Author name: Nazia Staff Editor

UAE

Indian expat dead:ഗൾഫിൽ കെട്ടിടം തകർന്ന് വീണ് വൻ അപകടം; ഇന്ത്യക്കാരായ ദമ്പതികള്‍ മരണപ്പെട്ടു

Indian expat dead;മസ്കറ്റ്: ഒമാനില്‍ കെട്ടിടം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ രണ്ട് ഇന്ത്യക്കാര്‍ മരിച്ചു. തെക്കൻ ശർഖിയയിൽ സൂർ വിലായത്തിൽ കെട്ടിടം തകർന്നു വീണ് രണ്ട് ഏഷ്യൻ […]

UAE

Today’s gold rate in uae;എന്റെ പൊന്നോ പൊന്ന് വില പൊള്ളും!!! ദുബായിൽ സ്വർണവില എക്കാലത്തെയും ഉയർന്ന നിരക്കിൽ;ഏറ്റവും പുതിയ നിരക്ക്

Today’s gold rate in uae;ദുബൈ:ദുബൈയിൽ സ്വർണ വില ഇന്നലെ വൈകുന്നേരം എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി. യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K ദുബൈ ജ്വല്ലറി

UAE

Today’s exchange rate in UAE;കൂപ്പുകുത്തി വീഴ്ച നേരിട്ട് ഇന്ത്യൻ രൂപ: പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയക്കാം ഇതാണ് ബെസ്റ്റ് ടൈം!!

Today’s exchange rate in UAE;ദുബായ്: രൂപയുടെ മുല്യതകർച്ചയുടെ വലിയ നഷ്ടം നേട്ടമാക്കാൻ പ്രവാസികൾക്ക് സാധിക്കും. വിദേശ നാണയ വിനിമയത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണ് ഇപ്പോൾ

UAE

Uae desert camping season;പ്രവാസികൾ സൂക്ഷിച്ചോ, അവധിക്കാലത്തെ ഈ തെറ്റിന് പിഴ മൂന്ന് ലക്ഷമായിരിക്കും, വിനോദ സഞ്ചാരികൾക്കും മുന്നറിയിപ്പ്

Uae desert camping season;അബുദാബി: യുഎഇയിൽ മരുഭൂമിയിലെ ക്യാമ്പിംഗ് സീസണ് (desert camping season) തുടക്കമാവുകയാണ്. പ്രവാസികൾക്കൊപ്പം ലോകത്തിന്റെ നാനാഭാഗത്തുനിന്നും വിനോദ സഞ്ചാരികൾ ഉൾപ്പെടെ നൂറുകണക്കിനുപേരാണ് സുഖശീതളമായ

UAE

Palm id in uae;പ്രവാസികളേ, യുഎഇയിൽ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളും ആപ്പുകളും താമസിയാതെ അപ്രത്യക്ഷമാവും; ഇനിയെന്ത്?

Palm id in uae;അബുദാബി: ഗൂഗിൾപേ, ഫോൺപേ, ക്രെഡിറ്റ് കാർഡുകൾ, ഡെബിറ്റ് കാർഡുകൾ തുടങ്ങിയ പണമിടപാട് രീതികൾ താമസിയാതെ യുഎഇയിൽ നിന്ന് അപ്രത്യക്ഷമാവും. പണമയയ്ക്കാനും പണമെടുക്കാനും ഇനി

UAE

Lucky draw:പ്രവാസികൾക്ക് കോളടിച്ചു, ദീപാവലി സീസണിൽ സൗജന്യമായി അര കിലോവരെ സ്വർണം സ്വന്തമാക്കാൻ അവസരം

Lucky draw;ദുബായ്: തൊഴിൽ തേടിയും പഠനത്തിനും, അവധി ആഘോഷിക്കാനും സ്ഥലങ്ങൾ സന്ദർശിക്കാനുമാണ് അധികം പേരും യുഎഇ അടക്കമുള്ള വിദേശ രാജ്യങ്ങളിലേയ്ക്ക് വിമാനം കയറുന്നത്. എന്നാൽ ഇവയൊന്നുമല്ലാത്ത ആവശ്യത്തിനായി

