയ വിലാസം രജിസ്റ്റർ ചെയ്തില്ലെങ്കിൽ പിഴ

Kuwait Cancels Residency Addresses of 555 People കുവൈത്ത് സിറ്റി: കുവൈത്തിൽ 555 പേരുടെ താമസ വിലാസങ്ങൾ റദ്ദാക്കിയതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) അറിയിച്ചു. ഔദ്യോഗിക…

Humid Weather Expected in Qatar on Monday ഖത്തറിൽ ചൂട് കുറയുമോ? കാലാവസ്ഥ പ്രവചനം ഇങ്ങനെ

Humid Weather Expected in Qatar on Monday ദോഹ: ഖത്തറിൽ തിങ്കളാഴ്ച, സെപ്റ്റംബർ 7ന് പൊതുവെ ഈർപ്പമുള്ള കാലാവസ്ഥ അനുഭവപ്പെടുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (QMD) അറിയിച്ചു. ചില പ്രദേശങ്ങളിൽ…

Dubai–Jakarta Flight Services Disrupted അഗ്നിപർവ്വത സ്ഫോടനം; ദുബൈ – ജക്കാർത്ത വിമാന സർവീസുകൾക്ക് തടസ്സം, യാത്ര പുറപ്പെടും മുൻപ് പോർട്ടൽ പരിശോധിക്കാൻ നിർദ്ദേശം

Dubai–Jakarta Flight Services Disrupted ദുബൈ: ഇന്തോനേഷ്യയിലെ അനക് ക്രാക്കത്തോവ അഗ്നിപർ വ്വതം പൊട്ടിത്തെറിച്ചതിനെ തുടർന്ന് അന്തരീക്ഷത്തിൽ അഗ്നിപർവ്വത ചാരം വ്യാപിച്ചതോടെ ദുബൈ–ജക്കാർത്ത വിമാന സർവീസുകൾക്ക് തടസ്സം. ചില സർവീസുകൾ റദ്ദാക്കുകയും…

Food Establishments Inspected in Kuwait കുവൈറ്റിലെ ഭക്ഷ്യസ്ഥാപനങ്ങളിൽ പരിശോധന;കണ്ടെത്തിയത് വലിയ നിയമലംഘനങ്ങൾ

Food Establishments Inspected in Kuwait കുവൈത്ത് സിറ്റി: ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുമായി കുവൈത്തിൽ അധികൃതർ പരിശോധന ശക്തമാക്കി. പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷ്യന്റെ നേതൃത്വത്തിൽ ഹവല്ലി,…

Qatar Allows Online Extension of Visa-on-Arrival ഖത്തറിൽ ഓൺ അറൈവൽ വിസ ഇനി ഓൺലൈനായി നീട്ടാം;നടപടികൾ ഇങ്ങനെ

Qatar Allows Online Extension of Visa-on-Arrival ദോഹ: ഖത്തറിൽ ഓൺ അറൈവൽ വിസയുള്ളവർക്ക് ഇനി വിസ കാലാവധി ഓൺലൈനായി നീട്ടുകയോ പുതുക്കുകയോ ചെയ്യാം. ഇതിനായി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട്സ്…

Dubai GDRFA Supports Those Correcting Visa Violations വിസ നിയമലംഘനം; തെറ്റ് തിരുത്തുന്നവർക്ക് പിന്തുണയുമായി ദുബൈ ജി.ഡി.ആർ.എഫ്.എ

Dubai GDRFA Supports Those Correcting Visa Violations ദുബൈ: താമസ-വിസ നിയമങ്ങളുമായി ബന്ധപ്പെട്ട് അബദ്ധത്തിലോ നിയമലംഘനത്തിലോ അകപ്പെട്ടവർക്ക് തെറ്റ് തിരുത്തി നിയമവിധേയമായി ജീവിതം പുനരാരംഭിക്കാൻ പൂർണ പിന്തുണ നൽകുമെന്ന് ദുബൈ…

Residency Permits for Those Who Lost Kuwaiti Citizenship കുവൈത്തിൽ പൗരത്വം നഷ്ടപ്പെട്ടവർക്ക് 10 വർഷം വരെ താമസാനുമതി;പുതിയ വ്യവസ്ഥകൾ അറിയാം

