Houthi Attack on Saudi Aramco Refinery;സൗദിയിൽ വീണ്ടും ഹൂതി ആക്രമണം; തീപിടിത്തം, പ്രവാസിക്ക് ദാരുണാന്ത്യം!

ജിസാൻ: സൗദി അറേബ്യയിലെ ജിസാനിലുള്ള അരാംകോ എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെയുണ്ടായ ഹൂതി ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. നേപ്പാൾ സ്വദേശിയായ തൊഴിലാളിയാണ് ആക്രമണത്തിൽ മരിച്ചത്. വിവിധ രാജ്യക്കാരായ നിരവധി പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.…

UAE Remittance Rate:നാട്ടിലേക്ക് പണമയക്കാൻ കാത്തിരിക്കണോ, ഇപ്പോൾ അയയ്ക്കണോ? യുഎഇ പ്രവാസികൾ ശ്രദ്ധിക്കൂ; ദിർഹത്തിന് ലഭിക്കുന്ന വിനിമയ നിരക്കിൽ മാറ്റം!

UAE Remittance Rate:യുഎഇയിൽ നിന്ന് നാട്ടിലേക്ക് പണം അയയ്ക്കാൻ കാത്തിരിക്കുന്ന പ്രവാസികൾക്ക് നിർണായകമാണ് നിലവിലെ വിദേശനാണയ വിനിമയ നിരക്കിലെ മാറ്റങ്ങൾ. ഇന്ത്യൻ രൂപയുൾപ്പെടെയുള്ള ഏഷ്യൻ കറൻസികളുടെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ പ്രവാസികൾ നാട്ടിലേക്ക്…

Gulf Visa Grace Period 2026;ജോലി നഷ്ടപ്പെട്ടാൽ ഗൾഫ് രാജ്യങ്ങളിൽ എത്ര ദിവസം തുടരാം? ഓരോ രാജ്യങ്ങൾക്കും ഓരോ നിയമം; യുഎഇ മുതൽ എല്ലാം രാജ്യങ്ങൾക്കും അറിയാം വിസ ഗ്രേസ് പിരീഡ്

ഗൾഫ് രാജ്യങ്ങളിൽ ജോലി നഷ്ടപ്പെടുന്ന പ്രവാസികൾക്ക് പുതിയ ജോലി കണ്ടെത്തുന്നതിനോ നാട്ടിലേക്ക് മടങ്ങുന്നതിനോ ലഭിക്കുന്ന സമയം ഓരോ രാജ്യത്തും വ്യത്യസ്തമാണ്. ജോലി അവസാനിക്കുന്നതോടെ വിസയും താമസാനുമതിയും ഉടൻ റദ്ദാകുമെന്ന ആശങ്ക പലർക്കുമുണ്ട്.…

Sujith Kumar Arrest:ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് മുങ്ങി; 16 വർഷത്തിനുശേഷം അബുദാബിയിലെത്തി കേരള പൊലീസ്, പ്രതിക്ക് വിലങ്ങ്!

അബുദാബി: തൃശൂർ വാടാനപ്പള്ളിയിൽ ഡിവൈഎഫ്ഐ–സിപിഎം പ്രവർത്തകനായ ധനേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞിരുന്ന ഒന്നാം പ്രതി സുജിത് കുമാർ (46) അറസ്റ്റിൽ. ഇന്റർപോളിന്റെ റെഡ് കോർണർ നോട്ടിസിന്റെ…

UAE National Day 2026;യുഎഇ ദേശീയദിനം ആഘോഷിക്കാനൊരുങ്ങുന്നവരാണോ? ഒന്ന് ശ്രദ്ധിക്കൂ! കാറിൽ ഈ കാര്യങ്ങൾ ചെയ്താൽ പണി കിട്ടും; കർശന മുന്നറിയിപ്പുമായി പൊലീസ്

UAE National Day 2026;ദുബൈ: യുഎഇയുടെ 55-ാമത് ദേശീയദിനമായ ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങൾക്ക് രാജ്യം ഒരുങ്ങുന്നതിനിടെ വാഹനയാത്രക്കാർക്കും പൊതുജനങ്ങൾക്കും കർശന മാർഗനിർദേശങ്ങളുമായി പൊലീസ്. ഡിസംബർ 2-ന് നടക്കുന്ന ദേശീയദിനാഘോഷങ്ങൾ സുരക്ഷിതവും…

UAE Job Market 2027;യുഎഇയിൽ മൂന്നിൽ രണ്ട് പ്രൊഫഷണലുകളും ജോലി മാറ്റത്തിന് ഒരുങ്ങുന്നു; കാരണം ശമ്പളം മാത്രമല്ല, പിന്നെ?

യുഎഇയിലെ തൊഴിൽ മേഖലയെക്കുറിച്ചുള്ള പുതിയ റിപ്പോർട്ട് പ്രവാസികൾക്കിടയിൽ ശ്രദ്ധ നേടുന്നു. രാജ്യത്തെ ഓരോ മൂന്ന് പ്രൊഫഷണലുകളിൽ രണ്ടുപേരും ജോലി മാറാനുള്ള തയ്യാറെടുപ്പിലാണെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. മികച്ച ശമ്പളം മാത്രമല്ല, തൊഴിൽ മേഖലയിലെ…

Dubai Super Sale 2026;ദുബായിൽ വമ്പൻ ഷോപ്പിങ് മാമാങ്കം ഇന്ന് മുതൽ! 500ലേറെ ബ്രാൻഡുകളിൽ 90% വരെ വിലക്കുറവ്; അവസരം ഏഴ് ദിവസം മാത്രം!

Dubai Super Sale 2026;ദുബായ്: ഷോപ്പിങ് പ്രേമികൾക്ക് വൻ സന്തോഷവാർത്തയുമായി ദുബായിൽ വീണ്ടും സൂപ്പർ സെയിൽ എത്തുന്നു. 500ലേറെ ബ്രാൻഡുകളിൽ 90 ശതമാനം വരെ വിലക്കുറവ് പ്രഖ്യാപിച്ചുകൊണ്ടുള്ള ദുബായ് 3 ഡേ…

Uae currency rate: നാട്ടിലേക്ക് പണം അയക്കുന്ന പ്രവാസികളെ ഒന്നു ശ്രദ്ധിക്കൂ!!! നിരക്ക് കൂടിയോ??? കുറഞ്ഞോ?? പ്രിയപ്പെട്ടവർക്ക് അയക്കുമ്പോൾ ഈ മൂല്യം കൂടി അറിയുക

best currency exchange app ഇന്ന് യുഎഇ ദിർഹവും (AED) ഇന്ത്യൻ രൂപയും (INR) തമ്മിലുള്ള വിനിമയ നിരക്കുകളിൽ നേരിയ വ്യതിയാനം രേഖപ്പെടുത്തി. ഇന്ന് ഒരു യുഎഇ ദിർഹത്തിന് 25.04 ഇന്ത്യൻ രൂപയാണ് വിനിമയ മൂല്യം. നിലവിലെ…

Supreme Court Home Loan Relief;വീട് കിട്ടിയില്ലെങ്കിലും ബാങ്കിന് ഇഎംഐ ആവശ്യപ്പെടാനാകുമോ? പ്രവാസികൾക്കും ആശ്വാസം; ബാങ്കുകളുടെ ഉത്തരവാദിത്തം പരിശോധിക്കണമെന്ന് സുപ്രീംകോടതി!

Supreme Court Home Loan Relief;ന്യൂഡൽഹി: നിർമാണം പൂർത്തിയാകാത്ത ഫ്ലാറ്റുകൾക്കായി ഭവനവായ്പയെടുത്തവർക്ക് ആശ്വാസകരമായ നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി. ഫ്ലാറ്റ് നിർമാണം പൂർത്തിയാകുന്നതിന് മുമ്പ് കരാർ വ്യവസ്ഥകൾ ലംഘിച്ച് ബാങ്ക് ബിൽഡർക്ക് വായ്പത്തുക…

Ras Al Khaimah Accident Indians Death;പ്രവാസത്തിന്റെ സ്വപ്നങ്ങളുമായി പുറപ്പെട്ട യാത്ര മരണത്തിലേക്ക്; വിവാഹത്തിന് ദിവസങ്ങൾ ബാക്കിനിൽക്കെ വേർപാട്’; മരിച്ച 11 ഇന്ത്യക്കാരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടു

റാസൽഖൈമ: യുഎഇയിലെ റാസൽഖൈമയിലുണ്ടായ ബസ്–ട്രക്ക് കൂട്ടിയിടിയിൽ മരിച്ചവരുടെ എണ്ണം 13 ആയി ഉയർന്നതിന് പിന്നാലെ ദുരന്തത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. മരിച്ചവരിൽ ഇന്ത്യക്കാരുമുണ്ടെന്ന് ഇന്ത്യൻ കോൺസുലേറ്റ് സ്ഥിരീകരിച്ചിരുന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ…

Ras Al Khaimah Accident;കണ്ണടച്ചാൽ മുന്നിൽ ആ ഭീകരദൃശ്യം; ഉറക്കമില്ലാത്ത രാത്രികൾ; റാസൽഖൈമ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടിട്ടും മരണത്തിന്റെ ഓർമയിൽ നീറി മലയാളി യുവാവ്

Ras Al Khaimah Accident;റാസൽഖൈമയിലുണ്ടായ ദാരുണമായ വാഹനാപകടത്തിന്റെ നടുക്കത്തിൽ നിന്ന് ഇനിയും മുക്തനാകാനാകാതെ മലയാളി യുവാവ്. അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും ബസിനുള്ളിൽ കണ്ട ഭീതിജനകമായ കാഴ്ചകൾ 24കാരനായ റബീലിനെ ഇപ്പോഴും…

Malayali death in dubai;16 കാരനായ മലയാളി ദുബൈയിൽ മരണപ്പെട്ടു

Malayali death in dubaiദുബൈ: 16 കാരനായ കണ്ണൂർ സ്വദേശി ദുബൈയിൽ അന്തരിച്ചു. കണ്ണൂർ വാടിക്കൽ മഹല്ലി ഹൈദ്രോസ് മസ്ജിദിന് സമീപം താമസിക്കുന്ന മഹമ്മദ് നിസാറിന്‍റെ മകൻ ഫർസാദ് നിസാർ ആണ്…