UAE

Uae job vacancy; ദുബായിൽ ജോലി അന്വേഷിക്കുന്നവർക്ക് ഇതാ അവസരം;വേഗം അപേക്ഷിച്ചോളൂ

Uae job vacancy; വർക്കിങ് പാർട്ണർ/സെയിൽസ്മാൻ എന്നിവരെ ആവശ്യമുണ്ട് ദുബൈയിലെ  വാട്ടർഫ്രണ്ട് മാർക്കറ്റിൽ പ്രവർത്തിക്കുന്ന ഫ്രഷ് ഫിഷ് സ്ഥാപനത്തിലേക് വർക്കിങ്  പാർട്ണറായോ സെയിൽസ്മാനായോ ഭാഗം ആകാൻ താല്പര്യമുള്ളവരെ

UAE

Visa on arrival for Indians:അടിച്ചു മക്കളെ!!ഇന്ത്യൻ പൗരന്മാർക്ക് സന്തോഷവാർത്ത; 5000 രൂപയ്‌ക്ക് രണ്ട് മാസം താമസിക്കാം, വാഗ്ദാനവുമായി യുഎഇ

Visa on arrival for Indians:അബുദാബി: കൂടുതൽ ഇന്ത്യൻ പൗരന്മാർക്ക് യുഎഇയിൽ വിസ ഓൺ അറൈവൽ ലഭ്യമാക്കിയതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ്

India

Employment fraud; പ്രവാസികളാകാൻ കൊതിക്കുന്നവർക്കൊരു സന്തോഷവാർത്ത, സർക്കാർ ഉത്തരവിറങ്ങി

Employment fraud: തിരുവനന്തപുരം: വിദേശത്തേക്കുള്ള അനധികൃത റിക്രൂട്ട്‌മെന്റും വിസ തട്ടിപ്പുകളും തടയുന്നതിന് ശക്തമായ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. ഇത്തരം തട്ടിപ്പുകള്‍ തടയുന്നതിന് ഫലപ്രദമായ നടപടി ഉറപ്പുവരുത്തുന്നതിനായി നോര്‍ക്ക

INFORMATIVE

Book flight tickets;പ്രവാസികളെ… ഇനി ചുരുങ്ങിയ ചെലവില്‍ വിമാന യാത്ര നടത്താം;  ഗൂഗിള്‍ ഫ്‌ലൈറ്റ്‌സില്‍ പുതിയ ഫീച്ചറെത്തി

Book flight tickets;കുറഞ്ഞ ചിലവില്‍ വിമാന ടിക്കറ്റ് ചെയ്യാം. അതിനായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് പ്രമുഖ ടെക് കമ്പനിയായ ഗൂഗിള്‍. ‘cheapest’ സെര്‍ച്ച് ഫില്‍റ്റര്‍ എന്നാണ് പുതിയ ഫീച്ചറിന്റെ

UAE

expat malayali dead:എട്ടുവർഷമായി നാട്ടിൽ പോയിട്ടില്ല ഉറ്റവരെ കണ്ടിട്ടുമില്ല;മകളുടെ വിവാഹത്തിന് സന്തോഷത്തോടെ പോകാനൊരുങ്ങുന്നതിനിടെ ഒടുവിൽ മരണം..

Expat malayai dead;ഹൃദയഘാതത്തെ തുടർന്ന് മരിച്ച കൊല്ലം വടക്കേവിള അൻജു വില്ലയിൽ അനി സരോജനി കുട്ടന്‍റെ (54) മൃതദേഹം നാട്ടിലെത്തിച്ചു. ഖമീസ് മുശൈത്ത്-റിയാദ് റോഡിൽ ദന്തഹ എന്ന

UAE

UAE Traffic alert; യുഎഇയിലെ പ്രധാന സ്ട്രീറ്റ്നാ ളെ വരെ അടച്ചിടും; യാത്രക്കാർ ബദൽ റൂട്ട് ഉപയോഗിക്കാൻ നിർദ്ദേശം

UAE Traffic alert; അബുദാബിയിലെ അല്‍ എയ്‌നിലെ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് സ്ട്രീറ്റ് മൂന്ന് ദിവസത്തേക്ക് അടച്ചിടുമെന്ന് അറിയിപ്പ്. യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ

Middle East

Gulf airline;വിമാന യാത്രികർക്ക് വൻ തിരിച്ചടി; ഈ മാസം 27 മുതൽ ലഗേജ് പരിധി വെട്ടി കുറയ്ക്കാൻ ഒരുങ്ങി എയര്‍ലൈന്‍

Gulf airline;ഗൾഫ് എയർ വിമാന സർവിസുകളിൽ യാത്രക്കാർക്ക് കൊണ്ടുപോകാവുന്ന ലഗേജ് പരിധി വെട്ടി കുറച്ചു. എക്കണോമി ക്ലാസിൽ നിലവിൽ 23+ 23 കിലോ ലഗേജാണ് നിലവിൽ അനുവദിച്ചിരുന്നത്.