Residency Permits for Those Who Lost Kuwaiti Citizenship കുവൈത്ത് സിറ്റി: കുവൈത്ത് പൗരത്വം റദ്ദാക്കപ്പെട്ട ചില വിഭാഗങ്ങൾക്ക് 10 വർഷം വരെ സാധാരണ താമസാനുമതി അനുവദിക്കാൻ ആഭ്യന്തര മന്ത്രാലയം…

UAE Warns Against Fake Job Offers വ്യാജ ജോലി വാഗ്ദാനങ്ങൾക്കെതിരെ യു.എ.ഇയിൽ മുന്നറിയിപ്പ്; പണവും രേഖകളും നൽകരുത്

UAE Warns Against Fake Job Offers ദുബൈ: വ്യാജ ജോലി വാഗ്ദാനങ്ങളിലൂടെ പണവും വ്യക്തിഗത വിവരങ്ങളും തട്ടിയെടുക്കുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യു.എ.ഇ മാനവശേഷിസ്വദേശിവൽക്കരണ മന്ത്രാലയം മുന്നറിയിപ്പ് നൽകി. സാധാരണ…

Kuwait Volunteers Extend Support to Students മാതൃകാപരം ഈ പ്രവർത്തനം;750 സ്കൂൾ കിറ്റുകൾ, ശ്രദ്ധേയമായി സന്നദ്ധ പ്രവർത്തകരുടെ പ്രദർശനം

Kuwait Volunteers Extend Support to Students കുവൈത്ത്: പിന്നാക്ക കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് സഹായവുമായി കുവൈത്തിൽ സന്നദ്ധ പ്രവർത്തകർ. പുതിയ അധ്യയന വർഷത്തോടനുബന്ധിച്ച് 750 വിദ്യാർഥികൾക്കായി സമ്പൂർണ സ്കൂൾ കിറ്റുകൾ…

Don’t Forget This Document When You Go Out പുറത്തിറങ്ങുമ്പോൾ ഈ രേഖ മറക്കരുത്; ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

Don’t Forget This Document When You Go Out ദോഹ: പൊതുസ്ഥലങ്ങളിൽ പോകുമ്പോൾ പൗരന്മാരും പ്രവാസികളും ഖത്തർ ഐ.ഡി (ക്യു ഐ ഡി) കൈയിൽ കരുതണമെന്ന് ആഭ്യന്തര മന്ത്രാലയം ഓർമപ്പെടുത്തി.…

Singer Nisar Wayanad Dies in Dubai ഗായകൻ നിസാർ വയനാട് ദുബൈയിൽ അന്തരിച്ചു

Singer Nisar Wayanad Dies in Dubai ദുബൈ: പ്രശസ്ത ഗായകനും കലാകാരനുമായ നിസാർ വയനാട് ദുബൈയിൽ അന്തരിച്ചു. നിലവിൽ ദുബൈ ദേര മങ്കൂൽ ആസ്റ്റർ ഹോസ്പിറ്റലിലാണ് മയ്യിത്ത് സൂക്ഷിച്ചിരിക്കുന്നത്. വയനാട്…

UAE Corporate Tax Return Deadline: September 30 യുഎഇ കോർപറേറ്റ് ടാക്സ്; സെപ്റ്റംബർ 30ന് മുമ്പ് റിട്ടേൺ സമർപ്പിക്കണം,വൈകിയാൽ കനത്ത പിഴ

UAE Corporate Tax Return Deadline: September 30 ദുബൈ: യുഎഇയിൽ കോർപറേറ്റ് ടാക്സ് റിട്ടേൺ സമർപ്പിക്കുന്നതിനും ബാധകമായ നികുതി അടയ്ക്കുന്നതിനുമുള്ള അവസാന തീയതി സെപ്റ്റംബർ 30 ആണെന്ന് ഫെഡറൽ ടാക്സ്…

Unpaid School Fees: Father Ordered to Payകുട്ടികളുടെ സ്കൂൾ ഫീസിൽ കുടിശ്ശിക; ശിക്ഷയായി പിതാവ് തിരിച്ചടക്കേണ്ടത് വൻ തുക,വിധി അബുദബി കോടതിയുടേത്

Unpaid School Fees: Father Ordered to Pay അബുദബി: കുട്ടികളുടെ സ്വകാര്യ സ്കൂൾ ഫീസ് കുടിശ്ശിക വരുത്തിയ കേസിൽ പിതാവിനോട് 1,97,680 ദിർഹം അടയ്ക്കാൻ അബുദബി കൊമേഴ്‌സ്യൽ കോടതി ഉത്തരവിട്ടു.…