Dubai New Year Cruise 2027;ദുബായിൽ ന്യൂ ഇയർ ആഘോഷം കരയിൽ നിന്നല്ല, കടലിൽ നിന്ന് വെടിക്കെട്ട് കാണാം; ന്യൂ ഇയർ ആഘോഷത്തിന് ദുബായ് ആർടിഎയുടെ സമ്മാനം!യാത്ര ബുക്ക് ചെയ്യാം

Dubai New Year Cruise 2027;2027നെ വരവേൽക്കാൻ ദുബായിൽ വെള്ളത്തിലൂടെ പുതുവത്സര ആഘോഷം; ഫെറി, പരമ്പരാഗത ആബ്ര, വാട്ടർ ടാക്സി എന്നിവയിൽ പ്രത്യേക യാത്രകൾ ഒരുക്കും. ദുബായ്: പുതുവത്സരാഘോഷം വ്യത്യസ്തമായ രീതിയിൽ…

Abu Dhabi Traffic Alert;യുഎഇയിലെ പ്രധാന പാതയിൽ നാല് ദിവസത്തേക്ക് ഗതാഗത നിയന്ത്രണം; യാത്രക്കാർ പ്രധാനമായി ഈ നിബന്ധനകൾ ശ്രദ്ധിക്കുക

Abu Dhabi Traffic Alert;അബൂദബി: യുഎഇയിലെ വാഹനയാത്രക്കാർക്ക് മുന്നറിയിപ്പുമായി അബൂദബി മൊബിലിറ്റി. അൽ ദഫ്ര മേഖലയിലെ പ്രധാന ഗതാഗത പാതയായ ശൈഖ് ഖലീഫ ബിൻ സായിദ് ഇന്റർനാഷണൽ റോഡിൽ (E11) നാല്…

Abu Dhabi Kochi Flight Incident;അബുദാബി–കൊച്ചി വിമാനത്തിൽ നടുക്കുന്ന സംഭവം; സഹയാത്രികന്റെ മുഖത്തിടിച്ച് കണ്ണട തകർത്തു, ബെൽറ്റിട്ട് കഴുത്തുഞെരിക്കാൻ ശ്രമം!

Abu Dhabi Kochi Flight Incident;കൊച്ചി: ആകാശയാത്രയ്ക്കിടെ സഹയാത്രികനെ മർദിക്കുകയും ബെൽറ്റ് ഉപയോഗിച്ച് കഴുത്തുഞെരിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ മലയാളി യുവാവ് അറസ്റ്റിൽ. അബുദാബിയിൽ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്ന ഇൻഡിഗോ വിമാനത്തിലാണ്…

Sogand Sayyadi Death;അച്ഛനൊപ്പം പോയാൽ ജീവനുണ്ടാകില്ല’; സ്കൂളിൽവെച്ചും മർദനം, ഒടുവിൽ ആ 16കാരി മരണപ്പെട്ടു; പിതാവ് അറസ്റ്റിൽ

ടെഹ്റാൻ: അച്ഛനൊപ്പം വീട്ടിലേക്ക് മടങ്ങിയാൽ തന്നെ കൊലപ്പെടുത്താൻ പോലും സാധ്യതയുണ്ടെന്ന് സ്കൂൾ അധികൃതരോട് ഭയം തുറന്നുപറഞ്ഞ 16കാരിക്ക് ഒടുവിൽ ദാരുണാന്ത്യം. പടിഞ്ഞാറൻ ഇറാനിലെ കെർമാൻഷായിലാണ് സൊഗന്ദ് സയ്യാദി എന്ന പെൺകുട്ടിയെ മരിച്ച…

UAE Gold Price Today;സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് സന്തോഷവാർത്ത! കേരളത്തിലും യുഎഇയിലും വില നാം പ്രതീക്ഷിച്ചതിലും കുത്തനെ താഴേക്ക്;അറിയാം ഇന്നത്തെ നിരക്ക്

UAE Gold Price Today;കൊച്ചി/ദുബൈ: സ്വർണം വാങ്ങാനിരിക്കുന്നവർക്കും പ്രവാസി മലയാളികൾക്കും ആശ്വാസവാർത്ത. ആഗോള വിപണിയിലെ വിലയിടിവിന്റെ ചുവടുപിടിച്ച് കേരളത്തിലും യുഎഇയിലും സ്വർണവിലയിൽ വൻ കുറവ് രേഖപ്പെടുത്തി. നവംബർ 25 ബുധനാഴ്ച കേരളത്തിൽ…

WhatsApp Web Security;വാട്സ്ആപ്പ് ഉപയോഗിക്കുന്നവരാണോ? ഈ ഒരു പിഴവ് മതി നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ മറ്റുള്ളവരുടെ കൈകളിലെത്താൻ!

WhatsApp Web Security;ന്യൂഡൽഹി: വാട്സ്ആപ്പ് ഉപയോഗിക്കുന്നവർക്ക് നിർണായക മുന്നറിയിപ്പുമായി കേന്ദ്ര സൈബർ സുരക്ഷാ വിഭാഗം. ഓഫിസുകളിലെയും പൊതുവായി ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളിലെയും വാട്സ്ആപ്പ് വെബ് ഉപയോഗത്തിന് ശേഷം കൃത്യമായി ലോഗ് ഔട്ട് ചെയ്യാത്തത്…

UAE Rent Prices 2026;പ്രവാസികൾക്ക് വാടകഭാരത്തിൽ ആശ്വാസം; ദുബായിലും അബുദാബിയിലും വിപണി മാറുന്നു, ഇനി വീട്ടുടമകളല്ല കാര്യങ്ങൾ തീരുമാനിക്കുക!

UAE Rent Prices 2026:യുഎഇയിലെ പ്രവാസികൾക്ക് ആശ്വാസവാർത്ത. ദുബായിലും അബുദാബിയിലും താമസവാടക വിപണിയിൽ മാറ്റങ്ങൾ പ്രകടമാകുന്നതോടെ വാടകക്കാർക്ക് കൂടുതൽ അനുകൂലമായ സാഹചര്യം ഒരുങ്ങുന്നു. പുതിയ വീടുകളും അപ്പാർട്ട്മെന്റുകളും വിപണിയിലെത്തുന്നതും വാടകവർധനയുടെ വേഗം…

Abu Dhabi Big Ticket Malayali Winners;അബുദാബി ടിക്കറ്റിൽ ‘തൂക്കി മലയാളികൾ’; ഇനിയില്ല ആ കടബാധ്യതകൾ ബംമ്പർ അടിച്ചത് ശരിയായ സമയത്ത്;സ്വപ്നങ്ങൾക്ക് പുതിയ ചിറകുകൾ!

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ നവംബർ മാസത്തിലെ രണ്ടാമത്തെ വാരാന്ത്യ ഇ-നറുക്കെടുപ്പിൽ മലയാളികൾക്ക് മിന്നും വിജയം. നാല് മലയാളികൾക്ക് 25,000 ദിർഹം (ഏകദേശം 6.5 ലക്ഷം രൂപ) വീതമാണ് സമ്മാനമായി ലഭിച്ചത്.…

Dubai Shopping Festival 2026;ദുബായിൽ ആഡംബര കാറും സ്വർണവും ഉൾപ്പെടെ കോടികളുടെ സമ്മാനങ്ങൾ സ്വന്തമാക്കാൻ ഒരു കിടിലൻ അവസരം! നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം

Dubai Shopping Festival 2026;ദുബായ്: ഷോപ്പിങ് പ്രേമികൾക്ക് വമ്പൻ വിരുന്നൊരുക്കി ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ 32-ാമത് പതിപ്പിന് ഡിസംബർ 4-ന് തുടക്കമാകും. 2027 ജനുവരി 17 വരെ നീളുന്ന 45 ദിവസം…

UAE Dirham to Indian Rupee;ഒരു ദിര്‍ഹത്തിന് 28.14 രൂപ? പ്രവാസികളെ അമ്പരപ്പിച്ച് ഗൂഗിളിലെ വിനിമയ നിരക്ക്

UAE Dirham to Indian Rupee:യുഎഇ ദിര്‍ഹത്തിന് ഇന്ത്യന്‍ രൂപയുമായുള്ള വിനിമയ നിരക്ക് അപ്രതീക്ഷിതമായി കുതിച്ചുയര്‍ന്നത് പ്രവാസികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയാകുന്നു. ഒരു ദിര്‍ഹത്തിന് 28.14 ഇന്ത്യന്‍ രൂപ ലഭിക്കുമെന്ന നിരക്കാണ് തിങ്കളാഴ്ച…

Ras Al Khaimah Bus Accident;റാസൽഖൈമ ബസ് ദുരന്തം: വിസ മാറ്റി മടങ്ങിയ യാത്ര മരണയാത്രയായി! മരിച്ച 13-ൽ 11-ഉം മലയാളികളെന്ന് റിപ്പോർട്ട്;കൂടുതൽ വിവരങ്ങൾ ഇങ്ങനെ

ദുബൈ: യുഎഇയിലെ റാസൽഖൈമയിൽ യാത്രാബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി ഉയർന്നു. മരിച്ചവരിൽ 11 പേർ മലയാളികളാണെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. ഒരു ഫിലിപ്പീൻസ് സ്വദേശിയും ശ്രീലങ്കൻ…

UAE Fuel Prices; യുഎഇയിൽ ഇന്ധനവില തുടർച്ചയായ രണ്ടാം മാസവും കുറയുമോ? ഡിസംബറിലെ സാധ്യതകൾ ഇങ്ങനെ!