UAE

Uae milk ;വൈറലോട് വൈറൽ,, ക്യുവാണ് നീണ്ട ക്യു!!!വൈറലായ യുഎഇയിലെ പാല്‍, ആറ് മണി മുതല്‍ ക്യൂ; മണിക്കൂറുകള്‍ക്കകം വിറ്റുതീരും

Uae milk: ഷാര്‍ജ: ഗുണമേന്മയേറിയതും ആരോഗ്യപ്രദവുമായ പാല്‍ ഇനി കുടിക്കാം, ഷാര്‍ജയില്‍ പുതിയ ഓര്‍ഗാനിക് പാല്‍ വളരെ ജനപ്രിയമായി തീര്‍ന്നിരിക്കുന്നു. ഇതിനായി താമസക്കാര്‍ രാവിലെ ആറുമണി മുതല്‍

UAE

dubai rta fine; പ്രവാസികളെ.. സന്തോഷ വാർത്ത!!ദുബൈയിൽ ഇനി ആർ.ടി.എ ഫീസുകൾ തവണകളായി അടയ്ക്കാൻ സൗകര്യം

Dubai rta fine: ദുബൈ: റോഡ്‌സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (ആർ.ടി.എ) നൽകുന്ന സേവനങ്ങളുടെ ഫീസ് തവണകളായി അടയ്ക്കാൻ ദുബൈയിൽ സൗകര്യമൊരുങ്ങുന്നു. ഷോപ്പിങ്, സാമ്പത്തിക ആപ്പായ ടാബിയുമായി

UAE

Dubai rta;യുഎഇയിലുള്ളവർക്ക് സന്തോഷവാർത്ത; യാത്രാചെലവ് ഇനി പകുതിയായി കുറയും, ഷോപ്പിംഗിന് 70 ശതമാനം കിഴിവും

Dubai rta: ദുബായ്: യുഎഇയിലുടനീളമുള്ള സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് യാത്രാനിരക്കിൽ 50 ശതമാനം വരെ കിഴിയുവ് വാഗ്‌ദാനം ചെയ്യുന്ന സ്റ്റുഡന്റ് നോൾ കാർഡ് പുറത്തിറക്കി. റോഡ്‌സ് ആൻഡ്

UAE

Uae job vacancy ;യുഎഇ തൊഴിലവസരങ്ങൾ: 2030-ഓടെ ഭക്ഷ്യമേഖലയിൽ 20,000 ഒഴിവുകൾ തുറക്കും;കാരണം ഇതാണ്

Uae job vacancy: 2030ഓടെ ഭക്ഷ്യമേഖലയിൽ 20,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നതെന്ന് സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി പറഞ്ഞു.യുഎഇയുടെ ജിഡിപിയിൽ ഭക്ഷ്യമേഖലയുടെ

UAE

Gold forex;ദുബായിൽ പോയല്ല സ്വർണം വാങ്ങേണ്ടത്; ഇന്ത്യയെക്കാൾ വില കുറച്ച് സ്വർണം ലഭിക്കുന്ന രാജ്യങ്ങൾ ഇതാ

Gold forex:ലോകത്തിൽ ഏറ്റവും അധികം സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. എന്തുകൊണ്ടായിരിക്കും ഇന്ത്യക്കാർക്ക് സ്വർണത്തോട് ഇത്ര താത്പര്യം? സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തെ കാണുന്നവരുണ്ട്. എന്നാൽ

UAE

Etihad Rail announces passenger train timings;അബൂദബിയിൽ നിന്ന് ഇനി 57 മിനുട്ടിൽ ദുബൈയിലെത്താം;ഇത്തിഹാദ് റെയിൽ പാസഞ്ചർ ട്രെയിനുകളുടെ യാത്രാസമയം പ്രഖ്യാപിച്ചു

Etihad Rail announces passenger train timings;അബൂദബി: യു.എ.ഇയിലുടനീളമുള്ള പാസഞ്ചർ ട്രെയിനുകളുടെ യാത്രാ സമയം ഇത്തിഹാദ് റെയിൽ വെളിപ്പെടുത്തി. ഇതനുസരിച്ച്, അബൂദബിയിൽ നിന്ന് ദുബൈയിലേക്ക് യാത്ര സാധാരണയുള്ള

UAE

Student nol card in dubai:ദുബായിൽ ഇനി മുതൽ വിദ്യാർഥികൾക്ക് പ്രത്യേക യാത്രാപാക്കേജ്;അറിയാം പുതിയ മാറ്റം

Student nol card in dubai:ദുബായ്: ദുബായിൽ വിദ്യാർഥികൾക്കായി പ്രത്യേക യാത്രാപാക്കേജ്. ദുബായ് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ദുബായ് ജിറ്റെക്സിലാണ് പ്രഖ്യാപനം നടന്നത്.

