uae law; പ്രവാസികളേ നാട്ടിൽ കൊണ്ടുവരാൻ ഈ ഉത്‌പന്നങ്ങൾ ഒരിക്കലും വാങ്ങരുത്, മുന്നറിയിപ്പുമായി യുഎഇ അധികൃതർ
Uae law; അബുദാബി: ശരീരഭാരം കുറയ്ക്കുന്നതിനും സൗന്ദര്യ വർദ്ധനവിനും ഉപയോഗിച്ചിരുന്ന 41 പുതിയ ഉത്‌പന്നങ്ങൾ സുരക്ഷിതമല്ലെന്ന് പ്രഖ്യാപിച്ച് അബുദാബി. ഉത്‌പന്നങ്ങൾ മായം കലർന്നതാണെന്നും യുഎഇ വിപണിയിൽ സുരക്ഷിതമല്ലെന്നും […]