UAE Fuel Prices:ദുബായ്: യുഎഇയിലെ വാഹനയാത്രക്കാർക്ക് തുടർച്ചയായ രണ്ടാം മാസവും ഇന്ധനവിലയിൽ ആശ്വാസം ലഭിക്കുമോ? ഡിസംബറിൽ പെട്രോൾ, ഡീസൽ വില വീണ്ടും കുറയാനുള്ള സാധ്യതകളാണ് നിലവിലെ ആഗോള എണ്ണവിപണിയിലെ സാഹചര്യം നൽകുന്നത്.…

Ras Al Khaimah Accident;ഫുജൈറ ദുരന്തത്തിന്റെ ആഘാതം മാറും മുമ്പ് യുഎഇയെ ഞെട്ടിച്ച് വീണ്ടും അപകടം; റാസല്‍ഖൈമയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 11 മരണം

Ras Al Khaimah Accident;റാസൽഖൈമയിൽ വാഹനാപകടം; രക്ഷാപ്രവർത്തനവുമായി അടിയന്തര സംഘങ്ങൾ, അന്വേഷണം ആരംഭിച്ചു റാസൽഖൈമ: യുഎഇയിൽ വീണ്ടും നടുക്കുന്ന വാഹനാപകടം. റാസൽഖൈമയിലെ അൽ വതൻ റോഡിൽ യാത്രാ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ…

Etihad White Friday Sale 2026;വൈറ്റ് ഫ്രൈഡേ ഓഫറിൽ വിമാന ടിക്കറ്റുകൾക്ക് വൻ ഇളവ്! 50-ലധികം രാജ്യങ്ങളിലേക്ക് കുറഞ്ഞ നിരക്കിൽ പറക്കാം; ഇത്തിഹാദിന്റെ വമ്പൻ പ്രഖ്യാപനം

Etihad White Friday Sale 2026;അബുദബി: ശൈത്യകാല അവധിയും അടുത്ത വർഷത്തെ യാത്രകളും പ്ലാൻ ചെയ്യുന്ന പ്രവാസികൾക്ക് സന്തോഷവാർത്ത. വൈറ്റ് ഫ്രൈഡേ സെയിലിന്റെ ഭാഗമായി 50-ലധികം അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിമാന ടിക്കറ്റുകൾക്ക്…

Egypt Child Abuse Case;അച്ചടക്കമെന്ന പേരിൽ ക്രൂരമർദനം! ആറ് വയസ്സുകാരന് ദാരുണാന്ത്യം; പ്രതിക്കൂട്ടിൽ സ്വന്തം മാതാപിതാക്കൾ

Egypt Child Abuse Case;അലക്സാണ്ട്രിയ: കുട്ടിയുടെ മോശം പെരുമാറ്റം തിരുത്താനെന്ന പേരിൽ മാതാപിതാക്കൾ നിരന്തരം മർദിച്ചതായി ആരോപണം. ഈജിപ്തിലെ അലക്സാണ്ട്രിയയിൽ ആറ് വയസ്സുകാരനായ അഹമ്മദാണ് ക്രൂരമർദനത്തെത്തുടർന്ന് മരിച്ചത്. ശരീരമാസകലം ഗുരുതരമായ പരിക്കുകളോടെയും…

Dubai Gold Price;ദുബായിൽ സ്വർണവില 2026ലെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ; ഇപ്പോൾ വാങ്ങി കൂട്ടണോ അതോ കാത്തിരിക്കണോ?

Dubai Gold Price;ദുബായിലെ സ്വർണവിപണിയിൽ വൻ വിലയിടിവ്. 2026ലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് സ്വർണവില എത്തിയതോടെ യുഎഇയിലെ സ്വർണാഭരണ വിപണിയിൽ ഉപഭോക്താക്കൾക്ക് ആശ്വാസം. വില കുറഞ്ഞ സാഹചര്യത്തിൽ ഇപ്പോൾ സ്വർണം വാങ്ങുന്നതാണോ…

Hormuz Strait Ship Explosions:ഹോർമുസ് കടലിടുക്കിൽ മൂന്ന് കപ്പലുകൾ സ്ഫോടനത്തിൽപ്പെട്ടു, പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം, ജാ​ഗ്രതാ നിർദ്ദേശം

Hormuz Strait Ship Explosions:ഹോർമുസ് കടലിടുക്കിൽ മണിക്കൂറുകളുടെ ഇടവേളയിൽ മൂന്ന് കപ്പലുകൾ സ്ഫോടനത്തിൽപ്പെട്ടതായി റിപ്പോർട്ട്. കടലിൽ സ്ഥാപിച്ച മൈനുകളാണ് സ്ഫോടനങ്ങൾക്ക് കാരണമെന്നാണ് ഇറാൻ റെവല്യൂഷണറി ഗാർഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ടിലുള്ളത്. സംഭവത്തെ തുടർന്ന്…

UAE to India Travel;യുഎഇയിൽ നിന്ന് നാട്ടിലേക്ക് വരുന്നുണ്ടോ? ഇന്ത്യൻ വിമാനത്താവളങ്ങളിൽ ഇമിഗ്രേഷൻ വേഗത്തിലാക്കാൻ യാത്രക്കാർ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ

ദുബായ്: യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികൾക്ക് ആശ്വാസകരമായ വാർത്ത. ഇന്ത്യൻ വിമാനത്താവളങ്ങളിലെ ഇമിഗ്രേഷൻ നടപടികൾ വേഗത്തിലാക്കാൻ യാത്രക്കാർക്ക് പ്രയോജനപ്പെടുത്താവുന്ന സൗകര്യങ്ങളും മുൻകൂട്ടി പൂർത്തിയാക്കേണ്ട നടപടികളും സംബന്ധിച്ച് അധികൃതർ നിർദേശങ്ങൾ…

Dubai Shopping Festival 2026;ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ 2026; 35 ലക്ഷം ദിർഹം സ്വന്തമാക്കാൻ അവസരം!

Dubai Shopping Festival 2026;ദുബായ്: ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിനോടനുബന്ധിച്ച് ഉപഭോക്താക്കൾക്ക് ആകർഷകമായ സമ്മാനാവസരം. 500 ദിർഹം ചെലവഴിക്കുന്നവർക്ക് 3.5 മില്യൺ ദിർഹം (35 ലക്ഷം ദിർഹം) വരെ സമ്മാനം നേടാനുള്ള അവസരമാണ്…

UAE School Winter Break 2026-2027;യുഎഇയിലെ സ്കൂൾ ശൈത്യകാല അവധി 2026–2027: അവധി ദിവസങ്ങൾ എപ്പോൾ ആരംഭിക്കും, ക്ലാസുകൾ എപ്പോൾ പുനരാരംഭിക്കും?

UAE School Winter Break 2026-2027:യുഎഇയിലെ സ്കൂൾ വിദ്യാർഥികൾക്ക് 2026–27 അധ്യയന വർഷത്തിലെ ശൈത്യകാല അവധിയുടെ തീയതികൾ പ്രഖ്യാപിച്ചു. ഡിസംബർ പകുതിയോടെ ആരംഭിക്കുന്ന അവധി മൂന്ന് ആഴ്ച നീണ്ടുനിൽക്കും. അവധിക്കാല യാത്രകൾക്കും…

dubai-run-2026-malayali-woman-runs-10km-in-saree;സാരിയുടുത്ത് ട്രാക്കിലിറങ്ങി, 10 കിലോമീറ്റർ ഓടി! ദുബായ് റണ്ണിൽ താരമായി മലയാളി വനിത; വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ വൻ കൈയടി

dubai-run-2026-malayali-woman-runs-10km-in-saree;ദുബായ്: ചുവന്ന സാരി, പച്ച ബ്ലൗസ്, മുടിയിൽ മുല്ലപ്പൂ… ഈ വേഷത്തിൽ 10 കിലോമീറ്റർ ഓടി ദുബായ് റണ്ണിൽ താരമായി മലയാളി വനിത. യുഎഇയുടെ 55-ാമത് ദേശീയ ദിനത്തിന് ആദരമർപ്പിക്കാനായി ദുബായ്…

Gold Price Fall in India;സ്വർണം വാങ്ങേണ്ടെന്ന് പറഞ്ഞത് ഫലിച്ചു! വില ഇടിഞ്ഞു, പണം ലാഭിച്ചെന്ന് ജനങ്ങൾ; പ്രതികരണവുമായി പ്രധാനമന്ത്രി മോദി

Gold Price Fall in India; ന്യൂഡൽഹി: രാജ്യത്ത് സ്വർണവില കുത്തനെ ഇടിഞ്ഞതിന് പിന്നാലെ തന്റെ നിർദേശം അനുസരിച്ച് സ്വർണം വാങ്ങുന്നത് കുറച്ചതിലൂടെ പണം ലാഭിക്കാനായെന്ന് ജനങ്ങൾ പറയുന്നതായി പ്രധാനമന്ത്രി നരേന്ദ്ര…

UAE Fog Alert;യുഎഇയിലെ പ്രവാസികൾ കരുതിയിരിക്കണം; റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു, പുറത്തിറങ്ങുന്നവർക്ക് മുന്നറിയിപ്പ്!

ദുബായ്: യുഎഇയിൽ മൂടൽമഞ്ഞ് ശക്തമാകാൻ സാധ്യതയുള്ളതിനാൽ റെഡ്, യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ച് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM). രാജ്യത്തിന്റെ വിവിധ ഉൾപ്രദേശങ്ങളിൽ ദൂരക്കാഴ്ച കുറയാൻ സാധ്യതയുള്ളതിനാൽ വാഹനയാത്രക്കാർ അതീവ…

Digital Gold Investment UAE;5 ദിർഹം മതി, ഇനി സ്വർണം സ്വന്തമാക്കാം! പ്രവാസികൾക്ക് ഡിജിറ്റൽ ഗോൾഡ് നിക്ഷേപവുമായി പുതിയ പദ്ധതി; അധിക വരുമാനത്തിനും അവസരം

Digital Gold Investment UAE;ദുബൈ: യുഎഇയിലെ പ്രവാസി ഇന്ത്യക്കാർക്ക് കുറഞ്ഞ തുകയിൽ സ്വർണ നിക്ഷേപം നടത്താൻ അവസരമൊരുക്കി ധനവിനിമയ സ്ഥാപനമായ അസ്‌പോറയും (Aspora) ഡിജിറ്റൽ പ്രഷ്യസ് മെറ്റൽ പ്ലാറ്റ്‌ഫോമായ ഓ ഗോൾഡും…

Mercury in Skin Whitening Creams:വെളുക്കാൻ ഉപയോഗിക്കുന്ന ക്രീമുകളിൽ മാരക വിഷാംശം! ഞെട്ടിക്കുന്ന കണ്ടെത്തൽ; കേരളത്തിലേക്ക് എത്തുന്നത് ദുബായ് വഴി