UAE

Golden visa in uae:പ്രവാസികൾക്ക് ആശ്വാസം, പത്ത് വർഷം ആരെയും പേടിക്കണ്ട; ഗോൾഡൻ വിസ കിട്ടാൻ പോകുന്നത് ഇവർക്കെല്ലാം

Golden visa in uae; ദുബായ്: വിദ്യാഭ്യാസ മേഖലയിൽ മികച്ച പ്രകടനം കാഴ്ചവച്ച അദ്ധ്യാപകർക്ക് പത്ത് വർഷത്തെ ഗോൾഡൻ വിസ പ്രഖ്യാപിച്ച് ദുബായ് ഭരണകൂടം. നിലവിൽ ദുബായിലെ

UAE

യുഎഇയിൽ പുതിയ വരുമാനം തേടുന്നവരാണോ നിങ്ങൾ? എങ്കിൽ ആമസോൺ നിങ്ങളെ സഹായിക്കും; എങ്ങനെയെന്നല്ലേ?അറിയാം..

അബുദാബി: ഇ- കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ ഉത്പ്പന്നങ്ങള്‍ വിറ്റ് നിങ്ങളുടെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍?. നിങ്ങള്‍ക്ക് പ്രചോദനം തോന്നുന്നെങ്കില്‍ ഉടന്‍ ആരംഭിക്കാനാകും. രജിസ്‌ട്രേഷനോടൊപ്പം അടിസ്ഥാന ഡോക്യുമെന്റേഷനും

UAE

tourism centers in Dubai; ഇനി അവധി ദിനങ്ങൾ ആഘോഷമാക്കാൻ കുറച്ച് ചിലവ് കൂടും;ദുബായിൽ നാല് ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശനനിരക്ക് വർധിപ്പിച്ചു

tourism centers in Dubai;ദുബൈ പാർക്സ് & റിസോർട്‌സ് ദുബൈ പാർക്സ് & റിസോർട്‌സ് (ഡി.പി.ആർ) ഭാഗമായ റിവർ ലാൻഡ് ദുബൈയിൽ പ്രവേശിക്കാനുള്ള ഫീസ് നേരിട്ട് ടിക്കറ്റ്

UAE

Burjkhalifa fireworks;ബുര്‍ജ് ഖലീഫയിലെ പുതുവത്സരാഘോഷ വിസ്മയങ്ങള്‍ ഇനി അടുത്തിരുന്ന് കാണാം; എങ്ങനെയെന്നല്ലേ? അറിയാം..

Burjkhalifa fireworksvദുബൈ: പുതുവർഷ തലേന്ന് ലോകത്തെ ഏറ്റവും ഉയരം കൂടിയ നിർമിതിയായ ദുബൈയിലെ ബുർജ് ഖലീഫയിൽ ഒരുക്കുന്ന സംഗീത-ദൃശ്യ വിരുന്നും കരിമരുന്ന് പ്രയോഗവും തൊട്ടടുത്ത് നിന്ന് ആസ്വദിക്കാൻ

UAE

Dubai airport;ഇനി എമിഗ്രേഷന്‍ കൗണ്ടറുകളില്‍ ക്യൂ നിന്ന് മടുക്കേണ്ട; ദുബൈ വിമാനത്താവളത്തില്‍ ‘ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സിസ്റ്റം’ വരുന്നു

Dubai airport: ദുബൈ: ദുബൈ എയര്‍പോര്‍ട്ടിലെത്തുന്ന യാത്രക്കാര്‍ക്കിതാ സന്തോഷ വാര്‍ത്ത. യാത്ര സുഗമമാക്കുന്നതിനായി പുതിയ സംവിധാനം ആരംഭിക്കാനൊരുങ്ങി അധികൃതര്‍. ദുബൈ വിമാനത്താവളത്തില്‍ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സിസ്റ്റം ആരംഭിക്കാനൊരുങ്ങുന്നതായാണ്

UAE

ID Palm smart project; യുഎഇയിൽ പൊതു ഗതാഗതം ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്!!ഇനി നോൾ കാർഡുകൾ വേണ്ട, നിങ്ങളുടെ കൈപ്പത്തി മതി യാത്ര ചെയ്യാൻ; അറിഞ്ഞിരുന്നോ ഈ പുതിയ മാറ്റം?

