uae court: യുഎഇയിൽ പാറ്റ വീണ സീഫുഡ് സൂപ്പ് നൽകി; റെസ്റ്റോറൻ്റിന് കിട്ടി വൻ പണി
Uae court;റാസൽഖൈമയിൽ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് റാസൽഖൈമ മിസ്ഡിമെനേഴ്സ് കോടതി ഒരു റസ്റ്റോറൻ്റിന് 100,000 ദിർഹം പിഴ ചുമത്തി. കേസിലെ പ്രധാന പ്രതികളായ രണ്ട് വ്യക്തികൾക്കെതിരെയാണ് ഈ […]