Inmates’ Products to Be Sold Through the ‘Sooum’ App തടവുകാരുടെ ഉൽപ്പന്നങ്ങൾ ‘സൂം’ ആപ്പിലൂടെ വിൽപ്പനയ്ക്ക്

Inmates’ Products to Be Sold Through the ‘Sooum’ Appദോഹ: ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള തടവുകാർ നിർമിച്ച ഉൽപ്പന്നങ്ങൾ സെപ്റ്റംബർ 6 ഞായറാഴ്ച മുതൽ ‘സൂം’(Sooum) ആപ്പിലൂടെ വിൽപ്പനയ്ക്ക്…

Drug Trafficking in Kuwait കുവൈത്തിൽ ലഹരിക്കടത്ത്; രണ്ട് കേസുകളിലായി നാല് പേർ അറസ്റ്റിൽ

Drug Trafficking in Kuwait കുവൈത്ത് സിറ്റി: ലഹരിമരുന്ന് കടത്തും കൈവശംവെക്കലുമായി ബന്ധപ്പെട്ട രണ്ട് വ്യത്യസ്ത കേസുകളിൽ നാല് പേരെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. നാർക്കോട്ടിക്സ് കൺട്രോൾ ജനറൽ…

Iranian Attacks Targeted U.S. Military Bases in Qatar ഇറാൻ ഖത്തറിൽ നടത്തിയ ആക്രമണങ്ങൾ യു.എസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടെന്ന് ഖത്തർ

Iranian Attacks Targeted U.S. Military Bases in Qatar ദോഹ: ഗൾഫ് മേഖലയിൽ അടുത്തിടെ ഉണ്ടായ സംഘർഷത്തിനിടെ ഇറാൻ ഖത്തറിലേക്ക് നടത്തിയ ആക്രമണങ്ങളിൽ ഭൂരിഭാഗവും യു.എസ് സൈനിക കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടതെന്ന്…

Hafeet Rail Project Moves Closer to Reality സോഹാറിൽനിന്ന് അബൂദബിയിലേക്ക് 100 മിനിറ്റിലെത്താം; ഹഫീത് റെയിൽ പദ്ധതി യാഥാർത്ഥ്യത്തിലേക്ക്

Hafeet Rail Project Moves Closer to Reality മസ്കത്ത്: ഒമാനെയും യുഎഇയെയും റെയിൽപാതയിലൂടെ ബന്ധിപ്പിക്കുന്ന കരാറിന് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അംഗീകാരം നൽകി. ഇതോടെ 2.5…

UAE Aid for Nepal Disaster Victims Continues നേപ്പാൾ ദുരന്തബാധിതർക്കുള്ള യു.എ.ഇ സഹായം തുടരുന്നു

UAE Aid for Nepal Disaster Victims Continues ദുബൈ: നേപ്പാളിൽ പ്രളയത്തിലും മണ്ണിടിച്ചിലിലും ദുരിതമനുഭവിക്കുന്നവർക്ക് അടിയന്തര സഹായമെത്തിക്കുന്ന പ്രവർത്തനങ്ങൾ യു.എ.ഇ തുടരുന്നു. ‘യു.എ.ഇ എയ്ഡ് ഏജൻസി’യുടെ നേതൃത്വത്തിൽ ദുരന്തബാധിത മേഖലകളിൽ…

Qatar Provides Emergency Medical Aid to Colombia കൊളംബിയയിൽ അടിയന്തര വൈദ്യസഹായവുമായി ഖത്തർ

Qatar Provides Emergency Medical Aid to Colombia ദോഹ: വിനാശകരമായ ഭൂകമ്പത്തിൽ കനത്ത നാശനഷ്ടം നേരിട്ട കൊളംബിയൻ ജനതയ്ക്ക് അടിയന്തര വൈദ്യസഹായവുമായി ഖത്തർ. പൂർണമായും സജ്ജീകരിച്ച ഫീൽഡ് ആശുപത്രിയുമായി ഖത്തർ…