My ID Palm smart project;ദു​ബൈ: എ​മി​റേ​റ്റി​ൽ നോ​ൽ കാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള യാ​ത്ര​ക​ൾ​ക്ക് ഇ​നി അ​ധി​കം ആ​യു​സ്സു​ണ്ടാ​കി​ല്ല. നോ​ൽ കാ​ർ​ഡു​ക​ൾ​ക്ക് പ​ക​രം ന​മ്മു​ടെ കൈ​പ്പ​ത്തി സ്മാ​ർ​ട്ട് ഗേ​റ്റി​ലെ

UAE

Big ticket lucky draw;ബിഗ് ടിക്കറ്റിൽ ബിഗ്ഗായി കോളടിച്ചു!!! സ്വർണ്ണക്കട്ടി സമ്മാനമായി നേടി ഭാഗ്യശാലികൾ,, അപ്രതീക്ഷിത വിജയത്തിൽ ഞെട്ടി മലയാളികളും;

Big ticket lucky draw:ഒക്ടോബർ മാസം രണ്ടാം ആഴ്ച ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 24 കാരറ്റ് സ്വർണ്ണക്കട്ടി നേടി മലയാളികൾ. AED 80,000 മൂല്യമുള്ള 250 ​ഗ്രാം സ്വർണ്ണക്കട്ടികളാണ് ഒക്ടോബർ

UAE

Rain alert in uae;യുഎഇയുടെ വിവിധ ഭാഗങ്ങളിൽ വെള്ളിയാഴ്ച വരെ മഴയ്ക്ക് സാധ്യത;മറ്റു കാലാവസ്ഥ അറിയിപ്പുകൾ ഇങ്ങനെ

Rain alert in uae;അബുദാബി ∙ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ വെള്ളിയാഴ്ച വരെ മഴ പെയ്തേക്കാമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇടിയും മിന്നലും ആലിപ്പഴ വർഷവും ഉണ്ടാകും. അറബിക്കടലിലെ

UAE

Flight emergency landing;കൊച്ചിയിൽ നിന്നും യുഎയിലേക്കുള്ള വിമാനം തകരാറിലായി,യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി

Flight emergency landing;കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും അബുദാബിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഇത്തിഹാദ് വിമാനം തകരാറിലായതിനെ തുടർന്ന് യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി. പുലർച്ചെ 4.25 ന് പോകേണ്ട വിമാനമാണ്

UAE

Ethihad rail passenger:യുഎഇയിൽ ഏവരും കാത്തിരിക്കുന്ന എത്തിഹാദ് റെയില്‍ പാസഞ്ചറിൽ എങ്ങനെ യാത്ര ചെയ്യാം? എവിടെയൊക്കെ പോകാം? അറിയാം കൂടുതൽ വിവരങ്ങൾ

Ethihad rail passenger; ദുബായ്: എത്തിഹാദ് റെയില്‍ പാസഞ്ചര്‍ ട്രെയിനില്‍ എവിടെ, എപ്പോള്‍ യാത ചെയ്യാന്‍ കഴിയുമെന്ന് ആശ്ചര്യപ്പെടുന്നുണ്ടോ? ഈ വര്‍ഷം ജനുവരിയില്‍ ആദ്യ പാസഞ്ചര്‍ ട്രിപ്പിന്

UAE

Gold price in uae;യുഎഇയിലാണോ? എങ്കിൽ ഇപ്പോൾ സ്വർണം വാങ്ങല്ലേ, അബദ്ധമായിപ്പോകും; വരാനിരിക്കുന്നത് വൻ വിലയിടിവ്

Gold price in uae: ഇന്ത്യയിൽ സ്വർണ വില കുത്തനെ ഉയരുന്ന സാഹചര്യത്തിൽ യുഎഇയിൽ നിന്നും സ്വർണം വാങ്ങുന്ന പതിവ് പൊതുവെ മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് ഉണ്ട്.