Mercury in Skin Whitening Creams:സൗന്ദര്യം വർധിപ്പിക്കാനും ചർമം വെളുപ്പിക്കാനുമായി ഉപയോഗിക്കുന്ന ചില ക്രീമുകളിൽ അനുവദനീയമായതിന്റെ ആയിരക്കണക്കിന് മടങ്ങ് മെർക്കുറി കണ്ടെത്തിയതായി റിപ്പോർട്ട്. പാകിസ്താനിൽ നിർമിക്കുന്ന ഇത്തരം ക്രീമുകൾ ഇറക്കുമതി നിരോധനം…

Gold Extraction From Old Mobile Phones;എന്ത് ഇത് സത്യമോ???വലിച്ചെറിയാൻ വരട്ടെ, പഴയ ഫോണുകളിൽ നിന്ന് 21 കാരറ്റ് സ്വർണ്ണം;; ദുബൈയിൽ പുതിയ കണ്ടുപിടിത്തം

Gold Extraction From Old Mobile Phones;ദുബൈ: ഉപയോഗശൂന്യമായ പഴയ മൊബൈൽ ഫോണുകളും കമ്പ്യൂട്ടറുകളും ഇനി വെറും ഇ-മാലിന്യമല്ല. അവയ്ക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന വിലപിടിപ്പുള്ള സ്വർണം വീണ്ടെടുക്കാൻ പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ച് യുഎഇയിലെ…

WhatsApp Group Limit;വാട്‌സ്ആപ്പിലെ ഈ പുതിയ അപ്‌ഡേറ്റ് നിങ്ങൾ അറിഞ്ഞോ??? എങ്കിൽ വേഗം പരിശോധിച്ചോളൂ

WhatsApp Group Limit;ദുബൈ: വാട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് സന്തോഷവാർത്ത. ഒരു ഗ്രൂപ്പിൽ അംഗങ്ങളാകാവുന്ന പരമാവധി ആളുകളുടെ എണ്ണം 1,024ൽ നിന്ന് 1,500 ആയി ഉയർത്തുന്നു. ആൻഡ്രോയിഡ്, ഐഫോൺ ഉപയോക്താക്കൾക്ക് പുതിയ സൗകര്യം ഘട്ടംഘട്ടമായി…

UAE Lottery Results November 21;ഒറ്റ നറുക്കെടുപ്പിൽ ഭാഗ്യം കടാക്ഷിച്ചു!യുഎഇ ലോട്ടറിയിൽ അടിച്ചു മോനെ ലക്ഷങ്ങൾ സമ്മാനം!!! 3 കോടി ആർക്ക്?നിങ്ങൾക്കും കോടീശ്വരനാകാൻ ചെയ്യേണ്ടത് ഇത്ര മാത്രം

ദുബൈ: യുഎഇ ലോട്ടറിയുടെ നവംബർ 21 ശനിയാഴ്ച നടന്ന ലക്കി ഡേ നറുക്കെടുപ്പിന്റെ ഫലം പുറത്തുവിട്ടു. ഇത്തവണ 5,261 പേരാണ് വിവിധ സമ്മാനത്തുകകൾ സ്വന്തമാക്കിയത്. ഒരാൾക്ക് 1 ലക്ഷം ദിർഹത്തിന്റെ മൂന്നാം…

UAE Early Childhood Week;യുഎഇയിലെ കുട്ടികൾക്കും കുടുംബങ്ങൾക്കും വമ്പൻ സന്തോഷവാർത്ത! 300ലേറെ സൗജന്യ പരിപാടികൾ; അവസരം നവംബർ ഇന്നും കൂടി മാത്രം!

ദുബൈ: യുഎഇയിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ സന്തോഷം പകരുന്ന ദേശീയ പരിപാടിയുമായി അധികൃതർ. രാജ്യത്തുടനീളം 300ലേറെ സൗജന്യ പരിപാടികളും വിനോദ-വിജ്ഞാന അനുഭവങ്ങളുമാണ് എർലി ചൈൽഡ്ഹുഡ് വീക്കിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. കുട്ടികളുടെ സർഗാത്മകതയും…

UAE Winter Temperature;ചൂടിന് വിട, തണുപ്പിന് വരവേൽപ്പ്!! താപനില 10.3 ഡിഗ്രിയിലേക്ക്; ശൈത്യകാല യാത്രയ്ക്ക് ഈ സ്ഥലങ്ങൾ തിരഞ്ഞെടുക്കാം;നിരക്കുകളും അറിയാം

UAE Winter Temperature;റാസൽഖൈമ: യുഎഇയിൽ ശൈത്യകാലം എത്തുന്നതിന്റെ സൂചനയായി താപനിലയിൽ വീണ്ടും ഇടിവ്. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയായ 10.3 ഡിഗ്രി സെൽഷ്യസ് റാസൽഖൈമയിലെ ജബൽ ജെയ്സിൽ രേഖപ്പെടുത്തി. നവംബർ…

Sheikh Zayed Festival 2026;അബൂദബിയിലേക്ക് പോകുന്നവർക്ക് സന്തോഷവാർത്ത! ശൈഖ് സായിദ് ഫെസ്റ്റിവലിൽ സൗജന്യ ബസ് സർവീസും പാർക്കിങ്ങും; സമയക്രമവും റൂട്ടുകളും പ്രഖ്യാപിച്ചു

Sheikh Zayed Festival 2026;അബൂദബി: ശൈഖ് സായിദ് ഫെസ്റ്റിവൽ 2026–2027 സന്ദർശിക്കാനെത്തുന്നവർക്ക് യാത്രാ സൗകര്യങ്ങളൊരുക്കി സംഘാടകർ. അബൂദബി നഗരത്തിൽ നിന്ന് അൽ വത്ബയിലെ ഫെസ്റ്റിവൽ വേദിയിലേക്ക് സൗജന്യ ബസ് സർവീസ് പ്രഖ്യാപിച്ചു.…

Dubai Run 2026;ദുബൈയിലേക്ക് പോകുന്നവർ ശ്രദ്ധിക്കുക! നാളെ പ്രധാന റോഡുകൾ അടയ്ക്കും; ഗതാഗത നിയന്ത്രണവുമായി ആർടിഎ

Dubai Run 2026;ദുബൈ: ദുബൈ ഫിറ്റ്‌നസ് ചലഞ്ചിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ദുബൈ റൺ 2026’ ഞായറാഴ്ച (നവംബർ 22) നടക്കുന്നതിനാൽ നഗരത്തിലെ പ്രധാന റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. പുലർച്ചെ 3…

Abu Dhabi Accident;വാഹനാപകടത്തിൽ നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തി; യുഎഇയിൽ തിരിച്ചെത്തിയ ആദ്യദിനം തന്നെ മലയാളിക്ക് ദാരുണാന്ത്യം

Abu Dhabi Accident:അബുദാബി: യുഎഇയിലുണ്ടായ വാഹനാപകടത്തിൽ മലയാളി പ്രവാസിക്ക് ദാരുണാന്ത്യം. പാലക്കാട് പട്ടാമ്പി സ്വദേശിയായ ഹുസൈനാണ് അപകടത്തിൽ മരിച്ചത്. അബുദാബിയിലെ ബദാ സായിദ് മേഖലയിലായിരുന്നു അപകടം. എതിർദിശയിൽനിന്ന് വന്ന കാറുമായി ഹുസൈൻ…

UAE National Day Employee Rights;അവധി പ്രഖ്യാപിച്ചിട്ടും ജോലിക്ക് വിളിക്കുന്നുണ്ടോ? പണിയെടുത്താൽ അധിക ആനുകൂല്യം കിട്ടും; യുഎഇ നിയമം അറിയാം!

UAE National Day Employee Rights;ദുബായ്: യുഎഇയുടെ 55-ാമത് ദേശീയ ദിനമായ ഈദ് അൽ ഇത്തിഹാദിനോടനുബന്ധിച്ച് ഡിസംബർ 2, 3 തീയതികളിൽ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളത്തോടെയുള്ള പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.…

UAE Loan Recovery Law;സുഹൃത്തിന് പണം കടം കൊടുത്തിട്ട് തിരികെ കിട്ടുന്നില്ലേ? യുഎഇ നിയമം പറയുന്നത് ഇതാണ്; ഇവയൊക്കെ തെളിവാകും!

UAE Loan Recovery Law;ദുബായ്: സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും പരിചയക്കാർക്കും വിശ്വാസത്തിന്റെ പേരിൽ പണം കടം നൽകുന്നവർ യുഎഇയിൽ നിരവധിയാണ്. എന്നാൽ നിശ്ചയിച്ച സമയത്ത് പണം തിരികെ ലഭിക്കാതായാൽ എന്തുചെയ്യും? പണം നൽകിയതിന്റെ…

UAE 55th Eid Al Etihad Celebrations;ദുബായിൽ ആഘോഷമേളയ്ക്ക് തിരിതെളിയുന്നു; 75% വരെ ഡിസ്കൗണ്ട്, സൗജന്യ സംഗീത പരിപാടികൾ, ഡ്രോൺ ഷോ!എങ്ങനെ? എവിടെ?? എപ്പോൾ??