Diesel Theft in Kuwait കുവൈത്തിൽ ഡീസൽ മോഷണം; 41 അംഗ സംഘം പിടിയിൽ

Diesel Theft in Kuwait കുവൈത്ത് സിറ്റി: സർക്കാർ ഏജൻസികളുടെയും സ്വകാര്യ കമ്പനികളുടെയും വാഹനങ്ങളിൽ നിന്ന് ഡീസൽ മോഷ്ടിച്ച് വിൽപ്പന നടത്തിയതായി കണ്ടെത്തിയ വൻ സംഘത്തെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം പിടികൂടി.…

Qatar to See Heat and Humidity Over the Weekend ഖത്തറിൽ ചൂടും ഈർപ്പവും; അറിയാം വാരാന്ത്യ കാലാവസ്ഥാ വിവരങ്ങൾ

Qatar to See Heat and Humidity Over the Weekendദോഹ: ഖത്തറിൽ വാരാന്ത്യത്തിൽ ചില പ്രദേശങ്ങളിൽ തുടക്കത്തിൽ മൂടൽമഞ്ഞിനും നേരിയ അവ്യക്തമായ കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.…

Dubai Schools Revise Mid-Term Holiday Dates ശ്രദ്ധിക്കൂ;ദുബൈയിലെ സ്കൂളുകളുടെ മിഡ് ടേം അവധിയിൽ മാറ്റം

Dubai Schools Revise Mid-Term Holiday Dates ദുബൈ: ദുബൈയിലെ സ്വകാര്യ സ്കൂളുകളിൽ 2026–27 അധ്യയന വർഷത്തിലെ ഒക്ടോബർ മിഡ് ടേം അവധിയുടെ തീയതികളിൽ മാറ്റം. പ്രത്യേകിച്ച് ബ്രിട്ടീഷ് പാഠ്യപദ്ധതി പിന്തുടരുന്ന…

Qatar Steps Up Diplomatic Efforts Amid West Asia Tensions പശ്ചിമേഷ്യയിലെ സംഘർഷം; നയതന്ത്ര നീക്കങ്ങൾ ശക്തമാക്കി ഖത്തർ

Qatar Steps Up Diplomatic Efforts Amid West Asia Tensions ദോഹ: പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന സംഘർഷങ്ങൾക്ക് അയവ് വരുത്തുന്നതിനും മേഖലയിൽ സമാധാനവും സുസ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനുമായി ഖത്തർ നയതന്ത്ര നീക്കങ്ങൾ ശക്തമാക്കി.…

Kuwait to See Rising Heat and Humidity Over the Weekend കുവൈത്തിൽ വാരാന്ത്യത്തിൽ ചൂടും ഈർപ്പവും കൂടും; മൂടൽ മഞ്ഞിനും സാധ്യത

Kuwait to See Rising Heat and Humidity Over the Weekend കുവൈത്ത് സിറ്റി: വാരാന്ത്യത്തിൽ കുവൈത്തിൽ പകൽ ചൂടും രാത്രിയിൽ താരതമ്യേന ചൂടേറിയ കാലാവസ്ഥയും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ്…

UAE Strengthens Action Against Labour Law Violations യുഎഇയിൽ തൊഴിൽ നിയമ ലംഘനങ്ങൾക്കെതിരെ നടപടി ശക്തമാക്കുന്നു; 11 തരം പരാതികൾ MOHRE-ൽ നേരിട്ട് നൽകാം

UAE Strengthens Action Against Labour Law Violationsഅബുദബി: യുഎഇയിലെ സ്ഥാപനങ്ങളിൽ നടക്കുന്ന തൊഴിൽ നിയമലംഘനങ്ങളും മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങളും നേരിട്ട് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താൻ തൊഴിലാളികൾക്കും പൊതുജനങ്ങൾക്കും അവസരം. നിർബന്ധിത തൊഴിൽ,…

Seasonal Illnesses on the Rise in Kuwait കുവൈത്തിൽ കാലാവസ്ഥാ രോഗങ്ങൾ വർധിക്കുന്നു;സജ്ജീകരണം ശക്തമാക്കി

Seasonal Illnesses on the Rise in Kuwaitകുവൈത്ത്: ശൈത്യകാലത്ത് സീസണൽ ശ്വാസകോശ രോഗങ്ങളും വൈറസ് ബാധകളും വർധിക്കുന്ന സാഹചര്യത്തിൽ നഴ്സിങ് ജീവനക്കാരുടെ തയ്യാറെടുപ്പും കാര്യക്ഷമതയും വർധിപ്പിക്കുന്നതിനായി കുവൈത്ത് ആരോഗ്യ മന്ത്രാലയം…