UAE

Jio new gulf recharge plan; പ്രവാസികൾക്ക് ആശ്വാസമായി ഇതാ പുതിയ റീചാർജ് നിരക്കുകൾ;ഈ പ്ലാനിലൊന്ന് റീചാര്‍ജ് ചെയ്തു നോക്കൂ:ഉപകാരപ്പെടും

Jio new gulf recharge plan; നാട്ടിലുള്ള പ്രിയപ്പെട്ടവരുമായി സംസാരിക്കാൻ ആഗ്രഹിക്കുന്നവരാണ് ഓരോ പ്രവാസിയും… അതുപോലെതന്നെയാണ് നാട്ടിലുള്ളവർക്കും തങ്ങൾക്കായി പ്രവാസം നയിക്കുന്നവരോട് സംസാരിക്കാതിരിക്കാൻ കഴിയില്ല.. അതുകൊണ്ട് തന്നെ

UAE

Weather alert in uae: പൊതുജന ശ്രദ്ധയ്ക്ക്!!! ഉഷ്ണമേഖലാ ന്യൂനമര്‍ദം; യുഎഇയില്‍ മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത;മുന്നറിയിപ്പ്

Weather alert in uae| ദുബായ്: യുഎഇയില്‍ മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. അറബിക്കടലില്‍ രൂപപ്പെടുന്ന ഉഷ്ണമേഖലാ ന്യൂനമര്‍ദത്തെ തുടര്‍ന്ന് രാജ്യത്ത് വിവിധയിടങ്ങളില്‍ മഴ ഭീഷണിയുണ്ട്. ചില

UAE

Iphone 16; ഐഫോണ്‍ 16 സിരീസില്‍ തീരുന്നില്ല; അടുത്ത നിര ഡിവൈസുകള്‍ ഈ മാസം ആപ്പിള്‍ ഇറക്കും- റിപ്പോര്‍ട്ട്

Iphone 16; കാലിഫോര്‍ണിയ: ആപ്പിള്‍ കമ്പനി പുതിയ ഐഫോണ്‍ 16 സിരീസും ആപ്പിള്‍ വാച്ചുകളും നാലാം ജനറേഷന്‍ എയര്‍പോഡുകളും പുറത്തിറക്കിയ മാസമായിരുന്നു സെപ്റ്റംബര്‍. ഒക്ടോബര്‍ മാസത്തിലും പുതിയ ആപ്പിള്‍

India

Actor bala arrest;നടൻ ബാല അറസ്റ്റിൽ; കസ്റ്റഡിയിലെടുത്തത് വീട്ടിൽ നിന്ന്,

Actor bala arrest:നടൻ ബാലയെ അറസ്റ്റ് ചെയ്തു. മുൻ ഭാര്യയുടെ പരാതിയിലാണ് അറസ്റ്റ്. കടവന്ത്ര പോലീസാണ് ബാലയേയും മാനേജറേയും അറസ്റ്റ് ചെയ്തിരിക്കുന്നത്. ബാലയെ പോലീസ് ചോദ്യം ചെയ്യുകയാണ്.

Middle East

Expat malayali dead;സുഹൃത്തുമായി വിമാനത്താവളത്തിൽ നിന്നും മടങ്ങും വഴി നെഞ്ചുവേദന; മലയാളി സാമൂഹികപ്രവർത്തകൻ മരണപ്പെട്ടു

Expat malayali dead;റിയാദ് ∙ വിമാനത്താവളത്തിൽ നിന്നും സുഹൃത്തിനെ കൂട്ടി വരികയായിരുന്ന പ്രവാസി മലയാളി സാമൂഹിക പ്രവർത്തകൻ വാഹനത്തിൽ വെച്ച് ഹൃദയാഘാതം മൂലം അന്തരിച്ചു. റിയാദ് കൊയിലാണ്ടിക്കൂട്ടം

UAE

യുഎഇയിൽ ജോലിയുള്ള അമ്മമാരിലേക്ക് മക്കളുടെ സ്പോൺസർഷിപ്പ് മാറ്റാം, പുതിയ ഇളവുകളുമായി ഐസിപി

അബുദാബി: യുഎഇ പൊതുമാപ്പുമായി ബന്ധപ്പെട്ട് പുതിയ നിയമഭേദഗതിയുമായി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി – യുഎഇ). നിയമലംഘകനായ കുടുംബനാഥന്‍ പൊതുമാപ്പ്

UAE

യുഎഇയിൽ ബാജ ചാലഞ്ച് രണ്ടാം സീസൺ തീയതികൾ പ്രഖ്യാപിച്ചു;കൂടുതൽ വിവരങ്ങൾ ഇങ്ങനെ

അബൂദബി:അബൂദബി  ബാജ ചാലഞ്ച് രണ്ടാം സീസണിന്റെ തീയതികൾ സംബന്ധിച്ച് അബൂദബി സ്പോർട്സ് കൗൺസിൽ പ്രഖ്യാപനം നടത്തി. 2024 ഒക്ടോബർ 12-ന് അബൂദബി മീഡിയ ഓഫീസാണ് ഇക്കാര്യം പുറത്തുവിട്ടത്.അബൂദബി