UAE 55th Eid Al Etihad Celebrations;ദുബായ്: യുഎഇയുടെ 55-ാമത് ദേശീയ ദിനാഘോഷമായ ഈദ് അൽ ഇത്തിഹാദിനായി ദുബായ് ഒരുങ്ങുന്നു. നവംബർ 26 മുതൽ ഡിസംബർ 6 വരെ 11 ദിവസം…

GDRFA Dubai;അറിയിപ്പ്: ജി ഡിആർഎഫ്എയുടെ പ്രത്യേക വീസാ സേവന കേന്ദ്രം മാറ്റി

GDRFA Dubai;ദുബായ്: മാനുഷിക പരിഗണന ആവശ്യമായ വീസാ കേസുകൾ കൈകാര്യം ചെയ്യുന്ന ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA)യുടെ പ്രത്യേക സേവന വിഭാഗം താൽക്കാലികമായി മാറ്റുന്നു.…

Yemen-Saudi Conflict;ഗൾഫ് കത്തുന്നു; കൂട്ട ആക്രമണം

Yemen-Saudi Conflict;യെമനിലെ തന്ത്രപ്രധാനമായ ഹൊദൈദ തുറമുഖത്ത് സൗദി സഖ്യസേന കനത്ത വ്യോമാക്രമണം നടത്തി. പിന്നാലെ മേഖലയിൽ സംഘർഷം അതിരൂക്ഷമായി. സന, സാദ, തായിസ് എന്നിവിടങ്ങളിലെ ആയുധശേഖരങ്ങളും മിസൈൽ നിർമാണ കേന്ദ്രങ്ങളും സഖ്യസേന…

Big Ticket Malayali Winner;ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളി യുവതിക്ക് ഭാഗ്യസമ്മാനം! ആദ്യമായി സ്വന്തം പേരിൽ ടിക്കറ്റെടുത്തു; ലഭിച്ചത് ലക്ഷങ്ങൾ സമ്മാനം

Big Ticket Malayali Winner;ഷാർജ: യുഎഇയിലെ പ്രമുഖ നറുക്കെടുപ്പായ ബിഗ് ടിക്കറ്റിലൂടെ മലയാളി യുവതിക്ക് 25,000 ദിർഹത്തിന്റെ (ഏകദേശം 6.5 ലക്ഷം രൂപ) സമ്മാനം. ഷാർജയിൽ താമസിക്കുന്ന 27കാരിയായ മലയാളി യുവതി…

UAE Deportation;വിവാഹവാഗ്ദാനം നൽകി 14 സ്ത്രീകളെ ചതിച്ചു; സ്വകാര്യ ദൃശ്യങ്ങൾ പകർത്തി പണം തട്ടി; പ്രതിയെ യുഎഇയിൽ നിന്ന് നാടുകടത്തി!

UAE Deportation;കൊച്ചി: വിവാഹവാഗ്ദാനം നൽകി 14 സ്ത്രീകളെ വഞ്ചിക്കുകയും സ്വകാര്യ ദൃശ്യങ്ങൾ രഹസ്യമായി പകർത്തി സാമ്പത്തിക ചൂഷണം നടത്തുകയും ചെയ്തെന്ന കേസിൽ പിടികിട്ടാപ്പുള്ളിയായ പ്രതിയെ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് നാടുകടത്തി. മുഹമ്മദ്…

Rhenium Gold Scam in India;ഹാൾമാർക്ക് ഉണ്ടെങ്കിലും പറ്റിക്കപ്പെടാം! 22 കാരറ്റ് സ്വർണത്തിലും മായം; ഞെട്ടിച്ച് പുതിയ തട്ടിപ്പ് പുറത്ത്!

Rhenium Gold Scam in India;ന്യൂഡൽഹി: സ്വർണം വാങ്ങുന്നവർക്ക് ആശങ്കയുയർത്തി ഇന്ത്യയിൽ പുതിയ സ്വർണ മായംചേർക്കൽ രീതി കണ്ടെത്തിയതായി റിപ്പോർട്ട്. 22 കാരറ്റ് ഹാൾമാർക്ക് പതിച്ച ആഭരണങ്ങളിൽ പോലും യഥാർഥ സ്വർണത്തിന്റെ…

UAE Murder Case Fugitive;18 വർഷമായി ഒളിവിൽ; ഒടുവിൽ പിടിയിൽ! കേരളത്തിലെ കൊലക്കേസ് പ്രതിയെ യുഎഇയിൽ നിന്ന് നാട്ടിലെത്തിച്ചു

UAE Murder Case Fugitive;കൊലപാതകക്കേസിൽ വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ഒടുവിൽ യുഎഇയിൽ നിന്ന് പിടികൂടി കേരളത്തിലെത്തിച്ചു. രാഗേഷ് ഉണ്ണിക്കോച്ചനെയാണ് സിബിഐയുടെയും കേരള പൊലീസിന്റെയും സംയുക്ത നീക്കത്തിലൂടെ ഇന്ത്യയിലെത്തിച്ചത്. നവംബർ 18-ന്…

Abu Dhabi three-day bridge closure; യുഎഇയിലെ വാഹനയാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ഈ മേഖലയിലെ പാലം വാരാന്ത്യത്തിൽ അടച്ചിടും; ഗതാഗത നിയന്ത്രണം അറിയാം

Abu Dhabi three-day bridge closure അബുദാബി: അബുദാബിയിലെ അൽ റാഹ മേഖലയിലുള്ള ഖോർ ഗനാദ സ്ട്രീറ്റിലെ പാലം താൽക്കാലികമായി അടച്ചിടുമെന്ന് വാഹനയാത്രക്കാർക്ക് മുന്നറിയിപ്പ്. നവംബർ 20 വെള്ളിയാഴ്ച രാത്രി 11…

Big Ticket Winners UAE;ബിഗ് ടിക്കറ്റ് ഭാഗ്യം തുണച്ചപ്പോൾ ജീവിതം തന്നെ മാറി! ദുബൈയിൽ വീട് സ്വന്തമാക്കി, മക്കളുടെ പഠനം ഉറപ്പാക്കി; അഞ്ച് വിജയികളുടെ ജീവിതകഥകൾ

Big Ticket Winners UAE;ദുബൈ: ഒറ്റ ഫോൺ കോളിലൂടെ ജീവിതം മാറിമറിഞ്ഞാൽ എങ്ങനെയുണ്ടാകും? യുഎഇയിലെ പ്രമുഖ നറുക്കെടുപ്പ് പദ്ധതിയായ ബിഗ് ടിക്കറ്റിലൂടെ കോടികളുടെ സമ്മാനം നേടിയ അഞ്ച് പേരുടെ ജീവിതകഥകളാണ് ഇപ്പോൾ…

Dubai Gold Price Today;യുഎഇയിലെ സ്വർണവില കുത്തനെ ഇടിഞ്ഞു! 14 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിൽ സ്വർണം; വാങ്ങാൻ കാത്തിരുന്നവർക്ക് ആശ്വാസം

Dubai Gold Price Today;ദുബൈ: യുഎഇയിലെ സ്വർണവിപണിയിൽ വൻ ഇടിവ്. ഏറെ നാളുകൾക്ക് ശേഷം ദുബൈയിൽ 24 കാരറ്റ് സ്വർണവില ഗ്രാമിന് 450 ദിർഹത്തിന് താഴെയെത്തി. നവംബർ 19 വ്യാഴാഴ്ച വിപണി…

Dubai AI Smart Services;ദുബായിലെത്തിയാൽ ഇനി സർക്കാർ ഓഫീസുകൾ കയറിയിറങ്ങേണ്ട! ഒറ്റ ക്ലിക്കിൽ വീസയും ബാങ്ക് അക്കൗണ്ടും കാറും; വമ്പൻ മാറ്റത്തിനൊരുങ്ങി യുഎഇ

Dubai AI Smart Services; ദുബൈ: ദുബായിലെത്തുന്നവർക്ക് വീസ, ബാങ്ക് അക്കൗണ്ട്, കാർ, മൊബൈൽ ഫോൺ കണക്ഷൻ തുടങ്ങിയ സേവനങ്ങൾക്കായി വിവിധ സ്ഥാപനങ്ങൾ കയറിയിറങ്ങേണ്ടിവരാത്ത കാലം വരുന്നു. ഒരിടത്ത് ആവശ്യം അറിയിച്ചാൽ…

UAE National Day 2026;യുഎഇ ദേശീയദിനം ആഘോഷിക്കാൻ വമ്പൻ ഒരുക്കങ്ങൾ! ദുബൈയിലും അബൂദബിയിലും ഷാർജയിലും ആകാശത്ത് വിസ്മയക്കാഴ്ചകൾ; പരിപാടികളും സമയക്രമവും അറിയാം

UAE National Day 2026:ദുബൈ: യുഎഇയുടെ 55-ാമത് ദേശീയദിനമായ ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങൾക്ക് രാജ്യം ഒരുങ്ങുന്നു. UAE National Day 2026 ആഘോഷങ്ങളുടെ ഭാഗമായി ദുബൈ, അബൂദബി, ഷാർജ എന്നിവിടങ്ങളിൽ…

Riyadh Missile Attack;ഗൾഫിൽ വീണ്ടും യുദ്ധഭീതി!!! സൗദിയിൽ വൻ മിസൈൽ ആക്രമണം

Riyadh Missile Attack;സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ സാമ്പത്തിക കേന്ദ്രത്തിന് നേരെ ഹൂതികൾ നടത്തിയ ആക്രമണത്തിൽ കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ട്. സംഭവത്തിൽ ആളപായമോ ആർക്കെങ്കിലും പരുക്കേറ്റതായോ വിവരങ്ങളില്ല. റിയാദിലെ കിംഗ്…

Dubai Eid Al Etihad Holiday 2026;ദുബായിലെ സ്കൂളുകൾക്കും സർവകലാശാലകൾക്കും അഞ്ച് ദിവസം അവധി പ്രഖ്യാപിച്ചു!

Dubai Eid Al Etihad Holiday 2026;ദുബായ്: യുഎഇയുടെ 55-ാമത് ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങളുടെ ഭാഗമായി ദുബായിലെ സ്വകാര്യ സ്കൂളുകൾക്കും സർവകലാശാലകൾക്കും മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഡിസംബർ 2…

Dubai Palm Jumeirah Parking Fee;യുഎഇയിലെ പ്രവാസികളാണോ? ബാങ്ക് അക്കൗണ്ട് കാലിയാകുന്ന വഴി അറിയില്ല, സൂക്ഷിക്കണം

Dubai Palm Jumeirah Parking Fee;ദുബായിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പാം ജുമൈറയിൽ വാഹനമോടിക്കുന്നവർക്ക് ഇനി പാർക്കിങ്ങിനായി വലിയ തുക ചെലവഴിക്കേണ്ടിവരും. പാം ജുമൈറ ക്രസന്റിലെ തിരഞ്ഞെടുത്ത VIP പാർക്കിങ് മേഖലയിൽ…

Smartphone Charging Mistakes;ഫോൺ ചാർജ് ചെയ്യുമ്പോൾ ഈ തെറ്റുകൾ ചെയ്യുന്നുണ്ടോ? അപകടത്തിനും സാധ്യത!