Global Bilingual Academy Kuwait Announces Teaching Vacancies for 2026–2027 Academic Year

Global Bilingual Academy Kuwait Announces Teaching Vacancies, Global Bilingual Academy (GBA) in Kuwait has announced teaching opportunities for the 2026–2027 academic year, inviting…

Dubai Fake Freelance Visa Scam ദുബൈയിൽ വ്യാജ ഫ്രീലാൻസ് വിസ തട്ടിപ്പ്; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അറസ്റ്റിൽ

Dubai Fake Freelance Visa Scam ദുബൈ: സോഷ്യൽ മീഡിയ വഴി വ്യാജ ഫ്രീലാൻസ് വിസകൾ വാഗ്ദാനം ചെയ്ത് ജോലി തേടുന്നവരിൽനിന്ന് പണം തട്ടിയ കേസിൽ ഗായകനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ…

Emirates Introduces Electric Premium Economy Seats ലോകത്താദ്യമായി ഇലക്ട്രിക് പ്രീമിയം ഇക്കണോമി സീറ്റുകൾ അവതരിപ്പിച്ച് എമിറേറ്റ്‌സ്; സൗകര്യങ്ങൾ അറിയാം

Emirates Introduces Electric Premium Economy Seats ദുബൈ: പ്രീമിയം ഇക്കണോമി യാത്രാനുഭവത്തിൽ പുതിയ മാറ്റവുമായി എമിറേറ്റ്‌സ്. ലോകത്താദ്യമായി പൂർണ ഉയരത്തിലുള്ള ഇലക്ട്രിക് പ്രൈവസി സ്‌ക്രീനുകളുള്ള പ്രീമിയം ഇക്കണോമി സീറ്റുകളാണ് എമിറേറ്റ്‌സ്…

Drugs Seized in Attempted Smuggling into Qatar ഖത്തറിലേക്ക് കടത്താൻ ശ്രമിച്ച ലഹരി പിടികൂടി

Drugs Seized in Attempted Smuggling into Qatar ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി ഖത്തറിലേക്ക് കടത്താൻ ശ്രമിച്ച ലഹരി പിടികൂടി. സംശയം തോന്നിയ യാത്രക്കാരന്റെ ല​​ഗേജ് വിശദമായി പരിശോധിച്ചപ്പോഴാണ്…

Kuwait Continues to Experience High Temperatures കുവൈത്തിൽ ചൂട് തുടരുന്നു; പുറംജോലിക്കാരുടെ സുരക്ഷയിൽ ജാഗ്രത വേണമെന്ന് വിദഗ്ധർ

Kuwait Continues to Experience High Temperaturesകുവൈത്ത്: വേനൽക്കാലത്തെ ഉച്ചസമയ പുറംജോലി നിയന്ത്രണം അവസാനിച്ചെങ്കിലും രാജ്യത്ത് ഉയർന്ന താപനില തുടരുന്നതിനാൽ പുറംജോലിക്കാരുടെ സുരക്ഷയിൽ തൊഴിലുടമകളും പൊതുജനങ്ങളും കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് തൊഴിൽ…

Boosting Food Production Without Expanding Farmland ഖത്തറിലെ കർഷകർക്ക് ഇനി കൃഷിയിടം വർധിപ്പിക്കാതെ ഭക്ഷ്യ ഉൽപാദനം കൂട്ടാം

Boosting Food Production Without Expanding Farmland ദോഹ: കൃഷിയിടങ്ങളുടെ വിസ്തൃതി വർധിപ്പിക്കാതെ തന്നെ ജലത്തിന്റെ കാര്യക്ഷമമായ ഉപയോഗം, ആധുനിക കൃഷിരീതികൾ, ഖത്തറിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ വിളകളും വിത്തുകളും തിരഞ്ഞെടുക്കൽ എന്നിവയിലൂടെ…

Kuwait Launches Winter Vaccination Campaign വാക്സിനേഷൻ എടുക്കാൻ മറക്കരുത്; കുവൈത്തിൽ ശീതകാല വാക്സിനേഷൻ ക്യാമ്പയിന് തുടക്കം