UAE

പ്രവാസികളേ, ഒഴിവുസമയങ്ങളിൽ ഇക്കാര്യം കൂടി ചെയ്യൂ; യുഎഇ ഗോൾഡൻ വിസ നേടിയെടുക്കാം

അബുദാബി: ജീവിതം മെച്ചപ്പെടുത്താൻ യുഎഇയിലെത്തിയ മൂന്ന് പ്രവാസികളെ തേടിയെത്തിയത് വമ്പൻ ജാക്ക്‌പോട്ട്. യുഎഇയിൽ വിവിധ പരിപാടികൾക്ക് വോളന്റിയറായി പ്രവർത്തിച്ച ഇന്ത്യക്കാരനടക്കം മൂന്നുപേർക്ക് ഗോൾഡൻ വിസ നൽകിയിരിക്കുകയാണ് രാജ്യം.

UAE

GITEX 2024;ദുബായിൽ GITEX 2024-ന് തുടക്കമായി;എങ്ങനെ ഗതാഗതക്കുരുക്ക് ഒഴിവാക്കാം; സൗജന്യ ഷട്ടിൽ, ഇതര റൂട്ടുകൾ എന്നിവ ചുവടെ

GITEX 2024; ദുബായ്ജി ടെക്സ് ഗ്ലോബൽ ഇന്ന്തു ടക്കമാവും.ലോകത്തിലെ ഏറ്റവും വലിയ ടെക്, സ്റ്റാർട്ട്-അപ്പ് ഇവൻ്റ് എന്ന് വിളിക്കപ്പെടുന്ന Gitex, ദുബായിലെ രണ്ട് വേദികളിൽ ഒരേസമയം നടക്കും

UAE

വെറും 10ദിർഹം കയ്യിലുണ്ടോ? എങ്കിൽ അത് മതി.. ദുബായിൽ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ കണ്ട് ആസ്വദിക്കാം;ആവോളം അടിച്ചുപൊളിക്കാം

ബഡ്ജറ്റ് ഫ്രണ്ട്‌ലിയായി നിങ്ങൾക് ദുബായിൽ അടിച്ചു പൊളിക്കാം നഗരങ്ങളുടെ പട്ടികയിൽ ദുബായ് ഏറ്റവും മുകളിൽ തന്നെയാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. അത് കെട്ടിടങ്ങളുടെ കാര്യത്തിലായാലും ചൂടിന്റെ കാര്യത്തിൽ ആയാലും

Uncategorized

Police arrest in kuwait;കുവൈറ്റിൽ 54പ്പേർ അറസ്റ്റിൽ;കാരണം ഇതാണ്

Police arrest in kuwait;കുവൈറ്റിലെ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ ജഹ്‌റയിൽ നടത്തിയ സുരക്ഷാ പരിശോധനയിൽ നിരവധി ആളുകളെ അറസ്റ്റ് ചെയ്തു. പരിശോധനയിൽ നിരവധി കേസുകളിലായി 54 പേരെ

TECH

Upi payment;നെറ്റില്ലാതെ എത്ര രൂപ വരെ അയക്കാം; ആർബിഐ പരിധി ഉയർത്തിയത് അറിഞ്ഞോ

Upi payment;മുംബൈ; യുപിഐ വാലറ്റ് വഴിയുള്ള ഇടപാടുകളുടെ പരിധി ഉയർത്തി റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ. വിവിധ ഇടപാടുകളിലൂടെ ഒരു ദിവസം കൈമാറാൻ കഴിയുന്ന തുകയുടെ മൊത്തത്തിലുള്ള

UAE

Weather alert in uae;ഇതുവരെ പെയ്തത് ഒന്നുമല്ല.. യുഎഇയിലെ മഴക്കാലം തുടങ്ങാന്‍ പോകുന്നതേ ഉളളൂ;എല്ലാവരും കരുതിയിരിക്കുക;മുന്നറിയിപ്പ്

Weather alert in uae;അബുദാബി: യു എ ഇയില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പലയിടത്തും മഴ പെയ്യുന്നുണ്ട്. ഫുജൈറയിലും ഷാര്‍ജയിലുമാണ് കഴിഞ്ഞ ആഴ്ച ഭേദപ്പെട്ട മഴ പെയ്തത്.