Smartphone Charging Mistakes;സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്നവരെല്ലാം ദിവസവും ചെയ്യുന്ന കാര്യമാണ് ഫോൺ ചാർജ് ചെയ്യുക എന്നത്. എന്നാൽ ചാർജ് ചെയ്യുന്നതിനിടെ അറിയാതെ ചെയ്യുന്ന ചില ചെറിയ പിഴവുകൾ ഫോണിന്റെ ബാറ്ററിയുടെ ആയുസ്സ് കുറയ്ക്കാനും…

Uae lottery lucky draw: ഭാഗ്യം എന്നുപറഞ്ഞാൽ ഇതാണ്! ഒറ്റ നറുക്കെടുപ്പിൽ വമ്പൻ സമ്മാനം; യുഎഇ ലോട്ടറി ഫലം പുറത്ത്!അടിച്ചു മോനെ കോളടിച്ചു; നിങ്ങൾക്കും കോടീശ്വരൻ ആകാൻ അവസരം

ദുബായ്: യുഎഇ ലോട്ടറിയുടെ ഏറ്റവും പുതിയ ലക്കി ഡേ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. നവംബർ 18 ബുധനാഴ്ച നടന്ന നറുക്കെടുപ്പിൽ മൂന്ന് പേർക്ക് 50,000 ദിർഹം വീതം സമ്മാനം ലഭിച്ചു. 30…

big-ticket-cricket-tournament-uae:ഒരു ടിക്കറ്റും വേണ്ട,, ക്രിക്കറ്റ് കളിച്ചാൽ ഒരു ലക്ഷം ദിർഹം സ്വന്തമാക്കാം! യുഎഇയിൽ ബിഗ് ടിക്കറ്റിന്റെ വമ്പൻ ടൂർണമെന്റ്; രജിസ്ട്രേഷൻ സൗജന്യം

big-ticket-cricket-tournament-uae:അബുദാബി: യുഎഇയിലെ പ്രവാസി ക്രിക്കറ്റ് പ്രേമികൾക്ക് ആവേശവാർത്തയുമായി ബിഗ് ടിക്കറ്റ്. ക്രിക്കറ്റ് കളിച്ച് ഒരു ലക്ഷം ദിർഹം സമ്മാനം നേടാൻ അവസരമൊരുക്കുന്ന പ്രഥമ ‘ബിഗ് കമ്മ്യൂണിറ്റി ടൂർണമെന്റ്’ പ്രഖ്യാപിച്ചു. എമിറേറ്റ്‌സ് ക്രിക്കറ്റ്…

Dubai Building Materials Passport;ഇനി സ്റ്റീലിനും സിമന്റിനും പാസ്‌പോർട്ട്! കെട്ടിടം പൊളിച്ചാലും യാത്ര തുടരും; 2027 മുതൽ ദുബായിൽ പുതിയ നിയമം

Dubai Building Materials Passport;ദുബായ്: പാസ്‌പോർട്ട് എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ വരുന്നത് വിദേശയാത്രയും മനുഷ്യരുമാണ്. എന്നാൽ ഇനി ദുബായിൽ സ്റ്റീൽ, അലുമിനിയം, സിമന്റ് തുടങ്ങിയ നിർമാണ സാമഗ്രികൾക്കും പാസ്‌പോർട്ട് ലഭിക്കും.…

ദുബായിൽ ചുട്ട കോഴി വാങ്ങുന്നവർ സൂക്ഷിക്കുക, ‘പ്രവാസികളുടെ ഇഷ്ട ഗ്രേവിക്ക്’ വിലക്ക്: നിരോധനത്തിന് പിന്നിൽ സുപ്രധാന കണ്ടെത്തൽ

ദുബായ്: യുഎഇയിലെ മലയാളികളടക്കമുള്ള പ്രവാസികൾക്ക് ഏറെ പ്രിയപ്പെട്ട വിഭവമാണ് ഗ്രിൽഡ് ചിക്കൻ. ഇതോടൊപ്പം ലഭിക്കുന്ന പ്രത്യേക ഗ്രേവിയും പലരുടെയും ഇഷ്ടമാണ്. എന്നാൽ ഗ്രിൽഡ് ചിക്കനൊപ്പം ചില റസ്റ്ററന്റുകൾ നൽകുന്ന ഗ്രേവി ഭക്ഷ്യവിഷബാധയ്ക്ക്…

Fujairah Road Accident;മകന്റെ മരണവിവരമറിയാതെ മാതാപിതാക്കളും സഹോദരിയും; ഇന്ത്യൻ ബാലന് പ്രവാസമണ്ണിൽ അന്ത്യവിശ്രമം

Fujairah Road Accident;ഫുജൈറ: ഫുജൈറ വാഹനാപകടത്തിൽ മരിച്ച 13കാരനായ ഇന്ത്യൻ ബാലൻ ആത്തിഫ് മുഹമ്മദ് ഇംറാൻ മൻസൂറിനെ ഫുജൈറയിൽ കബറടക്കി. ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മാതാപിതാക്കളും 15 വയസ്സുകാരിയായ…

UAE Ramadan Clothing Shopping ;
റമദാൻ എത്തിയിട്ടില്ല, പക്ഷേ യുഎഇയിലെ തുണിക്കടകളിൽ തിരക്കോട് തിരക്ക്! മാസങ്ങൾക്കുമുമ്പേ പ്രവാസികൾ ഷോപ്പിങ് തുടങ്ങാൻ കാരണം ഇതാണ്!

UAE Ramadan Clothing Shopping:റാസൽഖൈമ: റമദാൻ മാസത്തിന് ഇനിയും മാസങ്ങൾ ബാക്കിനിൽക്കെ യുഎഇയിലെ പരമ്പരാഗത വസ്ത്രവിപണികളിൽ ഷോപ്പിങ് സജീവമാകുന്നു. അവസാന നിമിഷത്തെ തിരക്കും തുന്നൽക്കടകളിലെ തിരക്കുമൊഴിവാക്കി ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ സ്വന്തമാക്കാൻ നിരവധി…

WhatsApp New Rules 2027;ഇനി ഇവര്‍ക്ക് മാത്രമേ 2027 മുതല്‍ വാട്‌സ്ആപ്പ് ഉപയോഗിക്കാനാവൂ; പുതിയ നിയമം ബാധിക്കുന്നത് ആരെയൊക്കെ? പ്രവാസികളും ശ്രദ്ധിക്കുക

WhatsApp New Rules 2027;ന്യൂഡൽഹി: 2027 ജനുവരി ഒന്ന് മുതൽ വാട്‌സ്ആപ്പ് ഉൾപ്പെടെയുള്ള മെസേജിങ് ആപ്പുകളുടെ ഉപയോഗത്തിൽ നിർണായക മാറ്റം വരുന്നു. അക്കൗണ്ട് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിന്റെ സിം കാർഡ്…

UAE Flight Updates November 8 2026;യുഎഇയിൽ വീണ്ടും വിമാന സർവീസുകൾക്ക് നിയന്ത്രണം; ഈ സർവീസുകളിൽ മാറ്റം, ഇന്ത്യയിലേക്കുള്ള യാത്രക്കാരും ശ്രദ്ധിക്കുക!

ദുബായ്: മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളും സുരക്ഷാ ആശങ്കകളും തുടരുന്നതിനിടെ യുഎഇയിൽനിന്നുള്ള വിമാന സർവീസുകളുടെ സമയക്രമത്തിൽ വീണ്ടും മാറ്റങ്ങൾ. നവംബർ 8 ഞായറാഴ്ചത്തെ ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈദുബായ്,…

UAE Rescues 22 Crew Members;കടലിൽ തീപിടിത്തം, നടുക്കടലിൽ തീയും പുകയും; സഹായം തേടി സന്ദേശം, 22 ജീവനുകളെയും കൈവിടാതെ യുഎഇ; സംഭവിച്ചത്….

UAE Rescues 22 Crew Members;ദുബായ്: ഒമാൻ കടലിൽ ചരക്കുകപ്പലിന് തീപിടിച്ചതിനെ തുടർന്ന് അപകടത്തിൽപ്പെട്ട 22 ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി യുഎഇ അധികൃതർ. കപ്പലിൽ തീപിടിച്ചതായി ജീവനക്കാരിൽനിന്ന് അടിയന്തര സന്ദേശം ലഭിച്ചതിനെ…

UAE Car Rental New Rules 2027;വാടകയ്ക്ക് കാർ എടുക്കുന്നവരുടെ യാത്ര ഇനി നിരീക്ഷണത്തിൽ! യുഎഇയിൽ എല്ലാ റെന്റൽ വാഹനങ്ങളിലും ഇക്കാര്യം നിർബന്ധം; 2027 മുതൽ പുതിയ നിയമം

UAE Car Rental New Rules 2027;ദുബായ്: യുഎഇയിൽ കാർ വാടകയ്ക്ക് നൽകുന്ന കമ്പനികൾക്ക് കർശന നിയന്ത്രണങ്ങളുമായി പുതിയ ട്രാഫിക് നിയമം. 2027 ജനുവരി ഒന്ന് മുതൽ വാടകയ്ക്ക് നൽകുന്ന എല്ലാ…

Sheikh Mohammed Dubai; ഭക്ഷണം കഴിക്കാനെത്തിയവർക്ക് മുന്നിൽ അപ്രതീക്ഷിത അതിഥി! ദുബായിലെ കഫേയിൽ ഷെയ്ഖ് മുഹമ്മദിനെ നേരിൽ കണ്ട് അമ്പരന്ന് സന്ദർശകർ;കാണാം വീഡിയോ

ദുബായ്: പതിവുപോലെ ഭക്ഷണം കഴിക്കാനെത്തിയവർക്ക് മുന്നിൽ അപ്രതീക്ഷിത അതിഥിയായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ദുബായിലെ പ്രശസ്തമായ ചെറി ഹൗസ്…

UAE Driving License Renewal Rules 2027;യുഎഇയിൽ ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ ഇനി പരീക്ഷയും; റിന്യൂവൽ ചെയ്യുന്ന ലൈസൻസുകാർ ശ്രദ്ധിക്കുക, പുതിയ നിയമം ജനുവരി മുതൽ