Kuwait Launches Winter Vaccination Campaign കുവൈത്ത് സിറ്റി: ശീതകാലത്ത് പടരുന്ന ശ്വാസകോശ സംബന്ധമായ രോഗങ്ങളെ പ്രതിരോധിക്കുന്നതിനായി കുവൈത്ത് ആരോഗ്യ മന്ത്രാലയം ഈ വർഷത്തെ ശീതകാല വാക്സിനേഷൻ ക്യാമ്പയിന് തുടക്കം കുറിച്ചു.…

US Embassy Urges Caution for Americans in Kuwait അപ്രതീക്ഷിത സംഘർഷത്തിന് സാധ്യത;കുവൈത്തിലെ അമേരിക്കൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് എംബസി

US Embassy Urges Caution for Americans in Kuwait കുവൈത്ത്: മധ്യപൗരസ്ത്യ മേഖലയിലെ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ രാജ്യത്തെ അമേരിക്കൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് കുവൈത്തിലെ യുഎസ് എംബസി മുന്നറിയിപ്പ്…

Major Change in Qatar’s Payment System നിങ്ങളറിഞ്ഞോ? ഖത്തറിന്റെ പേയ്മെന്റ് സംവിധാനത്തിൽ നിർണായക മാറ്റം

Major Change in Qatar’s Payment System ദോഹ: പേയ്‌മെന്റ് സേവനദാതാക്കൾക്ക് അക്കൗണ്ട് തുറക്കാനും റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് സിസ്റ്റമായ ക്യുഎ-ആർടിജിഎസിലേക്ക് (QA-RTGS) നേരിട്ട് പ്രവേശനം നേടാനും അവസരമൊരുക്കി ഖത്തർ…

Malayali Dies of Heart Attack in Qatar ഖത്തറില്‍ മലയാളി ഹൃദയാഘാതംമൂലം അന്തരിച്ചു

Malayali Dies of Heart Attack in Qatar ദോഹ: ദീര്‍ഘകാലമായി ഖത്തറില്‍ പ്രവാസിയായിരുന്ന മലയാളി ഹൃദയാഘാതംമൂലം നിര്യാതനായി. മലപ്പുറം കുനിയില്‍ ചീരാത്ത് പി.കെ സിദ്ദീഖ് (69) ആണ് ദോഹയില്‍ മരിച്ചത്.…

Inspections Conducted at Educational Institutions in Dubai വിദ്യാർത്ഥികളുടെ ആരോ​ഗ്യം മുഖ്യം; ദുബൈയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പരിശോധന

Inspections Conducted at Educational Institutions in Dubai ദുബൈ: പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന്റെ ഭാഗമായി വിദ്യാർത്ഥികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാൻ ദുബൈ മുനിസിപ്പാലിറ്റി 500ലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സമഗ്ര…

Unstable Weather Expected in UAE Over Next Four Daysയു.എ.ഇയിൽ അടുത്ത നാല് ദിവസവും അസ്ഥിര കാലാവസ്ഥയ്ക്ക് സാധ്യത

Unstable Weather Expected in UAE Over Next Four Days ദുബൈ: യു.എ.ഇയിൽ അടുത്ത നാല് ദിവസവും കാലാവസ്ഥയിൽ അസ്ഥിരതയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) അറിയിച്ചു. കിഴക്കൻ,…

New School Timings Announced for UAE Public Schools യു.എ.ഇയിലെ പൊതുവിദ്യാലയങ്ങളിൽ പുതിയ സമയക്രമം

New School Timings Announced for UAE Public Schools അബൂദബി: യു.എ.ഇയിലെ പൊതുവിദ്യാലയങ്ങളിൽ പുതിയ അധ്യയന വർഷത്തേക്കുള്ള പുതുക്കിയ സമയക്രമം വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. സെപ്റ്റംബർ 7 മുതൽ പുതിയ…

Qatar Warns Against Fake Recruitment Agencies വ്യാജ റിക്രൂട്ട്‌മെന്റ് ഏജൻസികൾക്കെതിരെ മുന്നറിയിപ്പുമായി ഖത്തർ