UAE

Uae pass;യുഎഇ പ്രവാസികളുടെ ശ്രദ്ധയ്ക്ക്; ഈ ദിവസം മുതല്‍ തൊഴില്‍ മന്ത്രാലയം സേവനങ്ങള്‍ യുഎഇ പാസ് വഴി മാത്രം;യുഎഇ പാസിന് എങ്ങനെ അപേക്ഷിക്കാം?

Uae pass: ദുബായ്: യുഎഇയില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ നിര്‍ബന്ധമായും യുഎഇ പാസ് മൊബൈല്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണ്ടിവരും. കാരണം തൊഴില്‍ സംബന്ധിയായ എല്ലാ ഓണ്‍ലൈന്‍

India

Actress sruthi hasan:ഒന്നും ഞങ്ങളുടെ കൈയ്യിലല്ല’: ഇന്‍ഡിഗോയ്ക്കെതിരെ ആഞ്ഞടിച്ച് നടി ശ്രുതി ഹാസന്‍, എയര്‍ലൈന്‍റെ മറുപടി

Actress sruthi hasan:മുംബൈ: ഇന്‍ഡിഗോ എയര്‍ലൈന്‍സിന്‍റെ വിമാനം വൈകിയതിന്‍റെ പേരില്‍ വിമാന കമ്പനിക്കെതിരെ വലിയ വിമര്‍ശനവുമായി നടി ശ്രുതി ഹാസന്‍. വിമാനം വൈകുന്നതിനെ കുറിച്ച് വിമാനക്കമ്പനി ഒരു വിവരവും

UAE

Phone network issue;യുഎഇയിൽ നിങ്ങൾക്ക് നെറ്റ് കിട്ടുന്നില്ല?മോശം ഫോൺ സിഗ്‌നൽ കാരണം ബുദ്ധിമുട്ട് നേരിടുന്നുണ്ടോ; യുഎഇ നിവാസികൾക്ക് പരിഹാരം ഇതാ…

Phone network issue;ദുബായ്: അസ്ഥിരമായ ഇന്റർനെറ്റ്, മോശം ഫോൺ സിഗ്‌നൽ എന്നിവ കാരണം ബുദ്ധിമുട്ട് നേരിടുന്നുണ്ടോ. ഇത്തരം പ്രശ്‌നങ്ങൾ നേരിടുന്ന യുഎഇ നിവാസികൾക്ക് പരാതി നൽകാം. ഈ

UAE

Flight emergency landing;ആകാശത്ത് വട്ടമിട്ട് പറന്ന യുഎഇയിലേക്കുള്ള വിമാനം;ആശങ്ക നിറഞ്ഞ മണിക്കൂറുകൾ;ഒടുവിൽ സംഭവിച്ചത്

Flight emergency landing;മണിക്കൂറുകൾ നീണ്ട ആശങ്കകൾക്കൊടുവിൽ രണ്ടര മണിക്കൂറോളം ആകാശത്ത് വട്ടമിട്ടു പറന്ന ട്രിച്ചി-ഷാർജ എയർ ഇന്ത്യ വിമാനം സുരക്ഷിതമായി തിരിച്ചിറക്കി. അടിയന്തര ലാൻഡിങ്ങിന്‍റെ ഭാഗമായി തിരുച്ചിറപ്പള്ളി

UAE

യുഎഇയിൽ ഈ എമിറേറ്റിൽ പ്രവാസികൾക്ക് സൗജന്യ ആരോ ഇൻഷുറൻസ് പ്രഖ്യാപിച്ചു

ഷാർജ ∙ ഷാർജയിൽ താമസിക്കുന്ന വിദേശികൾക്കും സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി വരുന്നു. ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഡോ.ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് എമിറേറ്റിലെ

UAE

പ്രവാസികളെ…ഇനി നാട്ടിൽ പോകാതെ പോർട്ടൽ വഴി ഭൂനികുതിയയ്ക്കാം;എങ്ങനെയെന്നെലെ? അറിയാം

തിരുവനന്തപുരം ∙ റവന്യു വകുപ്പിന്റെ www.revenue.kerala.gov.in എന്ന വെബ് പോർട്ടൽ വഴി ഭൂനികുതി, കെട്ടിടനികുതി, അധിക നികുതി തുടങ്ങിയവ അടയ്ക്കാൻ 10 രാജ്യങ്ങളിലെ പ്രവാസികൾക്കു സൗകര്യം ഒരുങ്ങി. യുകെ, യുഎസ്, കാനഡ, സിംഗപ്പൂർ,

Scroll to Top