UAE Driving License Renewal Rules 2027;അബുദാബി: യുഎഇയിൽ കാലാവധി കഴിഞ്ഞ് പത്തുവർഷത്തിലേറെയായ ഡ്രൈവിങ് ലൈസൻസുകൾ പുതുക്കുന്നതിന് തിയറി, പ്രാക്ടിക്കൽ പരീക്ഷകൾ വീണ്ടും പാസാകണമെന്ന വ്യവസ്ഥ വരുന്നു. 2027 ജനുവരി ഒന്ന്…

ഏഴുവർഷത്തെ തടവുജീവിതം, പിന്നാലെ അർബുദത്തിന്റെ പിടിയിൽ; പ്രിയപ്പെട്ടവരെ കാണാനാകാതെ ഗൾഫിൽ സജീദിന് ദാരുണാന്ത്യം

റിയാദ്: ഏഴുവർഷത്തെ തടവുശിക്ഷയ്ക്കിടെ ഗുരുതര രോഗം ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി പ്രവാസി സൗദി അറേബ്യയിൽ മരിച്ചു. കൊല്ലം പുനലൂർ സ്വദേശി സജീദ് ജമാലുദ്ദീൻ (42) ആണ് റിയാദിലെ കിങ് സൗദ് മെഡിക്കൽ…

UAE Diwali Weather 2026;പ്രവാസികൾക്ക് ദീപാവലി ആഘോഷിക്കാനാകുമോ? ആശങ്കയായി പുതിയ മുന്നറിയിപ്പുകൾ

ദുബായ്: ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആഘോഷിക്കാൻ ഒരുങ്ങുന്ന യുഎഇയിലെ പ്രവാസികൾക്ക് ആശ്വാസകരമായ കാലാവസ്ഥാ പ്രവചനം. നവംബർ 8 ഞായറാഴ്ച ദീപാവലി ദിനത്തിൽ രാജ്യത്ത് പൊതുവെ തെളിഞ്ഞതും ഭാഗികമായി മേഘാവൃതവുമായ കാലാവസ്ഥയായിരിക്കുമെന്ന് ദേശീയ…

Dubai Road Accident Death; റോഡ് കുറുകെ കടക്കുന്നതിനിടെ അപകടം: പ്രവാസി യുവാവ് ദുബായിൽ മരിച്ചു

Dubai Road Accident Death:ദുബായ്: റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് മലപ്പുറം എടക്കരയിൽ താമസിച്ചിരുന്ന മൈസൂരു സ്വദേശി ദുബായിൽ മരിച്ചു. മൈസൂരു ഹിൽവാല സ്വദേശി മഞ്ജുനാഥ് (41) ആണ് മരിച്ചത്. ദുബായിലെ ഒരു…

Turkish Pilgrim Death:വിശുദ്ധ ഉംറ യാത്രയ്ക്കായി പ്രാർഥനയിൽ കൈകളുയർത്തി… ആ പുണ്യയാത്ര തുടങ്ങുംമുൻപേ വിധി കാത്തുവെച്ചത് കണ്ണീരിൽ മുക്കിയ വിടവാങ്ങൽ; കണ്ണീരായി തീർത്ഥാടകന്റെ അവസാന നിമിഷങ്ങൾ!വീഡിയോ വൈറൽ

Turkish Pilgrim Death:തുർക്കി: വിശുദ്ധ മക്കയിലേക്ക് ഉംറ നിർവഹിക്കാനായി പുറപ്പെടുന്നതിന് തൊട്ടുമുമ്പ് വിമാനത്താവളത്തിൽ പ്രാർഥനയ്ക്കിടെ 68കാരനായ തുർക്കി സ്വദേശി മരിച്ചു. കൊന്യയിലെ ബെയ്ഷെഹിർ സ്വദേശിയും വിരമിച്ച ഇമാമുമായ അബ്ദുല്ല ഓസ്ക്കാനാണ് (Abdullah…

Nol Jaywan Card UAE;ദുബായിൽ ഇനി യാത്രയ്ക്കും ഷോപ്പിങ്ങിനും ഒരേ കാർഡ്! നോൽ–ജയ്‌വാൻ കാർഡിലൂടെ 120ലേറെ ഓഫറുകൾ; പ്രവാസികൾ അറിയേണ്ട കാര്യങ്ങൾ

Nol Jaywan Card UAE;ദുബൈ: ദുബായിലെ യാത്രക്കാർക്കും പ്രവാസികൾക്കും കൂടുതൽ സൗകര്യമൊരുക്കി പുതിയ തലമുറ നോൽ–ജയ്‌വാൻ (Nol–Jaywan) കാർഡുകൾ എത്തുന്നു. മെട്രോ, ബസ് യാത്രകൾക്കു പുറമെ ടാക്സി സർവീസുകൾ, പൊതു പാർക്കിങ്…

Haseena Nishad;ഔദ്യോഗിക മീറ്റിങ്ങെന്ന് കരുതി എത്തിയവർക്ക് കാത്തിരുന്നത് ലക്ഷങ്ങളുടെ സമ്മാനം; വനിതാ ജീവനക്കാർക്ക് മലയാളി സംരംഭകയുടെ ദീപാവലി സർപ്രൈസ്!കണ്ണീരിലാഴ്ത്തിയ നിമിഷം വൈറൽ

Haseena Nishad;ഷാർജ: ജീവനക്കാരോടുള്ള കരുതലും സ്നേഹവും പ്രകടിപ്പിച്ച് വീണ്ടും വാർത്തകളിൽ ഇടംപിടിച്ച് യുഎഇയിലെ മലയാളി സംരംഭക ഹസീന നിഷാദ്. സ്ഥാപനത്തിലെ വനിതാ ജീവനക്കാർക്ക് ദീപാവലി സമ്മാനമായി ഏറ്റവും പുതിയ ഐഫോൺ 18…

UAE Sick Leave Rules:സിക്ക് ലീവിന് ഇനി ആശുപത്രികൾ കയറിയിറങ്ങേണ്ട! അപേക്ഷ നേരിട്ട് സമർപ്പിക്കും; യുഎഇ പ്രവാസികൾക്ക് ആശ്വാസമായി പുതിയ മാറ്റം

UAE Sick Leave Rules:ദുബൈ: യുഎഇയിൽ അസുഖം ബാധിച്ച് അവധിയെടുക്കുന്ന ജീവനക്കാർക്ക് ആശ്വാസകരമായ പുതിയ നടപടി. സിക്ക് ലീവ് സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷനുള്ള അപേക്ഷ ഇനി രോഗികൾ നേരിട്ട് സമർപ്പിക്കേണ്ടതില്ല. ചികിത്സ നൽകിയ…

UAE Weather Alert;അസ്ഥിര കാലാവസ്ഥ; യുഎഇയിൽ അടുത്ത നാല് ദിവസം കാലാവസ്ഥ അടിമുടി മാറും: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

UAE Weather Alert;ദുബൈ: യുഎഇയിൽ അടുത്ത നാല് ദിവസങ്ങളിൽ കാലാവസ്ഥ അസ്ഥിരമാകുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ കിഴക്കൻ മേഖലകളിൽ മഴ ശക്തമായതോടെ വരുംദിവസങ്ങളിൽ കൂടുതൽ…

Expat dead in uae:ദുബൈയിൽ വാഹനാപകടം; തൊടുപുഴ സ്വദേശിനിയായ 21കാരിക്ക് ദാരുണാന്ത്യം

ദുബൈ: ദുബൈയിലുണ്ടായ വാഹനാപകടത്തിൽ മലയാളി വിദ്യാർഥിനിക്ക് ദാരുണാന്ത്യം. തൊടുപുഴ സ്വദേശിനിയായ നാഇഫ ബൽക്കീസ് (21) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം ദുബൈയിലെ റാഷിദിയയിലായിരുന്നു അപകടം. കാറിൽ നിന്ന് പുറത്തിറങ്ങുന്നതിനിടെ നാഇഫയെ മറ്റൊരു…

Dubai Expat Death: കാൻസറിനോട് പൊരുതി;ദുബായിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ തനിച്ചാക്കി ഇന്ത്യൻ പ്രവാസി യുവതി മരണപ്പെട്ടു

Dubai Expat Death: സ്തനാർബുദത്തോട് പോരാടുന്നതിനിടെ ദുബായിൽ 33കാരിയായ ഇന്ത്യൻ പ്രവാസി യുവതി മരിച്ചു. കർണാടക സ്വദേശിനിയായ പ്രവിത ഡെൽവിൻ പിന്റോയാണ് ചികിത്സയ്ക്കിടെ ഉണ്ടായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് മരിച്ചത്. നവംബർ 2…

UAE Big Ticket Winners;മലയാളികളുടെ ഒരു ഭാഗ്യമേ..! ബിഗ് ടിക്കറ്റിലെ സ്വര്‍ണക്കട്ടി സമ്മാനം ലഭിച്ച നാലില്‍ മൂന്ന് പേരും മലയാളികള്‍

UAE Big Ticket Winners; അബുദാബി: യുഎഇയിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വീണ്ടും മലയാളി പ്രവാസികൾക്ക് ഭാഗ്യത്തിളക്കം. ഒക്ടോബർ മാസത്തിലെ അവസാന പ്രതിവാര ഇ-ഡ്രോയിൽ നാല് പേർക്ക് 24 കാരറ്റ് സ്വർണക്കട്ടികൾ…

US Attack on Iran Qeshm Island;പിടിമുറുക്കി അമേരിക്ക യുദ്ധപോരിന്!! ഇറാനിൽ വീണ്ടും അമേരിക്കൻ ആക്രമണം; ലക്ഷ്യമിട്ടത് തന്ത്രപ്രധാനമായ ദ്വീപ്

US Attack on Iran Qeshm Island;ഇറാനെതിരെ വീണ്ടും സൈനിക നീക്കവുമായി അമേരിക്ക. ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ തന്ത്രപ്രധാനമായ ഖേഷം ദ്വീപിൽ (Qeshm Island) അമേരിക്ക ആക്രമണം നടത്തിയതായി യു.എസ്…

UAE Gold Price Drop;പ്രവാസികൾ സ്വർണം വാരിക്കൂട്ടുന്നു; ജുവലറികളിൽ തിരക്ക്, ലാഭത്തിൽ വാങ്ങാനുള്ള സൂത്രം വെളിപ്പെടുത്തി വ്യാപാരികൾ