Qatar Warns Against Fake Recruitment Agencies ദോഹ: വ്യാജ റിക്രൂട്ട്‌മെന്റ് ഏജൻസികളുടെ തട്ടിപ്പുകളിൽ വീഴരുതെന്ന് ഖത്തർ തൊഴിൽ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ആകർഷകമായ പരസ്യങ്ങളിലൂടെ ജോലി ഉൾപ്പെടെയുള്ള സേവനങ്ങൾ വാഗ്ദാനം…

Qatar’s September Events സെപ്റ്റംബറിൽ ഖത്തറിൽ നിറയുന്നത് വൈവിധ്യമാർന്ന പരിപാടികൾ

Qatar’s September Events ഖത്തറിൽ സെപ്റ്റംബർ മാസം വിവിധ മേഖലകളിലായി നിരവധി പരിപാടികളാണ് ഖത്തർ കലണ്ടർ ഒരുക്കിയിരിക്കുന്നത്. വിനോദം, കുടുംബ പരിപാടികൾ, കായിക മത്സരങ്ങൾ, കലാ-സാംസ്കാരിക പരിപാടികൾ, സംഗീതം, കോമഡി, ബിസിനസ്,…

New Rules Introduced for Gold and Real Estate Sectors in Kuwait നിങ്ങളറിഞ്ഞോ?കുവൈത്തിലെ സ്വർണം, റിയൽ എസ്റ്റേറ്റ് മേഖലകളിൽ പുതിയ നിയമങ്ങൾ

New Rules Introduced for Gold and Real Estate Sectors in Kuwaitകുവൈത്ത്: കള്ളപ്പണം വെളുപ്പിക്കുന്നതും ഭീകരവാദത്തിന് ധനസഹായം നൽകുന്നതും തടയുന്നതിനുള്ള നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി സ്വർണം, വിലയേറിയ കല്ലുകൾ,…

Kuwait Strengthens Skills Testing for Foreign Workers അറിഞ്ഞോ? കുവൈത്തിൽ വിദേശ തൊഴിലാളികളുടെ നൈപുണ്യ പരിശോധന ശക്തമാക്കുന്നു

Kuwait Strengthens Skills Testing for Foreign Workers കുവൈത്ത് സിറ്റി: രാജ്യത്ത് പ്രവേശിക്കുന്നതിന് മുമ്പ് വിദേശ തൊഴിലാളികളുടെ പ്രൊഫഷണൽ കഴിവുകൾ പരിശോധിക്കുന്നതിനുള്ള നടപടികൾ കുവൈത്ത് ശക്തമാക്കുന്നു. തൊഴിൽ വിപണിയുടെ വികസനവും…

Qatar Warns Against Misuse of High-Beam Lights ഹൈ ബീം ലൈറ്റുകളുടെ ദുരുപയോഗത്തിനെതിരെ മുന്നറിയിപ്പുമായി ഖത്തർ

Qatar Warns Against Misuse of High-Beam Lights ദോഹ: വാഹനമോടിക്കുമ്പോൾ ഹൈ ബീം ഹെഡ്‌ലൈറ്റുകൾ ശരിയായ രീതിയിൽ ഉപയോഗിക്കണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം (MoI) മുന്നറിയിപ്പ് നൽകി. ഹൈ ബീം…

Sheikh Mohammed Covers Treatment Costs of Jordanian Baby സ്പൈനൽ മസ്കുലാർ അട്രോഫി ചികിത്സ; കാറ്റിയ അബു അൽ സൗദിന്റെ മുഴുവൻ ചെലവും ഏറ്റെടുത്ത് ശൈഖ് മുഹമ്മദ്

Sheikh Mohammed Covers Treatment Costs of Jordanian Baby ദുബൈ: അപൂർവ ജനിതക രോഗമായ സ്പൈനൽ മസ്കുലാർ അട്രോഫി (SMA) ബാധിച്ച 16 മാസം പ്രായമുള്ള ജോർദാനിയൻ കുഞ്ഞ് കാറ്റിയ…

UAE Extends Helping Hand to Nepal നേപ്പാളിന് യുഎഇയുടെ കൈത്താങ്ങ്; രണ്ടാമത്തെ വിമാനം കാഠ്മണ്ഡുവിലെത്തി

UAE Extends Helping Hand to Nepal അബുദാബി: പ്രളയവും ഉരുൾപൊട്ടലും മൂലം ദുരിതത്തിലായ നേപ്പാളിന് സഹായവുമായി യുഎഇയുടെ രണ്ടാമത്തെ ദുരിതാശ്വാസ വിമാനം കാഠ്മണ്ഡുവിലെത്തി. യുഎഇ എയ്ഡ് ഏജൻസി മുഖേന എത്തിയ…

Hodori system in government schools ഖത്തറിലെ സർക്കാർ സ്കൂളുകളിൽ ഇനി ‘ഹൊഡോറി’ സംവിധാനം; എന്താണെന്നറിയാം

Hodori system in government schoolsദോഹ:2026-27 അധ്യയന വർഷത്തിന് തുടക്കമായതോടെ ഖത്തറിലെ എല്ലാ സർക്കാർ സ്കൂളുകളിലും സ്കൂൾ ബസുകളിലും ‘ഹൊഡോറി’ (Hodori) സംവിധാനം നടപ്പാക്കിത്തുടങ്ങി. വിദ്യാർഥികളുടെ സ്കൂളിലെത്തലും മടങ്ങിപ്പോകലും കൃത്യമായി രേഖപ്പെടുത്തുന്നതിനും…

Rare Celestial Event to Grace Qatar’s Skies Today സന്ധ്യക്ക് ആകാശത്തേക്ക് നോക്കൂ; ഖത്തറിൽ ഇന്ന് അപൂർവ്വ പ്രതിഭാസം

Rare Celestial Event to Grace Qatar’s Skies Today ദോഹ: ഖത്തറിലെ ആകാശനിരീക്ഷകർക്കും താമസക്കാർക്കും ഇന്ന്, സെപ്റ്റംബർ 1 ചൊവ്വാഴ്ച, ആകാശത്ത് മനോഹരമായൊരു ദൃശ്യവിരുന്ന്. ഗ്രഹമായ ശുക്രനും (Venus) തിളക്കമേറിയ…

Kuwait Introduces New Rules for Online Delivery Apps അറിഞ്ഞോ?കുവൈത്തിൽ ഓൺലൈൻ ഡെലിവറി ആപ്പുകൾക്ക് പുതിയ നിയമം

Kuwait Introduces New Rules for Online Delivery Apps കുവൈത്ത് സിറ്റി: കുവൈത്തിൽ ഓൺലൈൻ ഡെലിവറി പ്ലാറ്റ്‌ഫോമുകളുടെ പ്രവർത്തനത്തിന് പുതിയ നിയന്ത്രണങ്ങൾ നിലവിൽ വന്നു. സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ…

Qatar Launches New E-Services for Maritime Transport ഖത്തറിൽ സമുദ്ര ഗതാഗത മേഖലയിൽ 11 പുതിയ ഇ-സേവനങ്ങൾ കൂടി; ഏതെല്ലാമെന്നറിയാം

Qatar Launches New E-Services for Maritime Transport ദോഹ: സമുദ്ര ഗതാഗത മേഖലയിലെ സേവനങ്ങൾ കൂടുതൽ ലളിതവും കാര്യക്ഷമവുമാക്കുന്നതിന്റെ ഭാഗമായി ഖത്തർ ഗതാഗത മന്ത്രാലയം 11 പുതിയ ഇ-സേവനങ്ങൾ കൂടി…

Kuwait Aims to Boost Fish Production മത്സ്യ ഉത്പാദനത്തിൽ വളർച്ച ലക്ഷ്യമിട്ട് കുവൈറ്റ്; അത്യാധുനിക ഹാച്ചറി തുറന്നു

Kuwait Aims to Boost Fish Production കുവൈത്ത്: രാജ്യത്തെ ആദ്യത്തെ അത്യാധുനിക സമുദ്ര മത്സ്യ ഹാച്ചറി കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച് (KISR) തിങ്കളാഴ്ച തുറന്നു. സാൽമിയയിലെ മറൈൻ…

Qatar’s Temperature in September: What to Expect സെപ്റ്റംബറിൽ ഖത്തറിൽ ചൂട് കുറയുമോ?;താപനില ഇങ്ങനെ

Qatar’s Temperature in September: What to Expect ദോഹ: സെപ്റ്റംബർ മാസത്തിൽ ഖത്തറിലെ കാലാവസ്ഥ ക്രമേണ മിതമായ നിലയിലേക്ക് മാറുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (QMD) അറിയിച്ചു. അന്തരീക്ഷത്തിലെ ഈർപ്പം…
Exit mobile version