UAE Gold Price Drop:ദുബായ്: യുഎഇയിൽ സ്വർണവില കുറഞ്ഞതോടെ സ്വർണം വാങ്ങാനായി ജുവലറികളിലേക്ക് പ്രവാസികളുടെ ഒഴുക്ക്. ദീപാവലി, ധൻതേരസ് തുടങ്ങിയ ഉത്സവങ്ങൾ അടുത്തെത്തിയതും സ്വർണവിലയിലെ ഇടിവും വിപണിയിൽ വലിയ ഉണർവാണ് സൃഷ്ടിച്ചിരിക്കുന്നത്.…

UAE Dirham Exchange Rate;പ്രവാസികൾക്ക് നാട്ടിലേയ്ക്ക് പണമയക്കാൻ മികച്ച സമയം; ഓരോ ദിർഹത്തിനും കൂടുതൽ തുക

UAE Dirham Exchange Rate;അബുദാബി: യുഎഇ ദിർഹത്തിന് മുന്നിൽ ഏഷ്യൻ രാജ്യങ്ങളിലെ കറൻസികളുടെ മൂല്യം ഇടിയുന്നത് പ്രവാസികൾക്ക് ആശ്വാസമാകുന്നു. നാട്ടിലേക്ക് പണമയക്കുന്നവർക്ക് ഓരോ ദിർഹത്തിനും കൂടുതൽ തുക ലഭിക്കുന്നതാണ് ഇതിന്റെ പ്രധാന…

Malayali Woman Dies in Sharjah;ഷാർജയിൽ മലയാളി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Malayali Woman Dies in Sharjah;ഷാർജ: യുഎഇയിലെ ഷാർജയിൽ മലയാളി വീട്ടമ്മ ഹൃദയസ്തംഭനത്തെ തുടർന്ന് അന്തരിച്ചു. തിരുവനന്തപുരം വട്ടപ്പാറ മുള്ളൻചാന്നി ബേഥേൽ ഭവനത്തിൽ ശ്രീകുമാറിന്റെ ഭാര്യ വിജി കുമാർ (59) ആണ്…

Dubai Ejari Registration;ദുബൈയിൽ ഇനി വീട് മാറൽ കൂടുതൽ എളുപ്പം! ഇജാരി രജിസ്ട്രേഷനും ദീവ കണക്ഷനും ഒരൊറ്റ ആപ്പിൽ

Dubai Ejari Registration;ദുബൈ: ദുബൈയിൽ താമസിക്കുന്ന പ്രവാസികൾക്കും വീട്ടുടമസ്ഥർക്കും ആശ്വാസമായി പുതിയ ഡിജിറ്റൽ സേവനം. ഇനി വാടക കരാറുകളുടെ രജിസ്ട്രേഷൻ, പുതുക്കൽ, റദ്ദാക്കൽ തുടങ്ങിയ നടപടികൾക്കും വൈദ്യുതി, ജല കണക്ഷൻ ലഭിക്കുന്നതിനുമുള്ള…

UAE Gratuity Calculation 2026;യുഎഇയിൽ ജോലി വിടുമ്പോൾ എത്ര ഗ്രാറ്റുവിറ്റി ലഭിക്കും? അഞ്ച് വർഷം കഴിഞ്ഞാൽ ആനുകൂല്യം കൂടും; അറിയാം കണക്കുകൂട്ടൽ

UAE Gratuity Calculation 2026;ദുബായ്: യുഎഇയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് ഏറെ പ്രധാനപ്പെട്ട സാമ്പത്തിക ആനുകൂല്യമാണ് ഗ്രാറ്റുവിറ്റി അഥവാ എൻഡ് ഓഫ് സർവീസ് ബെനഫിറ്റ് (End of Service Gratuity). ജോലി…

CNAP Caller Name Presentation;നിങ്ങളുടെ ഫോണിൽ ഇനി മുതൽ ഈ മാറ്റം ഉണ്ടാകും; ശ്രദ്ധിച്ചിരുന്നു നിങ്ങൾ???? പുതിയ സംവിധാനം ഇന്ന് മുതൽ

CNAP Caller Name Presentation;മൊബൈൽ ഫോണിലേക്ക് വരുന്ന അജ്ഞാത കോളുകൾ ആരുടേതാണെന്ന് അറിയാൻ ഇനി എളുപ്പമാകും. വിളിക്കുന്നയാളുടെ പേര് നേരിട്ട് മൊബൈൽ സ്ക്രീനിൽ പ്രദർശിപ്പിക്കുന്ന പുതിയ സംവിധാനമായ കോളിംഗ് നെയിം പ്രസന്റേഷൻ…

Dubai Gold Price Diwali 2026;സ്വർണവില താഴേക്ക്, ദീപാവലി ഷോപ്പിങ് തുടങ്ങി! കനത്ത ആഭരണങ്ങൾ വേണ്ട; ഇത്തവണ പ്രവാസികൾക്ക് പ്രിയം ഈ ഡിസൈനുകൾക്ക്!

Dubai Gold Price Diwali 2026;ദുബൈ: ദീപാവലിക്ക് സ്വർണം വാങ്ങാൻ ഒരുങ്ങുന്ന യുഎഇയിലെ പ്രവാസികൾക്ക് ആശ്വാസമായി സ്വർണവിലയിലെ ഇടിവ്. വിലയിൽ ചാഞ്ചാട്ടം തുടരുന്നതിനിടെ ഇത്തവണ വലിയ ആഭരണങ്ങൾ വാങ്ങുന്നതിനു പകരം ഭാരം…

Dubai Tourist Visa;ദുബായ് യാത്ര ഇനി കൂടുതൽ എളുപ്പം! ടൂറിസ്റ്റ് വിസ മുതൽ ടിക്കറ്റ് ബുക്കിങ് വരെ, എല്ലാം ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ

ദുബായ്: ദുബായിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസകരമായ പുതിയ നീക്കവുമായി യുഎഇ അധികൃതർ. ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കുന്നതുമുതൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ കണ്ടെത്തുന്നതും ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതും യാത്രാ പദ്ധതികൾ തയ്യാറാക്കുന്നതും വരെയുള്ള…

UAE Overtaking Rules 2027;യുഎഇയിൽ 2027 മുതൽ പുതിയ ട്രാഫിക് ചട്ടങ്ങൾ; ഈ 6 സാഹചര്യങ്ങളിൽ മറികടക്കാൻ പാടില്ല

UAE Overtaking Rules 2027;യുഎഇയിൽ വാഹനമോടിക്കുന്ന പ്രവാസികൾ ഉൾപ്പെടെയുള്ള ഡ്രൈവർമാർക്ക് പ്രധാന മുന്നറിയിപ്പ്. ഓവർടേക്കിങ് സംബന്ധിച്ച പുതുക്കിയ ട്രാഫിക് ചട്ടങ്ങൾ 2027 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും. മുന്നിലുള്ള വാഹനത്തെ…

WhatsApp New Rules 2027;ഇനി ഇവര്‍ക്ക് മാത്രമേ 2027 മുതല്‍ വാട്‌സ്ആപ്പ് ഉപയോഗിക്കാനാവൂ; പണി കിട്ടുക ആര്‍ക്കൊക്കെ

WhatsApp New Rules 2027;ന്യൂഡൽഹി: വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവർക്ക് 2027 ജനുവരി ഒന്ന് മുതൽ പുതിയ നിബന്ധനകൾ ബാധകമാകും. സൈബർ കുറ്റകൃത്യങ്ങളും സാമ്പത്തിക തട്ടിപ്പുകളും തടയുന്നതിന്റെ ഭാഗമായി മെസേജിങ് ആപ്പുകൾക്ക് ‘സിം ബൈൻഡിങ്’…

Ramadan Fasting UAE;റമദാൻ വ്രതം എളുപ്പമാക്കാം; ഉറക്കത്തിലും ഭക്ഷണത്തിലും വ്യായാമത്തിലും ഈ ചെറിയ മാറ്റങ്ങൾ മതി!പ്രവാസികൾക്ക് യുഎഇ വിദഗ്ധരുടെ പ്രധാന ഉപദേശങ്ങൾ!

Ramadan Fasting UAE;യുഎഇ: വിശുദ്ധ റമദാൻ മാസത്തിലെ വ്രതാനുഷ്ഠാനം കൂടുതൽ ആരോഗ്യകരവും എളുപ്പവുമാക്കാൻ ദൈനംദിന ജീവിതശൈലിയിൽ ചെറിയ മാറ്റങ്ങൾ വരുത്തുന്നത് സഹായകരമാകും. ഉറക്കക്രമം, ഭക്ഷണരീതി, വ്യായാമം എന്നിവയിൽ ശ്രദ്ധിച്ചാൽ നോമ്പുകാലത്തെ ക്ഷീണം…

UAE Flight Updates November 1;യുഎഇ വിമാന സർവീസുകളിൽ മാറ്റം; ചില വിമാനങ്ങൾ റദ്ദാക്കി, നിരവധി സർവീസുകൾ വൈകുന്നു!

UAE Flight Updates November 1;ദുബായ്: നവംബർ 1-ന് യുഎഇയിലെ വിമാന സർവീസുകളിൽ റദ്ദാക്കലുകളും സമയമാറ്റങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം, ശൈത്യകാല യാത്രാ സീസണിന് മുന്നോടിയായി ചില അന്താരാഷ്ട്ര വിമാനക്കമ്പനികൾ യുഎഇയിലേക്കുള്ള…

UAE Lottery Results; കോളടിച്ചു മക്കളെ കോളടിച്ചു!ഭാഗ്യം കടാക്ഷിച്ചു!യുഎഇ ലോട്ടറിയിൽ ലക്ഷങ്ങൾ സ്വന്തമാക്കി മൂന്ന് ഭാഗ്യശാലികൾ! ആ മൂന്ന് കോടി ആർക്ക്??

UAE Lottery Results:ദുബായ്: യുഎഇ ലോട്ടറിയുടെ ഏറ്റവും പുതിയ ലക്കി ഡേ നറുക്കെടുപ്പിൽ മൂന്ന് പേർക്ക് വീതം ഒരു ലക്ഷം ദിർഹം സമ്മാനം. 3 കോടി ദിർഹത്തിന്റെ ഗ്രാൻഡ് പ്രൈസും 50…
Exit mobile version